മാമിയുടെ ചാറ്റിങ് 9 [ഡാഡി ഗിരിജ]

Posted by

ഞാൻ : ഇല്ല.

Stephy : എന്താ നോക്കുന്നെ??

ഞാൻ : എന്ത്??

Stephy : നിനക്ക് വേറെ പണി ഒന്നുമില്ലേ??

ഞാൻ : ഇല്ല എന്തേ??

Stephy : നിന്റെ നോട്ടം ഒന്നും ശെരിയല്ല..

ഞാൻ : എന്ത്??

Stephy : ഇവനെ സൂക്ഷിക്കണം. ഒരു അവസരം കിട്ടാൻ കാത്തു നിൽക്കുവാ അവൻ.

ഞാൻ : എന്റെ പൊന്നോ… വാതിൽക്കൽ വന്ന് ഇരുന്നിട്ട് ഷോ കാണിക്കുന്നത് പോരാഞ്ഞിട്ട് ഡയലോഗ് അടിക്കുന്നോ…

Stephy : നീ എന്തിനാ നോക്കുന്നെ നോക്കാതിരുന്നൂടെ..

ഞാൻ : അയ്യാ എന്നെ കണ്ണ് എനിക്ക് ഇഷ്ട്ടമുള്ള ഇടത്തു ഞാൻ നോക്കും അതിന് ചേച്ചിക്ക് റാസ്‌ ഒന്നും തരണ്ടല്ലോ..

Stephy : ഓഹോ,, എന്നാൽ ഞാൻ ഇനി നോക്കിക്കോളാം നീ എന്നെ ഇതൊന്ന് ചെയ്യാൻ സമ്മതിക്കുമോ…

ഞാൻ : ചേച്ചി ചെയ്തോ…

Stephy : മ്മ്.. ഇത്‌ ആണെങ്കിൽ എവിടെ തുടങ്ങണമെന്ന് അറിയില്ല..

ഞാൻ : മാമിയെ വെല്ലുവിളിച്ചിട്ട്..

Stephy : ഹാ അതാ എന്തായാലും ഞാൻ ചെയ്തിരിക്കും.

ഞാൻ അടുത്ത് പോയി ചേച്ചി ചെയ്യുന്നതൊക്കെ നോക്കാൻ തീരുമാനിച്ചു. ചേച്ചി picsart എന്ന അപ്പോ ഒക്കെ download ചെയ്ത് വച്ചിരിക്കുവാ പക്ഷെ ഒന്നും നടക്കുന്നില്ല.

ഞാൻ : ഇതുവരെ തുടങ്ങിയില്ലേ??

Stephy : ഇപ്പൊ അങ്ങോട്ട് download ആക്കിയതേ ഉള്ളൂ….

ഞാൻ : എന്നാൽ ചെയ്യ്…

Stephy : ചെയ്യാം… നീ പോ..

ഞാൻ : ചേച്ചി ചെയ്യുന്നത് ഞാൻ ഒന്ന് നോക്കട്ട്…

Stephy : നീ നിൽക്കുമ്പോ എനിക്ക് ചെയ്യാൻ idea വരുന്നില്ല.

ഞാൻ : അത്രക്ക് വല്യ ലോഗോ ആണോ??

Stephy : എടാ അങ്ങനെ ഒന്നുമില്ലെടാ അവളും അവളുടെ ഒരു കൂട്ടുകാരിയും കൂടി ഒരു mehandi ഇട്ടുകൊടുക്കൽ പരുപാടി തുടങ്ങിയിട്ടുണ്ട് അതിന്റെ ഒരു ചെറിയ ലോഗോ പിന്നേ ഒരു ചെറിയ ഫ്ളക്സ് design അത്രേ ഉള്ളൂ..

ഞാൻ : ഹാ എന്നാൽ ചെയ്യ്..

Stephy : ഹാ ചെയ്യുവല്ലേ…

Leave a Reply

Your email address will not be published. Required fields are marked *