നട്ട് ഞാനറിയാതെ ചിറ്റയുടെ ഓർമകളിലൂളിയിട്ടു…;
അച്ഛന്റെ ചേട്ടന്റെ വൈഫാണ് ഹേമച്ചിറ്റ ….
മക്കളില്ലാതെ വന്നതിനാൽ ചേട്ടനെയും ചേച്ചിയെയും വലിയ കാര്യമായിരുന്ന ചിറ്റയ്ക്ക് , ഇനിയൊരിക്കലും മക്കളാവില്ല എന്ന സ്ഥിതി വന്നതോടെ ഇളയവനായ എന്നോട് വല്ലാത്ത വാത്സ്യല്യമായിത്തീർന്നു…
ബാക്കിയെല്ലാവരെയും മാമി മാമൻ, ഇളയമ്മ, ആന്റി അങ്കിൾ എന്നൊക്കെ സാഹചര്യമനുസരിച്ചു മാറിമാറി വിളിച്ചു പോകുന്ന അവസ്ഥ വന്നെങ്കിലും ഹേമചിറ്റയെ മാത്രം മാറ്റി വിളിക്കേണ്ടി വന്നില്ല എന്നത് മാത്രം നോക്കിയാൽ മതി നമ്മളുമായുള്ള ആഴത്തിലുള്ള ബന്ധം മനസിലാക്കാൻ… കുഞ്ഞായിരിക്കുമ്പോൾ തൊട്ട് നിലത്തുവെയ്ക്കാതെ ലാളിച്ച് കൊഞ്ചിച്ച് കൂടെക്കിടത്തിയുറക്കിയ ചിറ്റ പക്ഷെ ഞാൻ
വളരുമ്പോഴും ആ പെരുമാറ്റങ്ങൾ അതുപോലെ
തുടർന്നതും അത്രയടുപ്പമുള്ളത് കൊണ്ടാണ്…
..”,****
…പെട്ടന്ന് ഓർമ്മകൾ മുറിച്ചു കൊണ്ട് കാറു വന്നു നിന്നു……….
“ആഹാ.. ഒരു കൊല്ലം കൊണ്ട് മുട്ടനായോ നീ “”
കഴിഞ്ഞ തവണ കണ്ടതിനേക്കാൾ അടിമുടി മാറ്റം
കണ്ട്ഗ്ലാസ് താഴ്ത്തിയ ചിറ്റയുടെ കണ്ണ് തള്ളി..
+ 2 പാസായതിന്റെയും പതിനെട്ട് കഴിഞ്ഞതിന്റെയും
നഗെളിപ്പും ഓവർ കോൺഫിഡൻസുംകൊണ്ട്
ഒട്ടും കുറയ്ക്കാതെ തിന്നു കുടിച്ച് കളിച്ചു നടന്നു കൊണ്ടായിരിക്കണം എന്റെ ശരീരം പെട്ടന്ന്
വളർന്ന് മസിലുകൾ ഉറച്ച് മുഖത്ത് രോമങ്ങൾ കിളിർത്ത് പുരുഷലക്ഷണം കാണിച്ചു തുടങ്ങിയിരുന്നു.സാധാരണ ഇടയ്ക്കിടെ വരാറുള്ള ചിറ്റ അനിയത്തിയുടെ കൂടെ യു എസ്സിൽ ആയിരുന്നത് കൊണ്ട് ആദ്യമായിയാണ് ഇത്രയും നീണ്ട ഇടവേള വന്നത്.. നീണ്ട ഇടവേളയ്ക്ക് ശേഷം തമ്മിൽ കണ്ടതിന്റെ അന്ധാളിപ്പ് മാത്രമല്ല താഴ്ത്തിയ ഗ്ലാസിന്റെ ചെറിയ വിടവിലൂടെഒരു കൊല്ലം നീണ്ട അമേരിക്കൻ വാസത്തിന്റെ മാറ്റംചിറ്റയുടെ മലയാളിത്തലയുടെ എടുപ്പിലും നടപ്പിലും കണ്ട് ഞാനും അന്തം വിട്ടു.. പണ്ട് ഉയർത്തിക്കെട്ടിയ കാർക്കൂന്തലാണെങ്കിൽ ഇന്ന് പാർലറിൽ ചുരുട്ടി നിവർത്തിയ മോഡേൺ ലുക്ക്.
“ഓഹ്.. ചിറ്റയ്ക്കു മലയാളം ഒക്കെ അറിയോ”
മോഡേൺ ചിറ്റയെ കണ്ട അന്താളിപ്പിൽ നിന്ന് മോചിതനായി ഞാനും ചുമ്മാ കളിയാക്കിക്കൊണ്ട് സാധനങ്ങൾ തുറന്ന ഡിക്കിയിൽ വച്ച് തിരിഞ്ഞു വന്നു..
“അതെന്താടാ കണ്ണാ”ചിറ്റ അറിയാത്ത മട്ടിൽ മുഖം ചരിച്ചു കൊണ്ട് ഡോറ് തുറന്നു.
“അല്ല ചിറ്റയെ ഇപ്പൊ കണ്ടാൽ അസ്സല് അമേരിക്കൻ ജാഡത്തള്ള തന്നെ”എനിക്ക് ചിറ്റയിലുള്ള സ്വാതന്ത്ര്യമോർത്ത ഞാൻ കളിയാക്കി ചിരിച്ചു..