കാഴ്ച്ച [Nabeel]

Posted by

(ഇന്നിപ്പോൾ ഞാൻ ഇത് ഇങ്ങനെ പറയുന്നുണ്ടെങ്കിലും അന്ന് എനിക്ക് ഒരു മിന്നൽ ഏറ്റത് പോലെയാണ് തോന്നിയത്. കാരണം ഉമ്മ അത്രയും നല്ല ഒരു സ്ത്രീയായിരുന്നു. തട്ടം പിടിച്ചിടാതെ ഒരാളുടെ മുന്നിലേക്ക് പോലും ഉമ്മ പോവാറില്ല. പിന്നെ ഉമ്മാനെ അത്രെയും സ്നേഹിക്കുന്ന ഉപ്പാനെ ഉമ്മ ചതിക്കുകയാണ് എന്നൊക്കെ മനസിലായപ്പോൾ വല്ലാത്തൊരു അവസ്ഥയായിരുന്നു എന്റേത്.)

 

ഈ കാര്യത്തിൽ ഒരു വ്യക്തത വരുത്തണം എന്ന് തന്നെ ഞാൻ തീരുമാനിച്ചു.

 

ഈ റെജി എന്ന് പറയുന്നത് ഞാൻ നേരത്തെ പറഞ്ഞ ഉമ്മർ കാക്കാന്റെ റബർ വെട്ടി പാൽ എടുക്കാൻ വേണ്ടി വരുന്ന ആൾ ആണ്. എല്ലാരുമായും നല്ല കൂട്ട് ആണ് ആൾക്ക് അധികം പ്രായം ഒന്നും ഇല്ല. കണ്ടാൽ തമിഴ് നടൻ സിദ്ധാർത്ഥ്ന്റെ ലുക്ക് ആണ്. കുറച്ച് കളർ കുറവുണ്ട് ഉയരം കൂടുതലും ഉണ്ട്.

ഞങ്ങളുടെ കൂടെ ഇടയ്ക്ക് ഫുട്‌ബോൾ, ക്രിക്കറ്റ് ഒക്കെ കളിക്കാൻ വരാറുണ്ട്. ഞങ്ങൾ ഇക്കാ എന്ന് വിളിച്ചപ്പോൾ ചേട്ടായി എന്ന് വിളിച്ചാൽ മതി എന്ന് പറഞ്ഞു. അത്കൊണ്ട് ഞങ്ങൾ അയാളെ ചേട്ടായി എന്നാണ് വിളിച്ചിരുന്നത്. ഉമ്മർ കാക്കന്റെ കോട്ടെയ്‌സിൽ തന്നെയാണ് റെജി ചേട്ടായി താമസിക്കുന്നത്.

 

അന്ന് ഉച്ചയ്ക്ക് ശേഷമാണ് ഉപ്പ മടങ്ങിയെത്തിയത്. അത്കൊണ്ട് നാളെ സുബഹി നിസ്കരിക്കാൻ ഉപ്പ ഇവിടെ തന്നെ ഉണ്ടാവും എന്ന് എനിക്ക് ഉറപ്പായിരുന്നു. ഉപ്പ ഉണ്ടെങ്കിൽ പള്ളിയിൽ പോക്ക് നിർബന്ധമാണ്. അപ്പോൾ ഉമ്മയും ചേട്ടായിയും തമ്മിൽ ഉള്ള ഇടപാട് എന്തെണെന് അറിയാൻ പറ്റില്ല. ഞാൻ കുറെ നേരം ആലോചിച്ച് ഒടുവിൽ ഒരു വഴി കണ്ടെത്തി.

 

ഉപ്പയും ഉമ്മയും കാണാൻ വേണ്ടി ഞാൻ അവരുടെ മുന്നിലൂടെ തന്നെ കുറെ പ്രാവശ്യം കക്കൂസിൽ പോയി. കുറെ പ്രാവശ്യം ആയപ്പോൾ അവര് എന്നോട് ചോദിച്ചു എന്താ പറ്റിയത് വയറ് കേടയോ എന്ന്. ഞാനും ഈ ഒരു നിമിഷത്തിന്റെ വേണ്ടിയാണ് കാത്തിരുന്നത്.

 

ഞാൻ കുറച്ച് ക്ഷീണം ഒക്കെ അഭിനയിച്ച് എന്താ പറ്റിയത് എന്നറിയില്ല. വയറ്റിന്ന് ലൂസ് ആയി പോവാണ് എന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *