മാമിയുടെ ചാറ്റിങ് 9 [ഡാഡി ഗിരിജ]

Posted by

Stephy : Ok da… Thankzz…

ഞാൻ : Thankz മാത്രമേ ഉള്ളോ???

Stephy : പിന്നെന്താ treat വേണോ??

ഞാൻ : അതൊക്കെ ആർക്ക് വേണം. കാര്യമായിട്ട് എന്തേലും കിട്ടിയാൽ കൊള്ളാം (ഞാൻ വെറുതെ കവിളിൽ തൊട്ടുകാണിച്ചു).

Stephy : ഓഹ് അതായിരുന്നോ…

പെട്ടെന്ന് stephy എനിക്ക് ഒരു ചുംബനം തന്നിട്ട് എഴുന്നേറ്റ് റൂമിലേക്ക് ഓടി. ഞാൻ ശെരിക്കും ഞെട്ടി. ഇത്‌ എനിക്ക് കിട്ടുമെന്ന് കരുതിയതല്ല. എന്നാൽ സ്റ്റെഫിയിൽ നിന്നുള്ള ആദ്യം ചുംബനം. ഇത്‌ വരച്ചതിനുള്ള പ്രതിഭലം ആണോ അതോ എന്നോടുള്ള താല്പര്യം തുടങ്ങിയതാണോ എന്നറിയില്ല.

കുറച്ചു കഴിഞ്ഞ് മാമി ഇറങ്ങി. Stephy അപ്പോഴേക്കും തുണിയൊക്കെ എടുത്തു കഴുകാൻ തുടങ്ങി. ഞാനും സ്റ്റെഫിയും തമ്മിൽ കാണുമ്പോ നാണത്താൽ ചെറിയ ചിരി വിടർന്നു. പിന്നേ ഞാൻ പോയി ചായയും കടിയുമൊക്കെ വാങ്ങി വന്നു. അപ്പോഴേക്കും stephy കുളിച്ചു കഴിഞ്ഞിരുന്നു. 3പേരും ചേർന്ന് ചായ ഒക്കെ കുടിച്ചിരുന്നപ്പോ വീണ്ടും ഞാൻ ആ ടോപ്പിക്ക് എടുത്തിട്ടു.

ഞാൻ : കേട്ടോ മാമി… ആ flex ഉണ്ടാക്കി കഴിഞ്ഞിട്ട് ആ symbol ഉണ്ടാക്കിയതൊന്ന് കാണണമായിരുന്നു.

മാമി : എന്ത്??

ഞാൻ : എന്റെ പൊന്നോ.. ഓരോരോ idea ഒക്കെ കൊണ്ടുവന്നു ഓരോ സാധനങ്ങൾ എടുത്തു വെച്ച് set ആക്കിയത് കാണണം. ഹോ ഞാൻ ഞെട്ടി.

മാമി : ഓഹോ..

ഞാൻ : പിന്നല്ലാതെ

Stephy : എടാ അവൾക് അതൊന്നും കേട്ടാൽ ദഹിക്കൂല്ലടാ…

മാമി : ഓഹ് പിന്നേ…

ഞാൻ : ദഹിച്ചാലും ഇല്ലേലും ഞാൻ പറയാനുള്ളത് പറയും ചേച്ചിയുടെ കഴിവ് അത് അപാരം തന്നെ.

Stephy : Thankyou….

മാമി : പൊക്കി അടിച്ചാൽ എന്ത് വാങ്ങി തരേണ് പറഞ്ഞു അവൾ??

Stephy : ദേ അടുത്തത്.

ഞാൻ : എന്താണ് മാമി.. കഴിവിനെ അംഗീകരിക്ക്.

Stephy : അതൊന്നും അവൾക് കഴിയില്ലെടാ…

മാമി : സമ്മതിച്ചു നീ വല്യ കലാകാരി തന്നെ. ചായ കുടിച്ചിട്ട് അടുത്ത കാര്യം നോക്ക്.

Leave a Reply

Your email address will not be published. Required fields are marked *