ആരതി കല്യാണം ? 2 [അഭിമന്യു]

Posted by

 

“”എങ്കിൽ ഒരു കാര്യംചെയ്യാം, ഞാൻ നമ്മടെ വീട്ടിൽ ആദിരാത്രി ആഘോഷിക്കാം ഇവൾ ഇവള്ടെ വീട്ടിൽ ആഘോഷിക്കട്ടെ… അതല്ലേ നല്ലത്…!”” എന്നൊരു ബുദ്ധിപരമായ ആശയം ഞാൻ മുന്നോട്ട് വച്ചെങ്കിലും അതിനെന്നെ ഒന്ന് കൂർപ്പിച്ചു നോക്കിയേതല്ലാതെ ചേച്ചിയൊന്നും പറഞ്ഞില്ല… അല്ലെങ്കിലും കഴിവുള്ളവനെ ലോകം അംഗീകരിക്കില്ലല്ലോ… പിന്നെയും ഞാൻ ഓരോ മുടക്കുവർത്തമാനങ്ങൾ പറഞ്ഞെങ്കിലും ചേച്ചിയത് പാടെ അവഗണിച്ചു, ശേഷം ഞാൻ പറയുന്നതൊന്നും കേൾക്കാതിരിക്കാൻവേണ്ടി വണ്ടിയിലെ പാട്ടിന്റെ സൗണ്ട് കൂട്ടുവേം ചെയ്തു… ഇനി എന്ത് പറഞ്ഞാലും ചേച്ചി കേൾക്കാൻപോണില്ല എന്ന് ബോധ്യമായതോടെ എല്ലാ ശ്രേമങ്ങളും ഉപേക്ഷിക്കാൻ ഞാൻ നിർബന്ധിതനാവുകയായിരുന്നു….!

 

ആരതിയുടെ വീട്ടിലെത്തിയ ഞങ്ങൾക് അവർ വൻ സ്വികരണമാണ് നൽകിയത്… ഞങ്ങളെ അവിടെ ഇറക്കിയ ശേഷം നീ ഇവരെ പറഞ്ഞ് മനസ്സിലാക്ക് ഞാൻ വക്കീലുമായി വരാം എന്ന രംഗം ഓർമ്മയുളവാകും വിതം അളിയനും ചേച്ചിയും അവിടെന്ന് മുങ്ങി… അളിയനെ ഇനി നേരിട്ട് കണ്ടാൽ അണ്ടിയടിച്ഛ് കലക്കാം എന്നും തീരുമാനിച്ചു ഞാൻ വീടിന്റെ അകത്തു കേറിയതും ആരതിടെ അച്ഛൻ തന്റെ മകളെ സ്വീകരിച്ച മഹാമാസ്കനായ എന്നെ ഒരു നറുപുഞ്ചിരിയോടെ കെട്ടിപിടിച്ചു… എനിക്കിയാളെ കാണുമ്പോ പാവം തോന്നിയെങ്കിലും ആരതിയെപ്പോലെ ഒന്നിനെ ഒണ്ടാക്കിയെല്ലോ എന്ന് അലോയിക്കുമ്പോ പുച്ഛം തോന്നി, ഇയാൾക്കിത് തുടച്ചു കളഞ്ഞാൽ പോരായിരുന്നോ…!

 

“”ക്ഷീണം കാണും അതോണ്ട് മോൻ പോയി ഒന്ന് വിശ്രെമിക്ക് അതുകഴിഞ്ഞാവാം ബാക്കി… എന്ത് പറയുന്നു…?”” എനിക്ക് നിങ്ങളോട് ഒന്നും മൂഞ്ചാനില്ല പൂണ്ടേ എന്ന് പറയാൻ എന്റെ നാവ് തരിച്ചുപോയി… എന്നാലും ഞാനൊന്നും പറയാതെ ശെരിയെന്നും പറഞ്ഞ് മോളിലുള്ള ആരതിടെ മുറിയിലേക്ക് കേറി… ഈ വീട്ടിൽ മുന്പും ഞാൻ വന്നിട്ടുണ്ട്, അതുപോലെ തന്നെ ആരതിടെ മുറിയിലും വന്നിട്ടുണ്ട്, പക്ഷെ അതൊക്കെ നാലഞ്ചു കൊല്ലം മുന്പായിരുന്നു… എന്റെ ഓർമ ശെരിയാണെങ്കിൽ അവസാനം ഞാൻ ഇങ്ങോട്ട് വന്നത് ആരതിടെ അച്ചാച്ചൻ മരിച്ചന്നായിരുന്നു…!

 

ആരതിടെ മുറിയിൽ എത്തിയ ഞാൻ കുറച്ച് നേരം കട്ടിലിൽ തലക്ക് കയ്യും കൊടുത്തിരുന്നു…! ഒന്ന് കുളിക്കണം, കുളിച്ചു കഴിഞ്ഞ് എന്തെടുത്തിടും എന്ന് ചിന്തിച്ചിരിക്കുമ്പോ പെട്ടെന്ന് ഒരു പെണ്ണ് മുറിയിലേക്ക് വന്നതും ഞാൻ ഞെട്ടി പോയി, നീയെതാടി കുരുപ്പേ എന്ന് ചോദിക്കുമ്പോഴേക്കും,

Leave a Reply

Your email address will not be published. Required fields are marked *