ഞാവൽപ്പഴം [കുമ്പളം ഹരി]

Posted by

 

ഞാൻ അടുക്കളയിലേക്ക് പോയി…അടുക്കളയിൽ എത്തുമ്മുമ്പേ ഞാൻ കണ്ണാടിയിൽ ഒന്ന് നോക്കി ഞാൻ ഞാൻ ഉടുത്തിരുന്ന വയലറ്റ് നിറത്തിലെ ബ്ലൗസിന്റെ മുകളിലെ ഹുക്കും വയറു ഭാഗത്തു വരുന്ന ഒരു ഹുക്കും അഴിഞ്ഞു കിടക്കുക ആയിരുന്നു, ഞാൻ അത് ശ്രെദ്ധിച്ചിരുന്നില്ല അതിലൂടെ എന്റെ വെള്ള നിറത്തിൽ ഉള്ള ബ്രായുടെ കുറച്ചു ഭാഗവും അല്പം മുലവെട്ടും കാണാൻ സാധിക്കുമായിരുന്നു എന്നാൽ എനിക്ക് അല്പം ഇരുണ്ട നിറം ആയതിനാൽ അത്ര വ്യക്തമായി മുല അയാൾ കണ്ടു കാണില്ല എന്ന് എനിക്ക് മനസിലായി….

ഞാൻ അടുക്കളയിലേക്ക് പോയി പെട്ടന്നു മാനത്തു ഒരു ഇടി വെട്ടി അപ്പോഴേക്കും വീട്ടിൽ  കറണ്ട് പോയി പുറത്തു നല്ല കാറ്റുണ്ട് മഴ പെയ്യാൻ സാധ്യത ഉണ്ട് ഞാൻ മൊബൈൽ കയ്യിൽ എടുത്തിരുന്നില്ല അനിയന്റെ മുറിയിൽ ചാർജിൽ കുത്തി വച്ചേക്കുക ആയിരുന്നു, ഞാൻ അടുക്കളയിൽ ഇരുന്ന മണ്ണെണ്ണ വിലക്കു കത്തിച്ചു  പാത്രത്തിൽ അല്പം മാങ്ങാ അച്ചാർ എടുത്തു ജനാല വഴി പുറത്തേക്കു  നോക്കി അമ്മ കുളി കഴിഞ്ഞു പുറത്തു ഇറങ്ങി സ്റ്റീഫൻ ചേട്ടനെ അവിടെയെങ്ങും കാണാൻ ഇല്ല

 

“”…അയ്യോ… “”

 

പെട്ടന്നു ഞാൻ പേടിച്ചു നിലവിളിച്ചു, കയ്യിൽ ഇരുന്ന പാത്രവും വിളക്കും താഴെ വീണു..ആരോ എന്റെ തോളത്തു പിടിച്ചു ഞാൻ തിരിഞ്ഞു നോക്കി മൊബൈൽ ടോർച്ച് കത്തിച്ചു പിടിച്ചു ജോണിമാമൻ ആയിരുന്നു…. പാത്രം താഴെ വീണ ശബ്ദം കേട്ടു കുളി കഴിഞ്ഞു വന്ന അമ്മ..

 

അമ്മ : എന്താടി ശബ്ദം…

 

ഞാൻ : പൂച്ചയാ അമ്മേ പാത്രം തട്ടി ഇട്ടു…

 

അമ്മ : ഓഹ് നശിച്ച പൂച്ചയുടെ കാര്യം…

 

ഞാൻ : എന്താ മാമ…

 

ജോണി : കറന്റ്‌ പോയപ്പോൾ മോൾക്ക് വെട്ടം കൊണ്ട്  വന്നതാ….

 

ഞാൻ : കുഴപ്പം ഇല്ല എന്റെ കൈയിൽ വിളക്ക് ഉണ്ട്..

 

ജോണി : അയ്യോ അത് താഴെ പോയല്ലോ ഞാൻ  അടിച്ചു തരട്ടെ…

 

കിളവന്റെ അർത്ഥം വച്ചുള്ള സംസാരം കൊണ്ട് എനിക്ക് വെപ്രാളവും നാണവും വന്നു….

Leave a Reply

Your email address will not be published. Required fields are marked *