വികാരവതികൾ 1 [spulber]

Posted by

 

ഇപ്പോൾ അവന് പേടിയൊക്കെ മാറി കുറച്ച് ധൈര്യമൊക്കെ വന്നിരുന്നു. ചിരപരിചിതരെപ്പോലെയാണ് സംസാരം. “ എടാ, പിന്നേ നിന്നോടൽപം സംസാരിക്കാനുണ്ട്. നിനക്ക് ഉടനെത്തന്നെ പോണോ? അതോ കുറച്ച് കഴിഞ്ഞിട്ട് പോയാൽ മതിയോ? തിരക്കുണ്ടെങ്കിൽ നീ പോയിട്ട് പിന്നെ വാ. നിനക്കവിടെ എന്തേലും പണിയുണ്ടാവുമല്ലോ.” സീമ ചോദിച്ചു. “ എൻ്റെ ചേച്ചീ, എനിക്കവിടെ ഒരു പണിയുമില്ല. എല്ലാത്തിനും പണിക്കാരുണ്ട്. എല്ലാം പറഞ്ഞേൽപ്പിച്ചിട്ടാണ് ഞാൻ പോന്നത്.

ചേച്ചി പറയാനുള്ളത് വേഗം പറ” “ എട.. എടാ, നീ കിടന്ന് ചാടല്ലേ, ഞാൻ പറയും. നീ അതങ്ങോട്ട് കേട്ടാൽ മതി. ഇങ്ങേട്ട് ഉണ്ടാക്കണ്ട. കേട്ടല്ലോ” അവൻ തങ്ങളുടെ മേലെ കയറുന്നു എന്ന് കണ്ട സീമ അൽപം താക്കീതോടെ പറഞ്ഞു. “ ശരി ചേച്ചീ, ഞാൻ ഒന്നും മിണ്ടുന്നില്ല. പിന്നെ ഞാനിങ്ങനെ പുറത്തും നിങ്ങളകത്തും നിന്ന് സംസാരിക്കണോ? ആ വാതിൽ ഒന്ന് തുറന്ന് തന്നാൽ ഞാൻ അകത്തേക്ക് വരാമായിരുന്നു” അവൻ സൂത്രത്തിൽ ഒന്ന് പറഞ്ഞ് നോക്കി.

“ അയ്യടാ, അകത്തേക്ക് മോനേ കയറ്റാറുകുമ്പോൾ വാതിൽ തുറന്ന് തരാം. തൽക്കാലം ഇപ്പോ പുറത്ത് തന്നെ നിന്നാൽ മതി. അവൻ അകത്തേക്ക് കയറാൻ നോക്കുന്നു. നീ ആള് കൊള്ളാമല്ലോടാ ചെക്കാ’” സീമ വീണ്ടും ചൂടായി. “മതി ചേച്ചീ, അല്ലെങ്കിലും പുറത്താണ് നല്ലത്. ഇവിടെ കാറ്റൊക്കെ കൊണ്ട് ഞാനിവിടെ നിന്നോളാം.” എല്ലാറ്റിനും അവൻ തന്നെയാണല്ലോ കയറി ഗോളടിക്കുന്നത്. അവൻ്റെ നിഷ്കളങ്കമായ സംസാരം രണ്ട് പേർക്കും നന്നേ ഇഷ്ടപ്പെട്ടു. അവനേയും.

“‘ ശരിക്കും ഞങ്ങൾക്കറിയേണ്ടത്, നിൻ്റെ പേര്‘ നാട്, പിന്നെ എങ്ങിനെ നീ ഇവിടെയെത്തി എല്ലാം വിശദമായി പറ.”

സജീവ് എല്ലാം പറഞ്ഞു. വളരെ സത്യസന്ധമായിത്തന്നെ. വരാനുണ്ടായ സാഹചര്യവും, ഇവിടുത്തെ പണിയും എല്ലാം. കേട്ടു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞതെല്ലാം സത്യം തന്നെയാണെന്നവർക്ക് തോന്നി. നാട്ടുമ്പുറത്തിൻ്റെ ശുദ്ധഗതിയുള്ള ഒരു ചെറുപ്പക്കാരൻ. അവനെ അവിശ്വസിക്കേണ്ട കാര്യമില്ല. പിന്നെ ഒളിഞ്ഞ് നോക്കിയത് അവൻ്റെ ഒരു മോശം സ്വഭാവമായി കാണേണ്ടതില്ല. ഈ പ്രായത്തിലുള്ള ഏത് ചെറുപ്പക്കാരനും അവസരം കിട്ടിയാൽ അത് ചെയ്യും. അത് വലിയൊരു തെറ്റായി കാണേണ്ടതില്ല. ഇനി വേറെയൊരാളെ നോക്കേണ്ടതില്ല എന്നവർക്ക് ബോധ്യമായി.

Leave a Reply

Your email address will not be published. Required fields are marked *