എന്റെ സായി അമ്മായി 8 [Sami Ali]

Posted by

പിന്നെ അവർക്കു സ്വത്തു നഷ്ടപ്പെടുന്നതിൽ ഒക്കെയാണ് പേടി എന്നാണ് എനിക്ക് തോന്നുന്നത്… സ്വത്തിന്റെ കാര്യമൊക്കെ അവർ പറഞ്ഞോ സായി?

ഒന്നും പറഞ്ഞില്ല അവരുടെ സംസാരത്തിൽ അങ്ങനെയൊക്കെ തോന്നുന്നുണ്ട്… ഏതായാലും ഞാൻ നിന്നെ വിടില്ല എന്ന് അവളോട്‌ പറഞ്ഞിട്ടുണ്ട്… അവൾ എന്ത് പറഞ്ഞു… നാണക്കേടാണ്  എന്നൊക്കെ പറഞ്ഞു… തിരിച്ചു ഞാനും പലതും പറഞ്ഞു..

പിന്നെ വല്ലപ്പോഴുമൊക്കെ ഈ ചർച്ച ഇപ്പോൾ വരാറുള്ളൂ.. ഏതായാലും ഞാൻ അവരോടൊപ്പം ഖത്തറിലേക്ക് പോകുന്നില്ല… എന്റെ മാറിൽ കിടന്നു കൊണ്ട് സായി പറഞ്ഞു… സമിക് ഞാൻ ഭാരമായോ? എന്താ സായി ഇങ്ങനെയൊക്കെ പറയുന്നത്..

ഓരോ നിമിഷവും ഞാൻ സായിയെ മിസ്സ് ചെയ്യുന്നു… അതിന്റെ വിഷമം എനിക്കെ  അറിയാൻ പറ്റു.. പിന്നെ എനിക്ക് ദുബായിൽ നിന്നും ഒരു job വാക്കൻസി ഒത്തു വന്നിട്ടുണ്ട്..

എന്നിട്ട്… അവരുടെ letter വന്നാൽ ഉടനെ പോകേണ്ടി വരും.. സമി പോകുന്നതിൽ എനിക്ക് വിഷമം തന്നെയാണ് എങ്കിലും നല്ല ജോലി ആണെങ്കിൽ കളയണ്ട… ഞാൻ ഇറങ്ങട്ടെ സായി… കുറച്ചു കൂടെ എന്റെ അടുക്കൽ നിന്നുകൂടെ… ഇപ്പോൾ വെണ്ട   മോളെ അവരെങ്ങാനും വന്നാൽ..

ന്നാ മോൻ പോയിട്ട് വിളിക്കണം കേട്ടോ..പിന്നെ അവർ ഇവിടെ ഇല്ലാത്തപ്പോൾ ഞാൻ വിളിക്കും..അപ്പോൾ വേഗം വന്നേക്കണേ… ഇറങ്ങാൻ നേരം എന്നെ കെട്ടിപ്പിടിച്ച് സായി ചുണ്ടുകളിൽ വിതുമ്പിക്കൊണ്ടു മുത്തി . ഇങ്ങനെ വിഷമിക്കേണ്ടതായി എല്ലാം ശരിയാവും.

എന്റെ വീട്ടുകാരുടെ  സപ്പോർട്ട് ഉണ്ട്.എന്ന് എനിക്ക് തോനുന്നു.. നമ്മൾ പഴയതുപോലെയാകും എന്നൊക്കെ പറഞ്ഞു ഞാൻ അവിടെ നിന്നും പോന്നു .. അങ്ങനെ  മൂന്നു ദിവസം വീണ്ടും കഴിഞ്ഞു.. എനിക്ക് ജോലിക്കുള്ള ഓഫർ വന്നു.. അത്യാവശ്യം കുഴപ്പമില്ലാത്ത ശമ്പളമുണ്ട്..10 ദിവസത്തിനുള്ളിൽ ജോയിൻ ചെയ്യണം.. ഞാൻ ഉടനെ സായിയെ വിളിച്ചു…

അവൾ എന്നോട് ബീച്ചിൽ എത്താൻ അവശ്യപെട്ടു.. സമയം വൈകീട്ട് മൂന്നു മണിയാകുന്നു.. ഒരു ഓട്ടോയിൽ അവൾ വന്നിറങ്ങി.. ഞങൾ ബീച്ചിൽ നടക്കാൻ തുടങി… സമി 10 ദിവസം കൂടി ഉള്ളൂ ഇവിടെ… അതെ സായി പിന്നെ പോകാതിരിക്കാൻ പറ്റില്ലാലോ? ഞാൻ ആദ്യമേ സായിയോട് ചോദിച്ചതല്ലേ? അയ്യോ മോനെ എനിക്ക് സങ്കടവും വിഷവും ഉണ്ട് പക്ഷെ എല്ലാം നമ്മുടെ നല്ലതിനാവും..? അവിടെ ഉമ്മയും അറിഞ്ഞു നമ്മുടെ കാരിയങ്ങള്കെ…

Leave a Reply

Your email address will not be published. Required fields are marked *