എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Posted by

അഭിരാമി : താങ്ക്സ് അർജുൻ

ഞാൻ : ഓ അതൊന്നും വേണ്ട… വല്ലപ്പോഴും ഒന്ന് വിളിച്ചാൽ മതി

പുഞ്ചിരിച്ചു കൊണ്ട്

അഭിരാമി : മം വിളിക്കാം വിളിക്കാം, എന്നാ പോട്ടെ

ഞാൻ : ആ കാര്യം കഴിഞ്ഞപ്പോ സ്റ്റാൻഡ് വിടുവാല്ലേ

അഭിരാമി : ഇനിയെന്താ?

ഞാൻ : ഒന്നുല്ല പൊക്കോ

അഭിരാമി : മം…അല്ല അർജുന്റെ മിസ്സ്‌ വിളിക്കാറുണ്ടോ?

ഞാൻ : ആര് അശ്വതി മിസ്സോ?

ചിരിച്ചു കൊണ്ട്

അഭിരാമി : അല്ലാതെ പിന്നെയാരാ

ഞാൻ : ഏയ്‌… ഒരു വിവരവുമില്ല, അഭിരാമി വിളിക്കാറുണ്ടോ

അഭിരാമി : ഏയ്‌…ഇപ്പൊ ഒരു കോൺടാക്റ്റുമില്ല

ഞാൻ : മം… എന്നാ ശരി, ഗേറ്റ് റെഡിയാക്കിയാൽ ഒന്ന് വിളിച്ചറിയിക്ക്

അഭിരാമി : മം… ശരി

എന്ന് പറഞ്ഞു കൊണ്ട് അഭിരാമി കാറ് മുന്നോട്ടെടുത്തു, അവര് പോയതും ഞാൻ നേരെ വീട്ടിലേക്ക് വണ്ടി വിട്ടു.

ഡ്രൈവ് ചെയ്യുന്ന അഭിരാമിയെ നോക്കി

ഗായത്രി : ഞാൻ അന്ന് ചോദിക്കണമെന്ന് കരുതിയതാ, ഏതാടി ആ പയ്യൻ?

അഭിരാമി : അത് ഇവിടെയൊക്കെ തന്നെയുള്ളതാടി

ഗായത്രി : നിനക്കെങ്ങനെയാ പരിചയം

അഭിരാമി : ഒരു കല്യാണത്തിന് കണ്ടതാണ്, എന്റെ പഴയൊരു ഫ്രണ്ടിന്റെ ലൗവറായിരുന്നു

ഗായത്രി : ഏ.. അവന് അത്രയും പ്രായമുണ്ടോ കണ്ടാൽ പറയില്ലല്ലോ

പുഞ്ചിരിച്ചു കൊണ്ട്

അഭിരാമി : ഏയ്‌ അവന് അധികം പ്രായമൊന്നുമില്ലടി

ഗായത്രി : പിന്നെ എങ്ങനെ…?

ചിരിച്ചു കൊണ്ട്

അഭിരാമി : അത് നിനക്ക് ഞാൻ പിന്നെ വിശദമായി പറഞ്ഞു തരാം

ഗായത്രി : മം…സ്റ്റെപ്പിനി വല്ലത്തുമാണോ…

അഭിരാമി : ആ ഏതാണ്ട് അതുപോലെയൊക്കെ തന്നെ

പുഞ്ചിരിച്ചു കൊണ്ട്

ഗായത്രി : മ്മ്… അപ്പൊ നീയും അങ്ങനെ തന്നെയാണോടി

ഒന്ന് പരുങ്ങി, പരിഭ്രമത്തിൽ

അഭിരാമി : ഏയ്‌…ഇവിടെ ഒറ്റക്ക് നിൽക്കുമ്പോ ഈ നാട്ടിൽ പരിചയമുള്ള ആരെങ്കിലുമൊക്കെ വേണ്ടേ ഒരു ഹെല്പ്പിന് അതിന് വേണ്ടിയാ കമ്പനിയടിച്ചത്

ഒന്ന് ആക്കി ചിരിച്ചു കൊണ്ട്

ഗായത്രി : ആ ഞങ്ങളൊക്കെ ബാംഗ്ലൂരും അങ്ങനെ തന്നെയാ

Leave a Reply

Your email address will not be published. Required fields are marked *