വികാരവതികൾ 1 [spulber]

Posted by

മോളാരെയെങ്കിലും കണ്ടെത്തിയോ?” അത്കേട്ട് റീനയൊന്നു പകച്ചു. ഈ ചിറ്റ ഇ തെന്തൊക്കെയാ ഈപറയുന്നത്. ഇതാണോ ഇപ്പഴത്തെ വിഷയം? “ എൻ്റെ ചിറ്റേ, ചിറ്റ എന്തൊക്കയാണീ പറയുന്നത്? അവൻ ചിറ്റയോടെന്തോ പറഞ്ഞെന്നല്ലേ പറഞ്ഞത്? എന്നിട്ടിപ്പോ ചിറ്റ അതൊന്നുമല്ലല്ലോ പറയുന്നത്?” സീമ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. “ എന്നാലേ ,നമുക്ക് പറ്റിയ ഒരാണിനെ ഞാൻ കണ്ടെത്തി. നമ്മുടെ സങ്കൽപത്തിലെ എല്ലാം തികഞ്ഞൊരു ചുണക്കുട്ടിയെ.

മോളേ, നമ്മൾ ചെയ്യുന്നതെല്ലാം അവൻ കണ്ടെന്ന് പറഞ്ഞല്ലോ. പക്ഷേ പോകാൻ നേരം അവനെന്നെ ഒരു സാധനം കാണിച്ചു. നമ്മൾ കയറ്റിയടിക്കുന്നതൊന്നുമല്ല കുണ്ണ. അവൻ്റെ കയ്യിലുള്ളതാണ് ശരിക്കുള്ള കുണ്ണ. പൊന്നുമോളേ, വെളുത്ത് ചുവന്ന് ഒരു മൊട്ടത്തലയൻ. നല്ല നീളവും വണ്ണവും. ഒറ്റനോട്ടമേ ഞാൻ കണ്ടുള്ളൂ. പക്ഷേ ഞാൻ തീരുമാനിച്ചു.

മോളുടെ പൂറ്റിൽ കയറുന്ന ആദ്യത്തെ കുണ്ണ അവൻ്റേതായിരിക്കും” തുടർന്ന് സീമ അവൻ പറഞ്ഞതും, കാണിച്ചതുമെല്ലാം റീനയോട് വിശദമായി പറഞ്ഞു. റീന കിളി പോയി നിൽക്കുകയാണ്. ഇതെന്താണ് സംഭവിച്ചത്? ഒരാളെ അന്യോഷിച്ചപ്പോഴേക്കും ഇങ്ങോട്ട് വന്ന് കയറുന്നോ? ഏതായാലും ചിറ്റ തീരുമാനിക്കട്ടെ.

 

സീമ പെട്ടെന്ന് എഴുന്നേറ്റ് അടുക്കളയിലേക്കോടി. അവിടെ നിലത്ത് ഒരു പേപ്പർ ചുരുണ്ടു കൂടിക്കിടക്കുന്നു. വേഗം അതെടുത്ത് ഹാളിലേക്ക് വന്ന് അത് നിവർത്തി. ഒന്നും മനസിലാകാതെ നിന്ന സീമയോട് അവൾ പറഞ്ഞു. “ ഇതവൻ അകത്തേക്കിട്ടതാ. എന്താണെന്ന് നോക്കാം” രണ്ട് പേരും അടുത്തിരുന്ന് അത് വായിച്ചു.

‘ഹലോ ചേച്ചിമാരേ, പേടിക്കണ്ട. ഞാൻ ഉപദ്രവകാരിയല്ല .ഭയങ്കര ഉപകാരിയാ. ഞാൻ എല്ലാം കണ്ടെന്ന് പറഞ്ഞത് സത്യം തന്നെയാ. അടികൊള്ളേണ്ട പണിയാണെന്ന് എനിക്കറിയാം. പക്ഷേ ഇനി മരിക്കേണ്ടി വന്നാലും എനിക്ക് സങ്കടമില്ല. നിങ്ങൾ എന്ത് തീരുമാനിച്ചാലും കുഴപ്പമില്ല. കണ്ടതൊന്നും ഞാൻ ആരോടും പറയില്ല. അത് എന്നോടൊപ്പം ഈ മണ്ണിൽ അലിഞ്ഞ് തീരും

. നിങ്ങൾ രാത്രി പറഞ്ഞതെല്ലാം ഞാൻ കേട്ടു. നിങ്ങൾ തയ്യാറാണെങ്കിൽ ആ സാഹസം ഞാനേറ്റെടുക്കാം , രണ്ട് ഉറപ്പുകൾ ഞാൻ തരാം. ഒന്ന്, ഇത് തല പോയാലും ഞാനാരോടും പറയില്ല .രണ്ട്, നിങ്ങൾ എന്താണോ ഒരാണിൽ നിന്ന് പ്രതീക്ഷിക്കുന്നത് അത് വൃത്തിയായി ഞാൻ ചെയ്യും. കൂടുതലൊന്നും പറയുന്നില്ല. എൻ്റെ നമ്പർ ഞാൻ അടിയിൽ കൊടുക്കുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *