മാമിയുടെ ചാറ്റിങ് 4 [ഡാഡി ഗിരിജ]

Posted by

ഞാൻ : ഓഹോ അപ്പൊ അതൊക്കെ നോക്കുന്നുണ്ടല്ലേ??

മാമി : മുൻപ് പഠിക്കുന്ന സമയത്ത് ഹോസ്റ്റലിൽ ഒക്കെ പെൺപിള്ളേർ പറയുന്നത് അറിയാം.

ഞാൻ : മാമി ഹോസ്റ്റലിൽ ഒക്കെ നിന്നിട്ടുണ്ടോ??

മാമി : ആടാ കല്യാണത്തിന് ഒരു 3 മാസം മുൻപ് വരെ ഞാൻ ഹോസ്റ്റലിൽ ആയിരുന്നു.

ഞാൻ : മാമി എന്താ പഠിച്ചത്.

മാമി : ഞാൻ B Pharm.

ഞാൻ : അതെന്തുവാ??

മാമി : എടാ pharmacy.. എന്ന് കേട്ടിട്ടുണ്ടോ??

ഞാൻ : ഓ ഹോസ്പിറ്റലിൽ ഒക്കെ മരുന്ന് കൊടുക്കുന്ന സ്ഥലം. മാമി : ഹാ ആ ജോലിയ്ക്ക് ആണ് പഠിച്ചത്. അങ്ങ് തൊടുപുഴയിൽ.

ഞാൻ : എന്നിട്ട് complete ആയോ??

മാമി : ഇല്ല ഇനി 1 വർഷം കൂടി ഉണ്ട്.

ഞാൻ : അത് ഇനി പഠിക്കുന്നില്ലേ??

മാമി : വേണം പതിയെ ഇക്കയെ പറഞ്ഞു സമ്മതിപ്പിക്കണം.

ഞാൻ : ആ ഒരു വർഷം കൂടി കഴിഞ്ഞിട്ട് കല്യാണം കഴിച്ചാൽ പോരായിരുന്നോ??

മാമി : കെട്ടിന് ശേഷം പഠിക്കാമെന്ന് കരുതി. ഇക്കയും പറഞ്ഞു പതിയെ നോക്കാമെന്നു.

ഞാൻ : ഹാ അല്ലേലും അത് കഴിഞ്ഞ് കെട്ടാമെന്ന് കരുതിയെങ്കിൽ എനിക്ക് ഇത്രയും കൂട്ടുള്ള മാമിയെ കിട്ടില്ലയൊരുന്നു.

മാമി : സോപ്പ് ഇടേണ്ട.

ഞാൻ : സത്യം.

മാമി : മറ്റേ മാമി എങ്ങനെയാ നല്ല കമ്പനി ആണോ??

ഞാൻ : ആ നല്ല കമ്പനി ആണ്. മുൻപ് ഞങ്ങൾക്ക് ചോർ ഒക്കെ വരി തരും. ഇടക്കൊക്കെ കറങ്ങാൻ കൊണ്ട് പോകും, പെരുന്നാളിന് പൈസ ഒക്കെ തരും.

മാമി : ഇതുപോലെ കഥയും ഫോട്ടോയും ഒക്കെ അയക്കുമോ???

ഞാൻ : അയ്യോ ഇല്ല മാമി ചൂടായാൽ ഫയങ്കര ചൂടാ. പിന്നെ ആരും ഒന്ന് പേടിക്കും. അത്കൊണ്ട് എനിക്ക് വല്യ പേടിയാ.

മാമി : അപ്പൊ ഞാൻ പാവമായത്കൊണ്ട് ആണല്ലേ നീ എന്നോട് ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ…

ഞാൻ : അയ്യോ അങ്ങനെ അല്ല മാമിയെ കണ്ടപ്പോ കൂടെ പഠിക്കുന്ന ഒരു friend നെ പോലെ ഒക്കെ behave ചെയ്യുന്ന കണ്ടപ്പോ ഒരു best friend നെ കിട്ടിയ feel.

Leave a Reply

Your email address will not be published. Required fields are marked *