എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Posted by

ബീന : ശെരിയാ എനിക്കും മടിയായി

കസേരയിൽ വന്നിരുന്ന്

ഞാൻ : അത് കൊള്ളാം ഞാൻ പിന്നെ എന്ത് ചെയ്യും

പുഞ്ചിരിച്ചു കൊണ്ട്

ബീന : അജുന് ചെയ്യാനാണോ കാര്യങ്ങൾ ഇല്ലാത്തത്

ഞാൻ : ഓഹ് അപ്പൊ അതാണ്

സീനത്ത് : എന്താണ്..?

ഞാൻ : ഏയ്‌ ഒന്നുല്ല

ബീന : നിങ്ങളെന്നാ ഇരിക്ക് ഞാൻ ഈ ഡ്രെസ്സൊന്ന് മാറ്റിയേച്ചും വരാം

എന്ന് പറഞ്ഞു കൊണ്ട് ബീന മുറിയിലേക്ക് പോയി, ബീന പോയതും മുൻവശത്തെ വാതിൽ ലോക്ക് ചെയ്ത് വന്ന് എന്റെ മടിയിൽ കയറിയിരുന്ന് കഴുത്തിൽ വലതു കൈ ചുറ്റി

സീനത്ത് : എന്താണ്… ആ പെണ്ണിനെ വളക്കാൻ വല്ല പ്ലാനും മനസ്സിൽ ഉണ്ടോ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അതെങ്ങനെ മനസ്സിലായി

കൈ കൊണ്ട് എന്റെ കഴുത്ത് ഞെരിച്ച്

സീനത്ത് : കൊല്ലും ഞാൻ…

ചിരിച്ചു കൊണ്ട്

ഞാൻ : അയ്യോ വിട് വിട് ഞാൻ ചുമ്മാ പറഞ്ഞതാ

കഴുത്തിലെ പിടുത്തം ലൂസാക്കി

സീനത്ത് : ഹമ്… അങ്ങനെയാണെങ്കിൽ കൊള്ളാം

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആർക്ക് കൊള്ളാന്ന്

സീനത്ത് : എല്ലാർക്കും

ഞാൻ : മം… കുറച്ചു കുശുമ്പ് ഉണ്ടല്ലേ

സീനത്ത് : ഉണ്ടെങ്കിൽ

ഞാൻ : ഏയ്‌ ഒന്നുല്ല

സീനത്ത് : മം… എന്നാ വീട്ടിൽ പോയാലോ

ഞാൻ : മോളവിടെയില്ലേ..?

സീനത്ത് : അത് സാരമില്ല, വാ വേഗം പോവാം

ഞാൻ : അപ്പൊ ബീനാന്റി

സീനത്ത് : അവരോട് എന്തെങ്കിലും പറഞ്ഞു വരാൻ നോക്ക്

ഞാൻ : ഇപ്പൊ എന്തൊരു ധൈര്യമാ, മ്മ് കഴിഞ്ഞ ദിവസം പാർക്കിൽ കിട്ടിയത് പോരാന്നു തോന്നുന്നു

സീനത്ത് : ആ അങ്ങനെയാണെന്ന് വെച്ചോ…

അൽപ്പം കഴിഞ്ഞ് ബീനയുടെ മുറിയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് വേഗം സോഫയിൽ ചെന്നിരുന്ന സീനത്തിനെ നോക്കി

ഞാൻ : എന്നാ പോയാലോ

സീനത്ത് : മം..

പിങ്ക് നൈറ്റിയും ധരിച്ച് അങ്ങോട്ട്‌ വന്ന

ബീന : എന്താ ഇനി പരിപാടി?

Leave a Reply

Your email address will not be published. Required fields are marked *