വില്ലൻ 6 [Veriyan] [FE]

Posted by

വില്ലൻ 6

Villan Part 6 | Author : veriyan

[ Previous Part ] [ www.kambistories.com ]


 

‘Ragesh’ എന്ന എഴുത്തുകാരന്റെ ശ്രദ്ധേയമായ വില്ലൻ എന്ന കഥ, ആ കഥയുടെയും എഴുത്തുകാരന്റെയും fanboy ആയ ഞാൻ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ തുടർന്നെഴുതുകയാണ്.

 

‘പാവങ്ങളുടെ ജിന്ന്’ എന്ന വായനക്കാരന്റെ പ്രോത്സാഹനമാണ് ഇതിന് ഊർജം തന്നത്. എഴുത്തുകാരന്റെ ഭാവനയുടെയും എഴുത്തിന്റെയും മനോഹാരിത എന്റെ എഴുത്തിന് ഉണ്ടാകണമെന്നില്ല… അതിനാൽ തെറ്റുകുറ്റങ്ങൾ ക്ഷമിച്ചു പ്രോത്സാഹനം നൽകണമെന്ന് അപേക്ഷിക്കുന്നു…

 

കഥ കൂടുതൽ ആസ്വാദ്യകരമാക്കാൻ Ragesh എഴുതിയ വില്ലൻ എന്ന കഥയുടെ മുൻപത്തെ പാർട്ടുകൾ വായിക്കുവാൻ വായനക്കാരോട് അഭ്യർത്ഥിക്കുന്നു…

 

എഴുത്തുകാരനോട്, Ragesh ബ്രോ… നിങ്ങളുടെ ഭാവനയും ശൈലികളും ആയിരിക്കില്ല എനിക്ക്. നിങ്ങൾ മനസ്സിൽ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ വ്യക്തിത്വം ചിലപ്പോൾ ഞാൻ എഴുതി വരുമ്പോൾ ഉണ്ടാകില്ല. അതിനാൽ ഇത് തീർത്തും എന്റെതായ ശൈലിയും ഭാവനയും മാത്രമാണ്. നിങ്ങളുടെ കഥയും കഥാപാത്രങ്ങളും കടമെടുക്കുന്നു എന്നേ ഉള്ളൂ.

എന്നെങ്കിലും നിങ്ങൾ വളരെ മനോഹരമായിത്തന്നെ ഈ കഥ എഴുതി പൂർത്തിയാക്കും എന്ന് വിശ്വസിക്കുന്നു. എന്റെ ശൈലി നിങ്ങൾക്ക് ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയോ കഥയുടെയോ കഥാപാത്രങ്ങളുടെയോ ആത്മാവോ വ്യക്തിത്വമോ ഞാൻ നഷ്ടപ്പെടുത്തി എന്ന് തോന്നുകയാണെങ്കിൽ എന്നോട് മുഷിപ്പും വിദ്വേഷവും തോന്നാതെ ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നു…🙏

 

വായനക്കാർക്കുവേണ്ടി വില്ലൻ എന്ന കഥയുടെ ചുരുക്കം ഇവിടെ എഴുതുന്നു:


മാത്യുവും ജാൻസിയും കമിതാക്കളാണ്… ഒരേ കോളേജിൽ വ്യത്യസ്ത ക്ലാസുകളിൽ പഠിക്കുന്നു… അവരുടെ പ്രണയം സുഗമമായി മുന്നോട്ടു പോകുന്നതിനിടയിൽ രാഗേഷ് എന്ന ജൂനിയർ പയ്യൻ അവിചാരിതമായി ജാൻസിയുടെ ജീവിതത്തിലേക്ക് വരുന്നു. രാഗേഷിന്റെ അടുപ്പവും പെരുമാറ്റവും മാത്യു തനിക്ക് നൽകുന്ന പരിഗണനയേക്കാൾ കൂടുതൽ ആയതിനാൽ ജാൻസിയുടെ മനസ്സിൽ ചെറിയ ചാഞ്ചാട്ടം ഉണ്ടാക്കുന്നു. സുന്ദരിയും മനോഹരമായ അംഗലാവണ്യങ്ങളുമുള്ള ജാൻസിയുമായി ലൈംഗികമായി ബന്ധപ്പെടുവാൻ രാഗേഷ് താൻ സ്ഥിരമായി ലൈംഗികമായി ബന്ധപ്പെടുന്ന റീമ എന്ന പെണ്ണിനെ ജാൻസിക്ക് പരിചയപ്പെടുത്തുന്നു. റീമയുടെ സഹായത്തോടെ ജാൻസിയെ ലൈംഗിക കാര്യങ്ങളിൽ കൂടെ തന്നോട് അടുപ്പിക്കാൻ രാഗേഷിന് കഴിയുന്നു. എങ്കിലും അവർ തമ്മിൽ സമ്പൂർണമായി ലൈംഗിക ബന്ധം സാധ്യമാകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *