സലീന 5 [SAiNU]

Posted by

പെണ്ണിനെ കിട്ടിയിരുന്നേൽ ഒന്നുടെ ഒന്ന് കയ്യടിപ്പിക്കായിരുന്നു എന്നു കരുതിയ ഞാൻ ബാത്രൂം ലക്ഷ്യമാക്കി നീങ്ങി. എന്റെ കുട്ടൻ ആണെകിൽ എഴുനേറ്റും ചെയ്തിരുന്നു..

ആ ഇനി രാത്രിയിലെ കിട്ടു എന്ന് മനസ്സിനെയും കുട്ടനെയും പറഞ്ഞു മനസ്സിലാക്കികൊണ്ട് ഞാൻ കുളിച്ചു കയറി..

തായേക് വന്നതും ഫുഡ്‌ എല്ലാം റെഡി. എന്നെയും കാത്ത് സലീന ഇരിക്കുന്നു അവളുടെ മുഖത്തു ഒരു ചിരിയുണ്ട്.

ഞാൻ അവളെ മൈൻഡ് ചെയ്യാതെ ഫുഡ്‌ കഴിച്ചോണ്ടിരുന്നു.

കുറെ നേരം ആയി അവളും ചിരിച്ചു കൊണ്ട് എന്നെ കളിയാക്കുകയാണ്

എന്താടി ഇത്ര ചിരിക്കാൻ.

ഏയ്‌ ഒന്നൂല്യ ഞാൻ ചിലരുടെ ഇപ്പോഴത്തെ അവസ്ഥ ആലോചിച്ചു ചിരിച്ചതാണേ.

ഹോ ഹോ അങ്ങിനെയൊക്കെ ആലോചിക്കുമോ

നീ പോടാ മര്യാദക്ക് കഴിച്ചു എഴുന്നേൽക്കാൻ നോക്കെടാ എന്നും പറഞ്ഞോണ്ട് അവളെന്റെ അരികിലെ ചെയറിൽ വന്നിരുന്നു.

കഴിക്കുന്നതിന്റെ ഇടയിൽ ഞാൻ ചോദിച്ചു. നീ കഴിച്ചോ.

ഇല്ല നിന്നെ കാത്തിരുന്നു.

ഹ്മ്മ് എന്നു കഴിച്ചൂടെ നിനക്ക്.

ഹ്മ്മ് എന്നു മൂളിക്കൊണ്ട് സലീന വായ തുറന്നു പിടിച്ചു.

ഹോ ഇതിനു കാത്തിരിക്കുക ആയിരുന്നോ.

ഇല്ലപിനെ നിനക്കു അറിയില്ലായിരുന്നു.

ഹോ ഇന്നാ എന്നു കുറച്ചു കടുപ്പത്തിൽ പറഞ്ഞോണ്ട് ഞാൻ ഫുഡ്‌ എടുത്തു അവളുടെ വായിലേക്ക് വെച്ച് കൊടുത്തു.

അവളെന്നെ നോക്കി ചിരിച്ചോണ്ട് ഫുഡിന്റെ കൂടെ എന്റെ വിരലും വായിലേക്ക് വെച്ചു ഒന്ന് ഊമ്പി.

ഹോ വെറുതെ മനുഷ്യനെ മൂടാക്കല്ലേ പെണ്ണെ.

ഹോ വേണ്ടെങ്കിൽ വേണ്ട.

എന്നു പറഞ്ഞോണ്ട് അവൾ എന്റെ കയ്യിൽ നിന്നും പിന്നെയും ഫുഡ്‌ വാങ്ങി കാഴിച്ചോണ്ടിരുന്നു..

കിച്ചണിൽ ആയതോണ്ട് പിന്നെ ആരും വരത്തില്ല എന്നുറപ്പാ.

അതേ ഉച്ചക്ക് വരുമോ എന്നു സ്നേഹത്തോടെയുള്ള അവളുടെ ചോദ്യത്തിന്.

നോക്കട്ടെ പറ്റിയാൽ.. അല്ലേൽ അവിടെ അങ്ങ് കൂടും ഇവിടെ വന്നിട്ടും വല്യ കാര്യമൊന്നും ഇല്ലല്ലോ.

ഹോ വന്നാൽ ഞാൻ ചെയ്തു തരാം കേട്ടോടാ.

ഹോ വേണ്ട രാവിലേ വിളിച്ചപ്പോ വന്നില്ലല്ലോ.

അത് പിള്ളേരുണ്ടായിട്ടല്ലേ. ഉച്ചക് ഫ്രീ ആവൂലെ. അപ്പൊ നിനക്ക് ഇഷ്ടമുള്ള പോലെ ഞാൻ ചെയ്തു തരാം പോരെ.

എങ്ങിനെ.

അതിനവൾ വാ തുറന്നു പിടിച്ചോണ്ട് നിന്നു.

Leave a Reply

Your email address will not be published. Required fields are marked *