പ്രൈവറ്റ് ബാങ്ക് [Sreelakshmi]

Posted by

അത് തന്നെ ആയിരുന്നു സഫ. ഞാൻ രാവിലെ മുതൽ വന്നു നിൽക്കുന്ന കാര്യവും ബാങ്ക് കാരണം എനിക്ക് ഉണ്ടായ എട്ടിന്‍റെ പണിയും നല്ല രീതിയിൽ തന്നെ പറഞ്ഞു. എല്ലാം കേട്ടിട്ട് നല്ല ചിരിയോടുകൂടെ തന്നെ സഫ എന്നോട് പാൻകാർഡ് ആവശ്യപ്പെട്ടു. എന്‍റെ പാൻ നമ്പർ കണ്ടിട്ട് ഒരു കമന്ൻ്റും അവൾ പറഞ്ഞു, ഓർത്തു ഇരിക്കാൻ എളുപ്പമുള്ളതാണല്ലോ എന്ന്. എന്‍റെ ഒരു ദേഷ്യവും നിരാശയും ഒക്കെ അത് കേട്ടപ്പോൾ കുറഞ്ഞു,

ഞാൻ അതെ എനിക്ക് അത് കാണാതെ അറിയാം എന്ന് മറുപടി കൊടുത്തു. ഞാൻ എവിടെയാണ് പഠിച്ചത്, ഇപ്പോൾ എന്ത് ചെയ്യുന്നു, എവിടെയാണ് താമസം എന്നൊക്കെ അവൾ എന്നോട് ചോദിച്ചു. നാട്ടിൽ ബിസിനസ് ചെയ്‌ത്‌ കിട്ടുന്നതൊക്കെ കൂട്ടിവച്ചു ജര്‍മനിയിൽ പോയി സെറ്റിൽ  ചെയ്യാനാണ് എന്‍റെ ആഗ്രഹം എന്നൊക്കെ ഞാൻ അവളോട് പറഞ്ഞു.

ജർമ്മനി എന്നൊക്കെ കേട്ടപ്പോൾ അവളുടെ കണ്ണിലെ ഒരു വെളിച്ചം ഞാൻ പ്രത്യേകം ശ്രെദ്ധിച്ചിരുന്നു.  ബാങ്കിൽ ഏതാണ്ട് തിരക്ക് ഒക്കെ ഒഴിഞ്ഞു. സമയം മൂന്നു മണിയോട് അടുക്കുന്നതിനാൽ സാദാ പണമിടപാടുകൾ എല്ലാം തന്നെ അവസാനിക്കാറായി. സഫ എത്രയൊക്കെ നോക്കിയിട്ടും എന്താണ് പ്രശ്നം എന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.

അവർ ആരെയൊക്കെയോ വിളിക്കുകയോ എന്തൊക്കെയോ ചെയ്യുന്നതിന്‍റെയൊക്കെ തിരക്കിലാണ്. അപ്പോഴാണ് എന്‍റെ രണ്ടാമത്തെ നായിക ആരാണ് എന്ന ചോദ്യം എന്‍റെ മനസ്സിലേക്ക് വരുന്നത്. ഒന്നെങ്കിൽ സൗമ്യ അല്ലെങ്കിൽ ഇവൾ ആണെന്ന് എനിക്ക് ഉറപ്പായിരുന്നു. ഒന്നാമത്തെ നായികയെ നേരെ ചൊവ്വേ ഒന്ന് കാണാനോ സംസാരിക്കാനോ കഴിഞ്ഞില്ല, ഇനി ഇവളെ എങ്കിലും ഒന്ന് നന്നായി കാണട്ടെ എന്ന് എന്‍റെ മനസ്സ് പറഞ്ഞതും പാന്‍റിനുള്ളിൽ ഒരു അനക്കം ഞാൻ അറിഞ്ഞു. ഞാൻ സഫയെ നിരീക്ഷിക്കാൻ തുടങ്ങി.

നല്ല നിറം ചുണ്ടിൽ പിങ്ക് നിറമുള്ള ലിപ്സ്റ്റിക്, ഇളം പച്ചയും വെള്ളയും  നിറത്തിൽ ഉള്ള തട്ടവും പച്ച ചുരിദാറും വെള്ള പാൻസും ആണ് അവൾ ധരിച്ചിരിക്കുന്നത്. മുലകൾ കാണുന്ന രീതിയിൽ നല്ല പൊക്കിയാണ് ഷാൾ ധരിച്ചിട്ടുള്ളത്, പക്ഷെ അവളുടെ വെട്ട് കാണാൻ സാധിച്ചില്ല. പുറകിലേക്ക് തിരിഞ്ഞ് ഇരുന്ന് എൻക്വിയറിയിലെ ഒരുത്തനോട് എന്തോ ചോദിക്കുമ്പോൾ അവളുടെ ചന്തിയും കാണാൻ  എനിക്ക് സാധിച്ചു. എല്ലാം ഒത്തൊരു നല്ല പെണ്ണ് എന്നുതന്നെ വേണം അവളെ പറയാൻ.

Leave a Reply

Your email address will not be published. Required fields are marked *