മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Posted by

ആ സമയത്താണ് സൽമാൻ എന്നെ പ്രോപോസ് ചെയ്യുന്നത്…… അങ്ങനെ കോളേജ് ലൈഫ് മുന്നോട് പോകുമ്പോളാണ് എൻ്റെ അച്ഛൻ ഒരു കട കെണിയിൽ പെടുന്നത്…. അത് എൻ്റെ കോളേജ് പഠനത്തെ ബാധിച്ചു…. ഇത് മനസ്സിലാക്കിയ കിരൺ എന്നെ ഒരു പാട് പണം തന്നു സഹായിച്ചു…. എനിക്ക് ചിന്തിക്കാൻ പറ്റാത്ത അത്രയും പണം അവൻ എനിക്ക് തന്നു….. പണത്തിൻ്റെ ആവിശ്യം എനിക്ക് ഉള്ളതിനാൽ ഞാൻ അവനോടു ഒന്നും ചോദിക്കാതെ എല്ലാം വാങ്ങി… എൻ്റെ അച്ചൻ്റെ കടങ്ങൾ എല്ലാം വീട്ടി…. കിരനാണ് പണം നൽകിയത് എന്ന് ഞാൻ വീട്ടിൽ പറഞ്ഞൂ… എൻ്റെ വീട്ടിൽ എല്ലാവർക്കും കിരണിനെ നന്നായി ബോധിച്ചു …… ഒരു ദിവസം അവൻ എന്നെ രാത്രി വിളിച്ചു…. അവന് ഒരു സഹായം ചെയ്യുമോ എന്ന് ചോദിച്ചു … ഞാൻ എൻ്റെ കടപ്പാടിൻ്റെ പേരിൽ ചെയ്യാമെന്ന് പറഞ്ഞൂ…..

അവൻ്റെ ഒരു സുഹൃത്തിൻ്റെ കടയിൽ പോയി ഒരു പാർസൽ മേടിച്ച് അത് കോഴിക്കോട് ബീച്ചിൽ വരുന്ന ഒരാൾക്ക് കൊണ്ട്കൊടുക്കുവൻ ആയിരുന്നൂ…. ഞാൻ അവൻ പറഞ്ഞത് പോലെ ചെയ്തു….. വീണ്ടും കുറച് ദിവസം കഴിഞ്ഞ് അവൻ വേറെ ഒരാളുടെ കയ്യിൽ നിന്നും സാധനം വാങ്ങി വേറെ ഒരു സ്ഥലത്ത് കൊടുക്കാൻ ഏൽപ്പിച്ച്…. നാലാം തവണയും അവൻ ഇത് പറഞ്ഞപ്പോൾ ഞാൻ അതിന് നിന്നില്ല…. എനിക്ക് എന്തോ പന്തികേട് തോന്നി…. പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോ അവൻ എന്നെ രഹസ്യമായി വിളിച്ച് കൊണ്ടു പോയി….. ഞാൻ ഇത്രയും നാൾ കൊടുത്ത സാധനം കഞ്ചാവ് ആണെന്നും അതിലൂടെ അവൻ കുറെ സമ്പാദിച്ചു എന്നും,,,,,, പെണായത് കൊണ്ട് അധികം റിസ്ക് ഇല്ലെന്നും അവൻ പറഞ്ഞു…..

എൻ്റെ കയ്യില് അവൻ 20000 രൂപ ഇതുവരെ ചെയ്തതിൻ്റെ കൂലിയായി തന്നു…. പിന്നീട് അവൻ എന്നെ വിളിച്ചിട്ടില്ല…… ഞാൻ ആ പണം കൊണ്ട് അടിച്ച് പൊളിച്ചു…. എൻ്റെ കയ്യിൽ ഇത്രയും പണം കണ്ടപ്പോൾ സൽമാന് സംശയം വന്നു…. അവനോടു എനിക്ക് ഒന്നും ഒളികാനയില്ല….. ഞാൻ എല്ലാം പറഞ്ഞൂ… അവൻ കുറച് അലോജിച്ചതിനു എന്നോട് വീണ്ടും അതിന് പോകുവാൻ പറഞ്ഞു…. പണം എൻ്റെയും അവൻ്റെയും കണ്ണ് മറച്ചിരുന്നു….. അങ്ങനെ ഞങൾ കുറെ പണം ഉണ്ടാക്കി… ഇതൊന്നും ബാക്കിയുള്ളവർ അറിയുണ്ടയിരുന്നില്ല….. കിരണും ഞാനും സൽമാനും ഒരു പർട്നേർഷിപിൽ ആ ബിസിനെസ്സ് തുടർന്നു…. ഒരു ദിവസവും ഒരു വലിയ ഡീൽ ഞങൾ സെറ്റ് ചെയ്തപ്പോൾ …

Leave a Reply

Your email address will not be published. Required fields are marked *