ഭാവന അപ്പാർട്ട്മെന്റ് 2 [John locke]

Posted by

എന്റെ മുൻപിൽ വെച്ച് എന്തങ്കിലും ഒക്കെ എടുക്കാനോ മറ്റോ കുനിയുമ്പോൾ ആഹ് വെണ്ണ നിറമുള്ള മുലകൾ നോക്കിയും നടത്തത്തിൽ മുടിയോടൊപ്പം നൈറ്റിയിൽ ആടി കളിക്കുന്ന കുണ്ടിയും നോക്കി വെള്ളം ഇറക്കൽ എനിക്ക് ഒരു പതിവായി മാറി

ഈ ഇടയായി ആന്റി കൂടുതൽ ഓപ്പൺ ആയീ എന്റെയെടുത്ത സംസാരിക്കുന്നുണ്ടോ എന്നാ തോന്നൽ എനിക്ക് ഉണ്ട് പോരാത്തതിന് ആന്റി കുനിയുമ്പോളും അല്ലാത്തപ്പോളും എല്ലാം ആന്റിയുടെ മുലയും കുണ്ടിയും നോക്കി വെള്ളം ഇറക്കുന്നത് കണ്ടാലും ഒരു ചിരി ചിരിച്ചു വീണ്ടും അതിനവസരം ഒരുക്കുന്നു

ഇതൊക്കെകൊണ്ട് തന്നെ ആന്റിയെ ഓർത്തു വാണം അടിക്കാൻതക്കവണ്ണമുള്ള നിമിഷങ്ങൾ നിക്കുവിന്റെ വീട്ടിൽ പോകുമ്പോൾ എല്ലാം എനിക്ക് കിട്ടിയിരുന്നു

 

മുറിയുടെ വാതിൽ തുറന്നു അമ്മ വന്നതു കണ്ടപ്പോൾ ആണ് ഞാൻ ആഹ് ചിന്തയിൽ നിന്നു തിരികെ വന്നത്

എന്താടാ നിക്കുവിന്റെ കള്ളതല വേദന നിനക്കും കിട്ടിയോ അവിടുന്ന് വന്നപ്പോൾ മുതൽഉള്ള കിടപ്പ് ആണല്ലോ നീ…?

ചിരിച്ചുകൊണ്ട് അമ്മ ചോദിച്ചു

ഒന്നുമില്ല അമ്മേ ഓരോന്ന് ആലോചിച്ചു ചുമ്മാ കിടന്നതാണ്

ഞാൻ മറുപടി കൊടുത്തു

എന്നാ മോൻ വന്നു ചായ കുടിക്കാൻ നോക്ക് ബാക്കി അതു കഴിഞ്ഞു ചിന്ദിക്കാം

എന്ന്‌ പറഞ്ഞു അമ്മ തിരിഞ്ഞു നടന്നു

അമ്മയുടെ പുറകെ ഞാനും അടുക്കള ലക്ഷ്യമാക്കി നടന്നു അവിടെഇരുന്നു തന്നെ ചായയും കുടിച്ചു അമ്മടോടു കുറച്ചു സംസാരിച്ചു  കുളിച്ചിട്ടു വരാം എന്ന്‌ പറഞ്ഞു റൂമിലോട്ട് പോയീ

കുളിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ മനസ്സിൽ ശോഭആന്റിയെ കുറിച്ചുള്ള ഓർമകളും രേഖ ആന്റിയുടെ മുലച്ചാൽ കണ്ടതും  എല്ലാം   ഒരു യുദ്ധത്തിനെന്ന വണ്ണം മനസ്സിൽ വന്നെങ്കിലും ഞാൻ അതിനെ അടക്കി നിർത്തി

രാത്രി അഞ്ജിതയേ കാൾ വിളിക്കുമ്പോൾ എന്തെങ്കിലും ഒക്കെ തടയും എന്നുള്ള ശുഭാപ്തിവിശ്വാസത്തോടെ ആണ് ഞാൻ ആഹ് ത്വോരയെ മുളയിലേനുള്ളിയത്

കുളികഴിഞ്ഞു വാട്സാപ്പ് ഇൽ ഒക്കെ കയറി കുറച്ചുനേരം ഗെയിം ഉം കളിച്ചു റീൽസ് ഉം ഒക്കെ കണ്ടു സമയം തള്ളി നീക്കി

ഫുഡ്‌ കഴിക്കാൻ പുറത്തേക്കിറങ്ങിയപ്പോൾ അച്ഛൻ ഹാളിൽ ഇരുന്നു സ്ഥിരം വാർത്താ ചർച്ച കാണുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *