നന്ദുവിന്റെ ഓർമ്മകൾ 4 [ജയശ്രീ]

Posted by

 

അപ്പോഴാണ് ശരണ്യയ്‌ക്ക് സ്വന്തം ശരീരത്തെ കുറിച്ച് ബോധം ഉണ്ടായത്.

 

ശരണ്യ : അയ്യേ

 

ശരണ്യ കാലിനിടയിൽ രണ്ടു കയ്യും പൊത്തി നേരെ ബെഡ്റൂമിലേക്ക് ഓടി….

 

അടുത്ത ഞായറാഴ്ച ശരണ്യയുടെ ഫ്ളാറ്റിൽ നന്ദു എത്തി. ( വേഷം കാവി ലുങ്കി + മെറൂൺ ടീ ഷർട്ട് )

 

ടീങ് ടോങ്….

 

ശരണ്യ വാതിൽ തുറന്നു ( റോസ് ടോപ്പും പാൻ്റും വേഷം)

 

ശരണ്യ : ഹ നന്ദു… വാ

ഇവിടെ ഇരിക്ക്. എന്നാ ഉണ്ട് വിശേഷം. എക്സാം എങ്ങനെ ഉണ്ടായിരുന്നു.

 

നന്ദു : വലിയ കുഴപ്പമില്ല ചേച്ചി….

 

ശരണ്യ : അയ്യോ…എടാ കറൻ്റ് പോയല്ലോ… കറൻ്റ് ഇല്ലാതെ ട്രീറ്റ്മെൻ്റ് റൂമിൽ ഇരുന്നാൽ വെന്തു പോകും. എന്നാ ചെയ്യും.

 

നന്ദു : ഈ സോഫയില് നിന്ന് ചെയ്യാമോ ചേച്ചി

 

ശരണ്യ : നിനക്ക് ok ആണോ.

 

നന്ദു : ഉവ്വ്

 

ശരണ്യ : എന്നാല് നീ ഇവിടെ കിടക്കു കുട്ടി. ആ ടീ ഷർട്ട് അഴിച്ചേക്ക്. വിയർക്കും.

 

നന്ദു സോഫയില് കാവി ലുങ്കി മാത്രം ധരിച്ച് കിടക്കുന്നു…

 

ശരണ്യ : നന്ദു… മോൻ ഡീപ്പ് ബ്രത്തെടുക്കൂ

 

Inhale…. Exhale…. Inhale… Exhale…. Inhale.. exhale….

 

നന്ദു ഇപ്പൊ റിലാക്സ് ചെയ്യുകയാണ്… നന്ദു നന്ദുവിൻെറ ശ്വാസത്തിൽ മാത്രം ശ്രദ്ധിക്കുന്നു… നന്ദു…. പതിയെ പതിയെ….

 

നന്ദു….

 

നന്ദു: ഉമ്

 

ശരണ്യ : മോൻ ഇപ്പൊൾ ചേച്ചിയുടെ ഫ്ളാറ്റിൽ ആണ്.

മോന് മോൻ്റെ ഓർമകളെ ഉണർത്താൻ ശ്രമിക്കു…. കഴിഞ്ഞ ജന്മത്തിൽ മോന് 18 വയസ്സ്…

 

നന്ദു : അത്…. ചേച്ചി…. ഞാൻ….

 

ശരണ്യ : പതിയെ മതി…. Let the memory flow into your subconscious mind…relax…. relax

 

നന്ദു….

 

നന്ദു : ഉമ്

 

ശരണ്യ : നീ എന്താ കാണുന്നത്

Leave a Reply

Your email address will not be published. Required fields are marked *