മാമിയുടെ ചാറ്റിങ് 9 [ഡാഡി ഗിരിജ]

Posted by

Stephy : ഉവ്വാ.. ഞാൻ കണ്ട്. ഒന്നാമത് ഇത്‌ ചെയ്തിട്ട് ഒന്നും ആകുന്നില്ല ആ കലിപ്പിൽ ഇരിക്കുമ്പോ koode ഇരുന്ന് scene പിടിക്കുന്നോടാ….

ഞാൻ : എന്റെ പൊന്നോ.. ഞാൻ scene പിടിചൊന്നുമില്ല….

Stephy : ഇല്ല. ഇല്ല….

ഞാൻ : അതെ കൊറേ നേരമായല്ലോ ഒന്നും നടക്കുന്നില്ലല്ലോ ഇങ്ങേടുക്ക് ഞാൻ ചെയ്തു തരാം…

Stephy : അതിന് നിനക്ക് അറിയാമോ??

ഞാൻ : ഇല്ല ഞാൻ ഇപ്പോഴും നഴ്സറിയിൽ പഠിക്കുവാണല്ലോ… ഇങ്ങോട്ടെടുക്ക് കൊച്ചേ…

Stephy : കൊച്ചോ??

ഞാൻ : ഓഹ് അല്ല ചേച്ചി..

Stephy : എടാ നീ ചെയ്യുമോ??

ഞാൻ : എന്റെ പൊന്നേ ഞാൻ ഇതൊക്കെ എപ്പോഴും use ചെയ്യുന്ന ആപ്പ് ആണ്. നാട്ടിലെ ടൂർണമെന്റ് ഒക്കെ വരുമ്പോ ഫോണിൽ ഞാൻ എഡിറ്റ് ചെയ്ത് കൊടുക്കാറുണ്ട്.

Stephy : എന്നിട്ടാണോടാ ഇത്രയും നേരം മിണ്ടാതിരുന്നത്.

ഞാൻ : ഇത്രയും നേരം മോളുടെ show off അല്ലായിരുന്നോ കണ്ടത്. അത് ഒന്ന് തീരട്ടെ എന്ന് കരുതി.

Stephy : ദേ പിന്നെയും മോള്??

ഞാൻ : അതെ മോള് എന്ന് വിളിച്ചാൽ വല്ല കുഴപ്പവും ഉണ്ടോ??

Stephy : ഉണ്ട്.

ഞാൻ : എന്നാൽ സ്വന്തമായിട്ട് ഇരുന്നങ് ചെയ്താൽ മതി.

Stephy : ഒയ്യോ അങ്ങനെ പറയല്ലേ… നീ എന്നെ എന്ത് വേണമെങ്കിലും വിളിച്ചോ.. ചീത്തവിളിക്കാതിരുന്നാൽ മതി.

ഞാൻ : ഹാ അങ്ങനെ വഴിക്ക് വാ എന്റെ കൊച്ചിനെ ഞാൻ ഇഷ്ട്ടമുള്ളത് വിളിക്കും.

Stephy : മ്മ്..

ഞാൻ : എന്ത് മ്മ്… അങ്ങോട്ട് വാ തുറന്ന് സമ്മതം എന്ന് പറയ്.

Stephy : സമ്മതം. സമ്മതം. നീ വേഗം ഉണ്ടാക്കി താ….

ഞാൻ : അതിന് ഈ ഫോണിൽ പറ്റൂല്ല എന്റെ ഫോൺ പോയി എടുത്തോണ്ട് വാ കൊച്ചേ…

Stephy : മ്മ്.. അവസരം മുതലാക്കുവാണല്ലേ…

ഞാൻ : പിന്നല്ലാതെ… എനിക്ക് കിട്ടുന്ന അവസരം ഒക്കെ മുതലാക്കും ഞാൻ.

Stephy : മ്മ്.

Leave a Reply

Your email address will not be published. Required fields are marked *