മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Posted by

മഞ്ജുവിന് മാത്രം സ്വന്തം 6.5

Manjuvinu maathram swantham Part 6.5 End Part 1 | Author : Zoro

[ Previous Part ] [ www.kkstories.com ]


മഞ്ജുവിന് മാത്രം സ്വന്തം 6 End Part 2 climax. ഈ കഥയും കഥയിലെ കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം… എൻ്റേത് അല്ലാത്ത പലതും, പല കലാകാരന്മാരുടെയും വരികളും എഴുത്തുകളും ഞാൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ സമകാലിക വിഷയവുമായി ചില ഭാഗം ബന്ധപ്പെട്ടിരിക്കുന്നു.. ഇതും അതുമായി ഒരു ബന്ധവും ഇല്ല… തികച്ചും എൻ്റെ സാങ്കൽപ്പികമാണ് ഈ കഥ മുഴുവനും. നന്ദി


മഞ്ജുവിൻ്റെ സൂയിസൈഡിന് ശേഷം ആദിയെ അവൻ്റെ വീട്ടിൽ നിന്നും അവൻ്റെ പ്രിയപ്പെട്ടവരുടെയും ജീവിതത്തിൽ നിന്നും പാടെ ഒഴിവാക്കി……….. നമ്മുക്ക് അവൻ്റെ ഇപ്പോഴത്തെ കുടുംബത്തെയും അവരുടെ വിശേഷങ്ങളിലേക്കും കടക്കാം ….

 

ആദിയുടെ ജീവിതം തലകുത്തി മറിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷവും നാല് മാസവുമാവുന്നൂ……. ആദിക്കാ……. എണീറ്റെ….. ഇത് എന്ത് ഉറക്കമാ……..””””” രാവിലെ തന്നെ ആദിയെ കിലുക്കി വിളിക്കുകയാണ് സൈനബ

എൻ്റെ പൊന്നു സൈനു ഞാൻ കുറച്ചുനേരം കൂടി കിടന്നൊട്ടെ…….”””””” എൻ്റെ പുതപ്പ് മുഖത്ത് വീണ്ടും വലിച്ചിട്ടു…..

ഇക്കാ കളിക്കല്ലെ ഇവിടെ എല്ലാവരും എത്തികൊണ്ടിരികാണ്…. ഇങ്ങള് മടി പിടിച്ച് കിടക്കല്ലെ….”””””””

എൻ്റെ സൈനു പുലർചെ നാലു മണിക്കാണ് ഞാൻ കിടന്നത് ഇപ്പോ 8 മണിയല്ലെ ആയുള്ളൂ…. ഞാൻ ഒരു ഒമ്പത് മണിക്ക് എനീക്കും……”””””””

അതൊന്നും പറഞാൽ പറ്റില്ല…… ഷഫാനാത്ത ഇങ്ങളെ കാത്ത് അവിടെ നിൽപ്പുണ്ട് ഇങ്ങള് ബേഗം ചെല്ല്….””””””

ശവം ഇവൾക്ക് ഉറക്കം ഒന്നും ഇല്ലേ രാവിലെതന്നെ ഇവിടെ വരാൻ….”””””” ഞാൻ അവളെ ശപിച്ച് കൊണ്ട് നേരെ ബാത്റൂമിൽ കയറി..

{ഇന്ന് അശറഫിൻ്റെയും ഫാത്തിമയുടെയും നികാഹാണ്…. അതിന്‍റെ ഫുൾ ഉത്തരവാദിത്തം ആദിയുടെ തലയിലാണ്….. ഇന്നലെ രാത്രിയിൽ മൈലാഞ്ചി പരിപാടി കഴിഞ്ഞ് കിടക്കുവാൻ ആദി വളരെ നേരം വൈകിയിരുന്നു……. രാത്രമുഴുവൻ അവൻ്റെ കൂടെ ഷഫാനയും ഉണ്ടായിരുന്നു….. … നേരത്തേ ആദിയെ വിളിച്ചത് സൈനബ……… അഷ്റഫിൻ്റെ മൂത്ത അനിയത്തി…. അവള്ക്ക് 2 വയസുള്ള കുട്ടിയുണ്ട് ഭർത്താവ് ഒരു ഗൾഫ്കാരൻ…. രണ്ടാമത്തെ അനിയത്തി സഫീറ അവള്ക്ക് 1 വയസുള്ള കുട്ടിയുണ്ട് ഭർത്താവു പലചരക്ക് കട നടത്തുന്നു….. പിന്നെ ആ വീട്ടിൽ ഉളളത് അഷറഫിൻ്റെ ഉമ്മ നബീസുമ്മ.. അവർക്ക് ആദിയെന്ന് വെച്ചാ ജീവനാണ്…….}

Leave a Reply

Your email address will not be published. Required fields are marked *