സ്നേഹം കാമം സന്തോഷം [D castro]

Posted by

സന്തോഷം =കാമം + സ്നേഹം 

Santhosham = Kamam + Sneham | Author : D Castro


ഹായ് എല്ലാവർക്കും നമസ്കാരം ഇതുവരെ വായന മാത്രമേ ഉണ്ടായിരുന്നുള്ളു ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ഉദ്യമത്തിന് മുതിരുന്നത് ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യുക. ആദ്യ പാർട്ട്‌ ആയത് കുറച്ച് വിശദീകരിച്ചാണ് കഥ മുന്നോട്ട് പോവുന്നത് മാത്രമല്ല കമ്പിയും കുറവായിരിക്കും 😜

 

പതിവുപോലെ രാവിലെ തന്നെ ചായയും കഴിഞ്ഞു രാഹുൽ പുറത്തേക്കിറങ്ങി. ചെന്നുപെട്ടതാവട്ടെ മീൻ വാങ്ങിയിട്ട് വരുന്ന അമ്മയുടെ മുന്നിൽ ഇപ്പൊ തുടങ്ങും കേട്ട് തഴമ്പിച്ച ആ പല്ലവി രാഹുൽ ഓർത്തു.

“രാവിലെ തന്നെ ഇറങ്ങിയോ തെണ്ടാൻ. പ്ലസ്‌ ടു കഴിഞ്ഞെന്ന് വെച്ചു വീട്ടിൽ കയറാതെയുള്ള നിന്റെ നടപ്പ് അത്ര നല്ലതൊന്നും അല്ല അച്ഛൻ വരട്ടെ ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുന്നുണ്ട് ”

പറഞ്ഞു തുടങ്ങിയാൽ അമ്മ നിർത്തില്ല എന്ന് അറിയാവുന്ന രാഹുൽ അവിടെ നിന്ന് വേഗം വലിഞ്ഞു. പിന്നിൽ നിന്ന് അമ്മ എന്തൊക്കെയോ പറയുന്നത് അവന് കേൾക്കാമായിരുന്നു അതൊന്നും വക വെക്കാതെ അവൻ മുന്നോട്ട് നടന്നു. അമ്മ ഇങ്ങനെ ഒക്കെ അവനെ പേടിപ്പിക്കാൻ പറയുമെങ്കിലും അച്ഛനോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് അച്ഛൻ വിളിച്ചു സംസാരിക്കുമ്പോൾ അവന് മനസ്സിലാവാറുണ്ട്. അധികം വൈകാതെ തന്നെ അവന്റെ ലക്ഷ്യ സ്ഥാനമായ നാസർക്കയുടെ വീട്ടിൽ എത്തി. നാസർക്ക ഒരു ഇലക്ട്രീഷ്യൻ ആണ്. ചെറുപ്പകാലം മുതലേ ഇലക്ട്രോണിക്സിൽ താല്പര്യമുള്ള രാഹുൽ ക്ലാസ്സ്‌ ഇല്ലാത്ത ദിവസങ്ങളിൽ മൂപ്പരുടെ കൂടെ കൂടും.

അത്യാവശ്യം നല്ല രീതിയിൽ പഠിക്കുന്നത് കൊണ്ട് പ്ലസ് ടു വിന് എന്തായാലും നല്ല മാർക്ക്‌ ഉണ്ടാകും എന്ന് രാഹുലിന് ഉറപ്പായിരുന്നു. റിസൾട്ട്‌ വന്നതിന് ശേഷം നല്ല ഒരു കോളേജിൽ ഇലക്ട്രോണിക് എഞ്ചിനീയറിംഗ് കോഴ്സ് ചെയ്യണം എന്നതാണ് രാഹുലിന്റെ ആഗ്രഹം. രാഹുൽ കൂടെയുള്ളത് നാസർക്കാക്കും വലിയ സഹായമാണ്. അദ്ദേഹം കുറെ നാൾ ഗൾഫിൽ ഒരു ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ആളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *