മഞ്ജുവിന് മാത്രം സ്വന്തം 6.5 [Zoro]

Posted by

സുഷമ……. ഇവള്…… ഇവള് എങ്ങനെ..”””””””

ആദി നിനക്ക് അറിയുമോ പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ഒരു മറ്റെ മൈ മോളാണ് ഇവൾ…..”””” രാജു അവളുടെ മുഖത്ത് രണ്ടെണ്ണം പൊട്ടിച്ചു….. ഇവൻ സൽമാൻ ഇവളുടെ കാമുകനും ഫിനാൻസും ഇവനാണ്…. “””””” രാജു അവൻ്റെ മുഖം പിടിച്ച് എനിക്ക് നേരെ നീട്ടി…. നിനക്ക് പൊട്ടിക്കാൻ തോന്നുന്നുണ്ടോ എങ്കിൽ ഒന്ന് പൊട്ടിച്ചോ പാവപെട്ട പെൺകുട്ടികളുടെ പണം തട്ടിയെടുത്തു സുഖിച്ച് ജീവിക്കുന്ന തോയോളി യാണ് ഇവൻ…. അത് കൂടാതെ… മൈരെൻ അർജുനനുമായി അവർ കളിക്കുന്നത് സ്പൈ ക്യാമറ വെച്ച എടുത്ത്…

കേസിന് പോകാതിരിക്കാനും,,,,, അവരുടേ പണം ബൽക്‌മൈലിലൂടെ കൈക്കലാക്കാൻ മിടുക്കനാണ് ഇവൻ……… “”””” രാജു അവൻ്റെ മൂക്കിനു ഒരു കുത്ത് കൊടുത്തു എന്നോട് കൊടുക്കുന്നേ എന്ന് ചോദിച്ചപ്പോൾ ഞാൻ ഇല്ലെന്ന് തലയാട്ടി… ഇനി ഇവള് പറയും ബാക്കി…. ഇവൾ നിൻ്റെയും ശഫാനയുടെയും ഫോട്ടോ എടുത്തതും അത് മറ്റൊരു രീതിയിൽ മഞ്ജുവിനോട് അവതരിപ്പിച്ചതും എന്തിന് വേണ്ടയായിരുന്നു എന്ന് ഇവള് തന്നെ പറയും… പറയടി മൈതാണ്ടി മോളെ…””””* രാജു അവളുടെ സ്റ്റിക്കർ മാറ്റി…. “”””” പറയാടി പൂണ്ടിച്ചി മോളെ നീ എന്ന് മുതലാണ്…. ആർക്ക് വേണ്ടിയാണ് ഇത്രയൊക്കെ ചെയ്തത്…. ഒന്നും വള്ളി പുള്ളി വിടാതെ പറയടി മൈരെ…….

ഇനി എന്നെ തല്ലരുത് ഞാൻ എല്ലാം പറയാം…..””””* അവള് ഒരു വിറയലോടെ പറയുവാൻ തുടങ്ങി… മഞ്ജുവും ഞാനും പണ്ട് മുതൽക്കേ കൂട്ടാണ്…. ഞങൾ ഓരോ ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഇരുന്നു പഠിച്ചു വന്നവരാണ്…. ഡിഗ്രി പഠിക്കാൻ അവളുടെ കൂടെ ഞാനും കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ചേർന്നു….

അവിടെ വെച്ചാണ് ഞങൾ സൽമാനെയും,, അഭിയെയും,,, ചിത്രയെയും,,, കിരണിനെയും കണ്ട് മുട്ടിയത്…. വേറെ ഡിപ്പാർട്ട്മെൻ്റ് ആണെങ്കിലും അവരും ഞങ്ങളുടെ നാട്ടിലാണ് ഒരേ ട്രെയിനിലാണ് വരുന്നതും പോകുന്നതും എന്ന് അറിഞ്ഞപ്പോൾ മുതൽ കൂടിയ ചങ്ങാത്തമാണ്… അതിൻ്റെ ഇടയിലാണ് അർജുൻ ഞങളുടെ ഇടയിൽ കടന്നു വരുന്നത്….. കോളജിലെ സകല പെൺപിള്ളേരും അവൻ്റെ പിറകെ പോയപ്പോ അവൻ മഞ്ജുവിൻ്റെ പുറകെ വന്നു….. ഒരു പാട് തവണ അവള് ഇവനെ മടക്കി അയച്ചു….അവസാനം ക്ലാസ്സിൽ ഉള്ള മറ്റ് കുട്ടികളുടെ കളിയാകൽ കാരണം അവള് അവൻ്റെ പ്രേമം സ്വീകരിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *