ആരതി കല്യാണം ? 2 [അഭിമന്യു]

Posted by

ആരതി കല്യാണം ? 2

Aarathi Kallyanam Part 2 | Author : Abhimanyu

[ Previous Part ] [ www.kkstories.com ]


 

മാന്യസദസിനു വന്ദനം ??????…. ഞാൻ ഇവിടെ പ്രധാനപെട്ട രണ്ടു കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു…

ഒന്നാമത്തേത് : വെറും മുന്നൂർ ലൈക്‌ പ്രേതീക്ഷിച്ച എനിക്ക് അഞ്ഞൂറിന് മുകളിൽ ലൈക്‌ തന്ന എല്ലാവരോടും എന്റെ ഹൃദയത്തിൽ നിന്നും നന്ദി അറിയിച്ചുകൊള്ളുന്നു… ❤️

 

രണ്ടാമത്തേത് : വല്ലവരും കഥ മുഴുവനാകണ്ട് പോയെന് നിങ്ങളൊക്കെ എന്തിനാടാ എന്റെ മെക്കിട്ട് കേറുന്നേ…?? ഞാൻ എന്ത് ചെയ്തിട്ട… ഹല്ല പിന്നെ ദേഷ്യം വരൂലേ…

എന്തായാലും ഞാൻ ചത്തിലെങ്കിൽ ഈ കഥ മുഴുവനാക്കിയിരിക്കും… സത്യം…!!!

ലൈകും കമന്റും പ്രതീക്ഷിക്കുന്നു ?❤️?

———————-

 

 

 

ആരതി കല്യാണം ? 2  

 

ആ പഴയ ഓർമ്മകൾ, അതൊന്നും ഞാൻ ഓർക്കാൻ കൂടി ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം … ഇവള് കാരണം അത്രക്കും ഞാൻ സഹിച്ചിട്ടുണ്ടേ, അതോണ്ട…!

കല്യാണത്തിന് ഏറ്റവും ചടപ്പുള്ള കാര്യം എന്താണെന്നവച്ചാൽ, ഒന്ന് രണ്ട് മണിക്കൂർ കാഴ്ചവസ്തുപോലെ ആളുകൾടെ കൂടെ ഫോട്ടോപിടിക്കാൻ നീക്കണതാണ്, ഇവടേം അതുതന്നെയാണ് പ്രശ്നം…! അറിയണതും അറിയാത്തതുമായ കൊറേ വാണങ്ങൾടെ കൂടെ ഇങ്ങനെ ഫോട്ടോക്ക് നിക്കണം,,…

 

അങ്ങനെ ഓരോന്ന് അലോയിച്ഛ് നിക്കുമ്പഴാണ് മണ്ഡപത്തിന്റെ എൻട്രൻസിന്റവിടെ ഒരുത്തൻ ഓടി പെടച്ചു വന്നു നിക്കുന്നത് കണ്ടത് ,,,

 

“”വിച്ചു…. “” സൂക്ഷിച്ചുനോക്കി ആളെ മനസിലാക്കിയ ഞാൻ പതുക്കെയാണെങ്കിൽകൂടി അവന്റെ പേര് അറിയാതെ വിളിച്ചുപോയി…! എന്നെ കണ്ട അവൻ ഇതെന്ത് മൈരെന്ന രീതിയെലെന്നെ നോക്കിയപ്പോ ഒരു മൂഞ്ചിയ ചിരി അവനെനോക്കി ചിരിക്കാനേ എനിക്കയൊള്ളു…!

 

ഇത് വിഷ്ണു അശോകൻ, എന്ടൂടെ ഒന്നാക്ലാസ് തൊട്ട് ഡിഗ്രിവരെ ഒരുമിച്ചുപടിച്ചവൻ….! പോരാത്തേന് എന്റച്ഛന്റെ പെങ്ങളാണ് ഇവന്റമ്മ….! ഞാനിന്നുവരെ എന്തൊക്കെ തല്ലിക്കോളിത്തരം കാണിച്ചിട്ടുണ്ടോ അതിലൊക്കെ ഈ മൈരനും ഒരുവലിയ പങ്കുണ്ട്…! ഇതുവരെ ഇവനെവിടായിരുന്നു എന്നാലോയിച്ഛ് നിക്കുമ്പോഴേക്കും വഴിയിൽ നിന്ന ആരൊക്കെയോ തട്ടിമാറ്റി അവൻ നടന്നെന്റടുത്തെത്തിയത് …! എന്റടുത്തു നിന്ന ആരതിയെയും എന്നേം മാറിമാറി നോക്കീട്ടും കാര്യം മനസിലാവാത്തവൻ,

Leave a Reply

Your email address will not be published. Required fields are marked *