ഞാവൽപ്പഴം
Njaavalpazham | Author : Kumbalam Hari
” ഞാൻ പാസ്സ് ആയേ”” …….
അക്ഷയ സെന്ററിൽ നിന്നും ഞാൻ ഉറക്കെ വിളിച്ചു കൂവി, ചുറ്റും ഇരുന്ന മുതിർന്ന ആളുകൾ എന്നെ തുറിച്ചു നോക്കി എനിക്ക് ചമ്മൽ ആയി ഞാൻ പതിയെ സെന്ററിൽ നിന്നും നാണിച്ചു പുറത്തു ഇറങ്ങി സൈക്കിളിൽ കയറി പതിയെ വീട്ടിലേക്കു പോയി….പ്ലസ്ടു റിസൾട്ട് ഇത്തവണ കുറച്ചു വൈകി ആണ് വന്നത്, ഓരോ ദിവസവും എന്റെ നെഞ്ചിൽ തീ ആയിരുന്നു, അതിനു കാരണം കണക്കു പരീക്ഷ ആയിരുന്നു…
ഞാൻ കണക്കിൽ അല്പം പുറകോട്ടു ആണ്, കണക്കു പഠിപ്പിക്കുന്ന ക്ലാസ്സിൽ ഇരിക്കുമ്പോൾ എനിക്ക് എപ്പോഴും ഉറക്കം വരും അത് കാരണം എനിക്ക് ഒന്നും മനസിലാകില്ല 😁😁…അതുകൊണ്ടുതന്നെ പരീക്ഷ എനിക്ക് നല്ല പാടായിരുന്നു ജയിക്കുമോ തോൽക്കുമോ എന്നകാര്യത്തിൽ എനിക്ക് ആശങ്ക ഉണ്ടായിരുന്നു…
സോറി എന്നെ പരിചയപെടുത്താൻ മറന്നു ഞാൻ റോഷ്ണി, വയനാട്ടിലെ ഒരു ചെറു ഗ്രാമത്തിലാണ് എന്റെ വീട്, തനി നാട്ടിൻപുറം ആയിരുന്നു എന്റെ നാട്…നല്ല തണുപ്പും പച്ചപ്പും നിറഞ്ഞ മനോഹരമായ എന്റെ ഗ്രാമത്തിൽ ഒളിഞ്ഞും പാത്തും പല പ്രണയ കഥകളും അവിഹിതങ്ങളും നടക്കാറുണ്ട് എന്നാൽ എന്നെ ഒരു ആള് പോലും തിരിഞ്ഞു നോക്കാറില്ലായിരുന്നു അതിന്റെ സങ്കടം എനിക്ക് കുറച്ചുണ്ടായിരുന്നു..,
എന്നെ കാണാൻ അത്ര സൗന്ദര്യം ഒന്നുമല്ല എന്നാലും നല്ല വടിവുള്ള ശാരീരിക ഭംഗി ഉണ്ടായിരുന്നു..ചോക്ലേറ്റ് നിറം ആണ് എനിക്ക് സിനിമ നടി അനശ്വരാ രാജനെ പോലെ ഉള്ള വണ്ണവും ഉയരവും ഉണ്ട് എനിക്ക് .. അനശ്വരെ അറിയത്തിലെങ്കിൽ ഒന്ന് നെറ്റിൽ കയറി നോക്കിയേകണേ കേട്ടോ.. എന്നാൽ എനിക്ക് ആ നടിയുടെ നിറം ഇല്ലായിരുന്നു…
നീളൻ മുഖവും കട്ടി പിരികവും ഉണ്ട കണ്ണും, ഇറക്കം ഉള്ള ചുരളൻ തലമുടിയും അല്പം ഒതുങ്ങിയ അരക്കെട്ടും പുറകോട്ടു ഉന്തിയ നല്ല മാംസമുള്ള ചന്തികളും വിടർന്ന എല്ലു തെളിഞ്ഞു കാണുന്ന തോളും പരന്ന നെഞ്ചിൽ കുലച്ചു കൂർത്തു പൊന്തി നിൽക്കുന്ന മുലകളും ആണ് എനിക്ക്…