എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Posted by

ചിരിച്ചു കൊണ്ട്

ഞാൻ : കുറച്ചു അടിപൊളിയായിട്ടൊക്കെ നടക്കട്ടേന്ന് കരുതിയപ്പോൾ വേണ്ടെന്നോ

രഞ്ജിനി : എനിക്ക് ഇത്രയും പൊളിയൊക്കെ മതിയേ.. മോനെ

ഞാൻ : അങ്ങനെ പറയല്ലേ ചേച്ചി, ഫ്രീയായിട്ട് ചെയ്തു തരാന്നേ

രഞ്ജിനി : ആ അങ്ങനെ വല്ലതുമാണെങ്കിൽ നോക്കാം

ചിരിച്ചു കൊണ്ട്

ഞാൻ : മം… ഫ്രീയായിട്ട് കിട്ടിയാൽ ആസിഡും കുടിക്കോലെ

എന്റെ വയറിൽ പിച്ചി കൊണ്ട്

രഞ്ജിനി : പോടാ പട്ടി…

ഞാൻ : ആഹ്… താഴെയിടോട്ട ഞാൻ

രഞ്ജിനി : ഹമ്.. കളിയാക്കുന്നോ

ഞാൻ : ഞാൻ ചുമ്മാ പറഞ്ഞതാ… ഫ്രീയായിട്ട് ചെയ്തു തരാം

രഞ്ജിനി : എനിക്കൊന്നും വേണ്ട നിന്റെ ഫ്രീ, ഞാൻ വരുന്നുമില്ല

ഞാൻ : ആ വഴക്കിട്ട

രഞ്ജിനി : ആ വഷക്കാ ഹമ്

ഞാൻ : മം…

ബസ്സ്‌ സ്റ്റാൻഡിൽ എത്തി ബൈക്കിൽ നിന്നും ഇറങ്ങിയ രഞ്ജിനിയെ നോക്കി

ഞാൻ : എനിക്കൊരു മിസ്സ്ഡ് കോൾ വിട്ടേക്ക്

രഞ്ജിനി : എന്തിന്?

ഞാൻ : വിളിക്കണ്ടേ

രഞ്ജിനി : വേണ്ട, ഞാൻ വരണില്ല

ഞാൻ : എന്നാലും വിട്ടേക്ക്

രഞ്ജിനി : പോടാ…

ഞാൻ : അയ്യേ കൊച്ചു വാവയാ ഇങ്ങനെ വഴക്കിടാൻ, മര്യാദക്ക് വിടാൻ നോക്ക്

രഞ്ജിനി : ഇല്ലെങ്കിൽ?

ഞാൻ : നല്ല ഇടി കിട്ടും

പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : ഹമ്…

എന്ന് മൂളിക്കൊണ്ട് ഫോൺ എടുത്ത് എന്റെ നമ്പറിലേക്ക് മിസ്സ്ഡ് കോൾ വിട്ട്

രഞ്ജിനി : കിട്ടിയോ?

ഫോൺ എടുത്ത് നോക്കി

ഞാൻ : ആ.. അപ്പൊ പേടിയുണ്ട്

രഞ്ജിനി : പോടാ ഒന്ന്

ഞാൻ : മം എന്നാ വിട്ടോ

എന്ന് പറഞ്ഞു കൊണ്ട് വണ്ടി മുന്നോട്ടെടുക്കാൻ തുടങ്ങിയ നേരം താക്കോല് ഊരിയെടുത്ത്

രഞ്ജിനി : ഇപ്പഴാ ഒരു കാര്യം ഓർമ്മ വന്നത്

ഞാൻ : എന്ത്? എന്തിനാ താക്കോല് എടുത്തത്

രഞ്ജിനി : അതേ കഴിഞ്ഞ ദിവസം നീ ഇതുപോലെ എന്നെ കൊണ്ടുവിട്ടിട്ട് പോവാൻ നേരം എന്തോന്നാ പറഞ്ഞത്?

Leave a Reply

Your email address will not be published. Required fields are marked *