ഭാവന അപ്പാർട്ട്മെന്റ് 2 [John locke]

Posted by

ഞാൻ പറഞ്ഞു

എന്നിട്ട് ഇപ്പോ നിനക്ക് ആരെയെങ്കിലും കിട്ടിയോ അങ്ങനെ

അവൾ എന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു

മിക്കവാറും ഇന്നു എല്ലാം തികഞ്ഞ ഒരു ബെസ്റ്റിയെ കിട്ടാൻ ചാൻസ് ഉണ്ട്

ഞാൻ അവുടെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു

അവളും എന്നെ നോക്കി ഒന്നു ചിരിച്ചു

അഞ്ജിതയുടെ സ്വഭാവം നേരത്തെ അറിയാവുന്നതു കൊണ്ട്   പറയുന്ന എല്ലാകാര്യവും ഡബിൾ മീനിങ്ഉം കുറച്ചു കമ്പിയും ആണെങ്കിലും ആഹ് ഒരു മൈന്റിലെ എടുക്കു എന്ന്‌ അജുവിന് അറിയാവായിരുന്നു

ഇത്ര ഗ്ലാമർ ഉം ബോഡി യും ഒക്കെ ആയിട്ടും നിനക്ക് ഇതുവരെ ഇവിടെ ആരെയും സെറ്റ് ആകാൻ തോന്നില്ലേ അജു…?

അവൾ എന്നോട് ചോദിച്ചു

എനിക്ക് അങ്ങനെ ഒരു മൈന്റ് അല്ല എനിക്ക് ആരോടും അങ്ങനെ പ്രേമം ഒന്നും തോന്നിയിട്ടില്ല

പിന്നെ എനിക്ക് ഇഷ്ടമാവുന്ന സൗന്ദര്യവും ഒക്കെ ഉള്ള ഒരു പെണ്ണ് വരണ്ടേ

ഞാൻ അവളെ നോക്കികൊണ്ട് പറഞ്ഞു  അവളോട് പറഞ്ഞു

നിന്റെ പുറകെ ഇവിടെ കുറെ എണ്ണം മണപ്പിച്ചു നടന്നതാണല്ലോ നീ പിന്നെ എല്ലാം അവോയ്ഡ് ചെയ്തു വിട്ടതല്ലേ…?

ഞാൻ പറഞ്ഞു

അവന്മാരുടെ ആഹ് മണപ്പിക്കൽ എന്ത് കണ്ടിട്ടാണ് എന്ന്‌ നിനക്ക് അറിയാല്ലോ

പിന്നെ എനിക്ക് കൂടി തോന്നണ്ടേ ആഹ് ഒരു ഫീൽ

അവൾ എന്നോട് കുറച്ചുകൂടി മുട്ടി ഇരുന്ന് പറഞ്ഞു

ആഹ് അവന്മാരെ പറഞ്ഞിട്ടും കാര്യം ഇല്ല മോളെ അവർക്കും ഇല്ലേ ആഗ്രഹങ്ങളും മോഹങ്ങളും ഒക്കെ

ഞാൻ ചിരിച്ചുകൊണ്ട് അവളെ ഒന്നു അടിമുടി നോക്കി പറഞ്ഞു

ആഹ് അവൻമാര് കണ്ടു മോഹം തീർത്താ മതി….

അവൾ പറഞ്ഞു

എന്നിട്ട് നിനക്ക് ആരോടും ഇഷ്ടവും അടുപ്പവും ഒന്നും തോന്നില്ലേ….?

ഞാൻ ചോദിച്ചു

അങ്ങനെ തോന്നിയ ഒരുത്തന്റെ അടുത്ത് അല്ലെ ഇപ്പോ ഇരിക്കുന്നത്

എന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു

എന്റെ മനസ്സിൽ നേരത്തെ തന്നെ ആഹ് അങ്ങനെ ഒരു ഔഹം ഉണ്ടായതു കൊണ്ട് വലിയ ഭാവവെത്യാസം ഒന്നും ഇല്ലാതെ അവളെ നോക്കി

നിനക്ക് എന്താടാ ഞാൻ പറഞ്ഞത് കേട്ടിട്ടു ഒരു കൂസലും ഇല്ലാത്തതു…?

Leave a Reply

Your email address will not be published. Required fields are marked *