സ്വാതി മനസ്സിൽ കുസൃതി ഓർത്ത് വച്ചതേയുള്ളു… പച്ചയ്ക്ക് മുന്നിൽ നില്ക്കുന്നു, കള്ളൻ
മമ്മിയുടെ മുന്നിൽ വന്ന് പെട്ട കള്ളന് കൂസലോ ചമ്മലോ കാണാത്തതിൽ സ്വാതി അതിശയിച്ചു…
” തന്നെ പോലെ തന്നെ തുല്യ അളവിൽ ചമ്മാനുള്ള ആളാ… എന്നിട്ടിപ്പോ ഒന്നും അറിയാത്തത് പോലെ… ”
സ്വാതി ഓർത്തു
നൈസായി കണ്ണ് കാണിച്ച് കാർത്തിക്കിനെ സ്വാതി അടുത്ത മുറിയിലേക്ക് നയിച്ചു…….
“മമ്മിയെ കണ്ടിട്ട് ഒരു ജാള്യതയോ കൂസലോ ഇല്ലാതെ….?”
കയ്യിൽ പിച്ചി പതിഞ്ഞ സ്വരത്തിൽ സ്വാതി ചോദിച്ചു…
” ഞാനായി എന്ത് ചമ്മാൻ… ? അങ്ങനെയെങ്കിൽ മമ്മിയും ചമ്മണ്ടേ… ?”
സാധാരണ പോലെ കാർത്തിക് പറഞ്ഞു
” കൊള്ളാം… വല്ലാത്ത തൊലിക്കട്ടിയാ…”
കാർത്തിക്കിന്റെ മാംസളമായ ചന്തിയിൽ ലേശം നോവിച്ച് നുള്ളി സ്വാതി പറഞ്ഞു.