മാമിയുടെ ചാറ്റിങ് 9 [ഡാഡി ഗിരിജ]

Posted by

ഞാൻ : ഓഹ് മാമി കലിപ്പിലായി.

Stephy : ഹാ അത് അങ്ങനെയാ..

മാമി : എനിക്ക് ഒരു കളിപ്പുമില്ല.

ശേഷം മാമി ഫോൺ എടുത്തു കുത്താൻ തുടങ്ങി. ഞാൻ ചേച്ചിയെ നോക്കി എങ്ങനെ ഉണ്ടെന്ന് ചോദിച്ചു. അപ്പോ സൂപ്പർ എന്ന് ആംഗ്യം കാണിച്ചു. പിന്നേ ചേച്ചിയും ഫോൺ എടുത്തു.

Stephy : എടാ അവൾക് പൊള്ളിയിട്ടുണ്ട്. നീ അത്രക്ക് ഇളക്കി വിട്ടു.

ഞാൻ : ഹാ ഇടക്ക് ഒക്കെ ഒരു ഡോസ് കൊടുക്കണ്ടേ… ആ മുഖം ഇരിക്കുന്ന കണ്ടാ..

Stephy : ഹാ നല്ല കേന്തിയുണ്ട്..

ഞാൻ : ഹാ…

അപ്പോഴേക്കും അടുത്ത message വന്നു. നോക്കുമ്പോ മാമി.

മാമി : എടാ നാറി… നീ എന്നെ ആക്കുന്നോടാ…

ഞാൻ : ഏയ് ഇല്ല. ചേച്ചി നല്ലോണം ചെയ്‌തെന്ന് പറഞ്ഞതാ..

മാമി : അത് ഒരുവെട്ടം പറഞ്ഞല്ലോ പിന്നെയും പിന്നെയും എടുത്തു പറയണോ??

ഞാൻ : അത്രക്ക് കൊള്ളാമായിരുന്നു അതാ പറഞ്ഞത്.

മാമി : എന്നാൽ ഇനി തോർത്ത് ഉരിയാനും ഞെക്കിപിഴിയാനും അവളടുത്തു ചെന്നാൽ മതി. എന്നെ നോക്കണ്ട.

ഞാൻ : എന്താണ് മാമി… എനിക്ക് മാമി കഴിഞ്ഞല്ലേ വേറെ ആരും ഉള്ളൂ…

മാമി : എന്നിട്ട് എന്നെ കളിയാക്കാൻ നല്ല ഉഷാറായിരുന്നല്ലോ…

ഞാൻ : അയ്യോ മാമിയെ കളിയാക്കാൻ ഒന്നും എനിക്ക് കഴിയൂല്ല, അഥവാ അങ്ങനെ തോന്നിയെങ്കിൽ sorry. ഇനി ഒരു വാക്ക് പോലും മിണ്ടൂല്ല.

മാമി : എന്നാൽ നിനക്ക് കൊള്ളാം..

ഞാൻ : ചേച്ചി അവിടെ കിടക്കുന്നു മാമി എവിടെ കിടക്കുന്നു. അവൾ ഒക്കെ മാമിയുടെ മുന്നിൽ മാറി നിൽക്കും.

മാമി : ഉവ്വാ സോപ്പിടണ്ട..

ഞാൻ : സോപ്പിട്ടതല്ല ഇന്നലത്തെ ആ ഒരു skill ഒക്കെ അവൾ ഒരുവെട്ടം മരിച്ചു തിരിച്ചു വന്നാലും പറ്റൂല്ല. അത്രക്ക് skill അല്ലേ എന്റെ മാമി കൊച്ചിന് കിട്ടിയത്.

മാമി : മ്മ്… സുഖിച്ചു..

ഞാൻ : സുഖിക്കാൻ പറഞ്ഞതല്ല മാമിയെപ്പോലെ കെയർ ഉള്ള പെണ്ണുങ്ങൾ 100ൽ 5 എണ്ണം കാണുള്ളൂ.. അതിൽ എന്തായാലും അവൾ കാണില്ല.

Leave a Reply

Your email address will not be published. Required fields are marked *