വില്ലൻ 6 [Veriyan] [FE]

Posted by

 

അവൾ ഇക്കിളി കൊണ്ട് ഒന്ന് ഇളകി: “അയ്യട മോനേ… സാരിയിൽ എന്നെ കണ്ടു അങ്ങനിപ്പോ സുഖിക്കണ്ട… വേണേൽ സ്വന്തമായി സാരി വാങ്ങിത്താ… ഇതേ എന്റെ ലവർ മാത്യു എനിക്ക് വാങ്ങിത്തന്നതാ…” അവൾ തിരിഞ്ഞു നിന്ന് അവനെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു. എന്നിട്ട് കൊഞ്ഞനം കുത്തി.

 

“ആ മണ്ടന്റെ എല്ലാം ഞാനല്ലേ സുഖിക്കുന്നത്… അവന്റെ ഈ സുന്ദരി ചരക്ക് ഗേൾ ഫ്രണ്ടിനെ വെച്ചോണ്ടിരിക്കുന്നത് ഞാനല്ലേ?” അവൻ അവളെ പിടിക്കാൻ കൈയ്യോങ്ങി.

 

“അങ്ങനിപ്പോ എല്ലാം സ്വന്തമാക്കണ്ട…” അവൾ കൊഞ്ഞനം കുത്തി അകത്തേക്ക് ഓടി. രാഗേഷും പിന്നാലെ ഓടി.

 

ഹാളിൽ വെച്ചു അവളുടെ കൈ എത്തിച്ചു പിടിച്ച അവൻ അവളെ ചുവരിൽ ചേർത്തു. അവളുടെ നേരെ മുന്നിൽ ചേർന്നു നിന്നു.

 

ജാൻസി കിതപ്പോടെ അവനെ നോക്കി. സാരിയിൽ തള്ളി നിൽക്കുന്ന അവളുടെ മുലകൾ അവന്റെ നെഞ്ചിന് തൊട്ടടുത്തായി ഉയർന്നു താഴുന്നു. മുടിയിഴകൾ മുഖത്തോട്ട് അല്പം പാറിക്കിടന്നു വിയർപ്പിൽ ഒട്ടി നിൽക്കുന്നു.

 

ചെമ്പരത്തി നിറമുള്ള അവളുടെ ചുണ്ടുകളിലേക്ക് അവൻ നോക്കി. അവളുടെ ചുണ്ടുകൾ വിറച്ചു. പ്രണയാർദ്രമായി അവൾ അവനെ നോക്കി.

 

“ജോണി പോയോ?” അവൻ ചോദിച്ചു.

 

“ഉം…” അവൾ മൂളി.

 

“ഇനി രാത്രിയിൽ അല്ലേ വരൂ?”

 

“ഉം…”

 

അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളോട് അടുത്തു. ഇരുവരുടെയും നിശ്വാസം പരസ്പരം മുഖത്തേക്ക് അടിച്ചു.

 

അവൻ കൈവിരലുകൾ കൊണ്ട് അവളുടെ മുഖത്തു പറ്റിക്കിടന്ന മുടിയിഴകൾ പതുക്കെ മാറ്റി. ഇരുവരുടെയും ഹൃദയമിടിപ്പ് വല്ലാതെ കൂടി.

 

ചുണ്ടുകൾ തമ്മിൽ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ അടുത്തു. അവൾ കണ്ണുകൾ കൂമ്പിയടച്ചു അവന്റെ പ്രണയ ചുംബനത്തിനായി കാത്തു…

 

പെട്ടെന്ന് വന്ന ഫോൺ ബെൽ അവരെ തമ്മിൽ അകറ്റി. രാഗേഷ് പെട്ടെന്ന് ഞെട്ടി മാറി. ജാൻസിയും പെട്ടെന്ന് കണ്ണുകൾ തുറന്നു ഒരു ചമ്മലോടെ മുടിയിഴകൾ ചെവിയുടെ പിന്നിലേക്കിട്ട് ടേബിളിൽ ആയിരുന്ന ഫോൺ എടുക്കാനെത്തി.

 

“മാത്യു…”

 

അവൾ ഫോൺ ചെവിയോട് ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *