മാമിയുടെ ചാറ്റിങ് 9 [ഡാഡി ഗിരിജ]

Posted by

ഞാൻ : അവർ ആഡ് ആക്കിയതാ എന്നെ.

Stephy : മ്മ്… Left അടിക്കാൻ നിന്റെ ഫോണിൽ option ഇല്ലായിരുന്നോ??

ഞാൻ : അതൊക്കെ ഉണ്ട്. എന്നാലും ഇതിലൊക്കെ left അടിക്കാൻ തോന്നണ്ടേ…

Stephy : അതെന്താ??

ഞാൻ : അത്രക്ക് പൊളിയല്ലേ…

Stephy : എന്തോന്ന്??

ഞാൻ : വീഡിയോസ് ഒക്കെ.

Stephy : അയ്യേ… വൃത്തികേട്…

ഞാൻ : എന്തോരം വീഡിയോസ് ആണെന്നോ ഒരു ദിവസം വരുന്നത്.

Stephy : ഹാ… ഇപ്പോഴും തുരു-തുരാ വരുവാ…

ഞാൻ : ഹാ വരാൻ നിന്നാൽ ഒരുപാട് അങ്ങ് വരും.

Stephy : എന്താ ഇങ്ങനെ ഒരു name മലയാളി തനിമ.

ഞാൻ : ഇതിൽ വരുന്നതൊക്കെയും മലയാളം വീഡിയോസ് ആണ്.

Stephy : ഓഹ്.

ഞാൻ : മലയാളം എന്ന് വെച്ചാൽ ഉണ്ടല്ലോ… നമ്മൾ ഒന്നും ഇതുവരെ കണ്ടിട്ടില്ലാത്ത പലതും പല ഇടത്തുന്നും തപ്പിയെടുത്തു കൊണ്ടുവരും.

Stephy : ഓഹ്..എന്നാൽ നിനക്ക് ഇത്‌ മറച്ചു വെച്ചൂടെ???

ഞാൻ : എന്തിന്?? ഇവിടെ ആര് നോക്കാനാ..

Stephy : ഞങ്ങൾ ഒക്കെ ഇല്ലേ…

ഞാൻ : അതിനെന്താ…

Stephy : അതിനെന്താണെന്നോ??

ഞാൻ : ഹാ എന്റെ ഫോൺ എന്റെ സ്വാതന്ത്ര്യം അതിൽ പലതും കാണും അത് നിങ്ങൾ എടുത്ത് നോക്കണ്ടിരുന്നാൽ പോരെ..

Stephy : ഓഹോ..

ഞാൻ : നിങ്ങളും കാണാറുണ്ടല്ലോ എന്നിട്ട് ഞാൻ എന്നേലും ചോദിച്ചോ??

Stephy : അയ്യേ…

ഞാൻ : എന്ത് അയ്യേ… നമ്മൾ ഒക്കെ അത് കാണേണ്ട പ്രായം തന്നെയാ അത്കൊണ്ട് പറയണമെന്നില്ല കാണുമെന്ന് അറിയാം.

Stephy : ഏയ് ഇല്ല..

ഞാൻ : എങ്കിൽ സത്യം ചെയ്. അല്ലേൽ ഞാൻ ഇത്‌ പാതിവഴിക്ക് ഇട്ടിട്ട് പോകും.

Stephy : അയ്യോ വേണ്ട.

ഞാൻ : എന്നാൽ സത്യം ചെയ്യ് കണ്ടില്ലെന്ന്.

Stephy : കാണില്ലെന്നല്ല ഇടക്കൊക്കെ കാണും.

ഞാൻ : ഹാ അങ്ങനെ വഴിക്ക് വാ… എങ്ങനെ കാണും??

Leave a Reply

Your email address will not be published. Required fields are marked *