വില്ലൻ 6 [Veriyan] [FE]

Posted by

 

“സ്സ്സ്സ്.. ആ…” അവൾ എരിവ് കടിച്ചതുപോലെ ശബ്ദമുണ്ടാക്കി.

 

“അവൻ എന്തു മൊണ്ണയാ ജാൻസി? നീ എന്തു കണ്ടിട്ടാ അവനെ പ്രേമിച്ചേ?” രാഗേഷ് മുല ഞെട്ട് വിരലുകൾ കൊണ്ട് ഞരടിക്കൊണ്ട് ചോദിച്ചു.

 

“ഡാ ചെറുക്കാ… അവൻ ഇത്രയും നിഷ്കളങ്കനാ… നിന്നെപ്പോലെ വൃത്തികേട് മാത്രം മനസ്സിൽ വെച്ചു നടക്കുന്ന വഷളനല്ല”

 

അത് കേട്ടപ്പോൾ രാഗേഷ് ഞെട്ട് പിടിച്ചു ഉടച്ചു. ജാൻസി പിടഞ്ഞു പോയി: “ആഹ്… എന്താടാ… പയ്യെ…” അവൾ പറഞ്ഞു.

 

“എന്നാ ആ നിഷ്കളങ്കന് കിടന്നു കൊടുക്ക്” രാഗേഷ് അല്പം നീരസത്തോടെ പറഞ്ഞു.

 

“അയ്യോടാ… ചേച്ചിടെ കുട്ടിക്ക് ഫീൽ ആയോ… ബാ… അമ്മിഞ്ഞ കുച്ചോ…” അവൾ മുല കൈകൾ കൊണ്ട് പിടിച്ചു രാഗേഷിന്റെ വായ്ക്ക് അടുത്തേക്ക് നീങ്ങി.

 

രാഗേഷ് ചിരിച്ചു എന്നിട്ട് മുല വായിലാക്കി ഒറ്റ കടി: “ആഹ്ഹ്… ന്റമ്മേ…” അവൾ രാഗേഷിന്റെ തല തള്ളി മാറ്റി. മുലയിലേക്ക് നോക്കി. അവന്റെ പല്ലിന്റെ ചുവന്ന പാട്. അവൾ അതിൽ തൊട്ടു: “ആഹ്ഹ്… നീറുന്നു… പട്ടി…” ജാൻസി ദേഷ്യത്തോടെ അവനെ നോക്കി.

 

“ഹിഹീ… കുറച്ചു ദിവസം ഡ്രസ്സ് ഊരുമ്പോ എന്നെ ഓർക്കാലോ… അവിടെ നിക്കട്ടെ…” രാഗേഷ് ഒരു വഷളൻ ചിരിയോടെ പറഞ്ഞു.

 

“പോടാ പട്ടീ… നീ എനിക്കും വായിൽ ഇടാൻ ഒരു സാധനം തരുന്നതാ… അത് ഓർത്തോ”

 

“അയ്യോ… ജാൻസി, ദൈവത്തെ ഓർത്തു അതേലൊന്നും കടിച്ചേക്കല്ലേ… പ്ലീസ്… സോറി…”

 

“ഹമ്… അവന്റെ സോറി… എനിക്കെങ്ങും വേണ്ട”

 

“പിണങ്ങല്ലേ ജാൻസി…” അവൻ അവളെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചപ്പോൾ അവൾ ചരിഞ്ഞു കിടന്നു.

 

അവൻ അവളുടെ പിൻഭാഗത്തു ചേർന്നു കിടന്നു അവളുടെ നഗ്നമായ പുറത്തു തലോടിക്കൊണ്ട് പിൻ കഴുത്തിൽ നക്കി.

 

“ജാൻസി…”

 

“എന്താ?”

 

“നമ്മുടെ ആദ്യത്തെ കുഞ്ഞിന് എന്താ പേര് ഇടുന്നെ?”

 

“നമ്മടയോ? എന്റേം മാത്യുന്റെയും”

 

“അതങ്ങു പള്ളീൽ പോയി പറഞ്ഞോ… നീ പ്രസവിക്കുന്ന ആദ്യത്തെ കൊച്ചു എന്റെ ആയിരിക്കും”

Leave a Reply

Your email address will not be published. Required fields are marked *