എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Posted by

രഞ്ജിനി : നിന്റെ കുറച്ചു പൗഡർ ഞാൻ എടുത്തിട്ടുണ്ട്

ഞാൻ : വേറെയൊന്നും എടുത്തട്ടില്ലല്ലോ

രഞ്ജിനി : പോടാ… ഞാനെന്ന ഇറങ്ങട്ടെ

ഞാൻ : ലിഫ്റ്റ് വേണോ?

രഞ്ജിനി : കിട്ടിയാൽ കൊള്ളായിരുന്നു

ഞാൻ : എന്നാ നിൽക്ക് ഞാൻ ഡ്രസ്സ്‌ മാറിയേച്ചും വരാം

എന്ന് പറഞ്ഞു കൊണ്ട് ഞാൻ മുറിയിലേക്ക് ചെന്ന് ഡ്രസ്സ്‌ മാറി വീട് പൂട്ടി രഞ്ജിനിയേയും കൊണ്ട് ബസ്സ് സ്റ്റാൻഡിലേക്ക് പോവുന്നേരം

രഞ്ജിനി : നല്ലൊരു സ്വപ്നം കണ്ട് വന്നതാടാ

ഞാൻ : എന്ത് സ്വപ്നം?

രഞ്ജിനി : ഒരു ഓർമയും കിട്ടുന്നില്ല, ശെരിക്കും നടന്നത് പോലെയുണ്ട്

” എന്റെ കുണ്ണ ഊമ്പുന്നതായിരിക്കും ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്

ഞാൻ : അതെന്ത് സ്വപ്നമാണ്

ചുണ്ടിൽ വിരലോടിച്ച്

രഞ്ജിനി : ആവോ…?പിന്നെ നിന്നെ കണ്ട കാര്യം ഞാൻ സുധിയോട് പറഞ്ഞിരുന്നു

ഞാൻ : ആ എന്നിട്ട്?

രഞ്ജിനി : അവൻ നിന്റെ നമ്പർ ചോദിച്ചിരുന്നു, ഞാൻ കൊടുത്തില്ല

ഞാൻ : അതിന് എന്റെ നമ്പർ ചേച്ചിയുടെ കൈയിൽ ഉണ്ടോ?

രഞ്ജിനി : ഉണ്ടല്ലോ

ഞാൻ : ആര് തന്നു?

രഞ്ജിനി : കുറി എഴുതിയപ്പോൾ അമ്മ നിന്റെ നമ്പറല്ലേ തന്നത്

ഞാൻ : ഓ അങ്ങനെ, പിന്നെ എന്താ കൊടുക്കാതിരുന്നേ?

രഞ്ജിനി : വേണ്ടടാ, പിന്നെ നിനക്ക് തലവേദനയാകും

ഞാൻ : ഏയ്‌ അതൊന്നും വിഷയമല്ല, ഇനി ചോദിച്ചാൽ കൊടുത്തേക്ക്

രഞ്ജിനി : ഞാനായിട്ട് കൊടുക്കുന്നില്ല, നീ കാണുമ്പോൾ കൊടുത്താൽ മതി

ഞാൻ : ഓഹ്…

രഞ്ജിനി : ജോലിയുടെ കാര്യം എന്തായി?

ഞാൻ : ആവുന്നുള്ളു, ഷോപ്പിന്റെ ഉത്ഘാടനത്തിന് ഞാൻ വിളിക്കുന്നുണ്ട്

രഞ്ജിനി : ആരെ.. എന്നെയോ?

ഞാൻ : ആ.. ചേച്ചി വരില്ലേ?

രഞ്ജിനി : ആ നോക്കട്ടെ

ഞാൻ : നോക്കിയാൽ പോരാ, വന്ന് ഒരു ഫേഷ്യലും ചെയ്തിട്ട് പോയാൽ മതി

രഞ്ജിനി : അയ്യടാ എന്നിട്ട് വേണം എന്റെ ഒരു മാസത്തെ ശമ്പളം അവിടെ കൊടുക്കാൻ

Leave a Reply

Your email address will not be published. Required fields are marked *