അഖിൽ : “ആഹാ അത് വളരെ മികച്ച ഒരു തീരുമാനമായിരിക്കും. ജോലികാരിയെ വെക്കാൻ പറഞ്ഞാൽ കേൾക്കില്ല ഇങ്ങെനെ എങ്കിലും ഇവന് വേണ്ടി മുടക്കിയ ക്യാഷ് മുതലാവട്ടെ, നിനക്ക് ഇതിനു വേണ്ടി ശമ്പളം ഒന്നും ചോദിക്കല്ലേട്ടോ”
എല്ലാരും ചിരിച്ചു.
” അല്ലേലും എനിക്ക് ക്യാഷ് ഒന്നും വേണ്ട ”
അഭി പറഞ്ഞു.
എന്നിട്ട് പതിയെ അനുപമയുടെ ചെവിയിൽ പറഞ്ഞു
” ഇന്നത്തെ പോലെ എന്നും ഗിഫ്റ്റ് തന്നാൽ മതി”
” പോടാ അവിടുന്ന് ”
അവൾ ഒരു കള്ളദേഷ്യത്തിൽ അവന്റെ നേരെ കയ്യോങ്ങി.
കണ്ണിൽ കണ്ണിൽ നോക്കിരണ്ട് പേരും ചിരിച്ചു.
ഭക്ഷണത്തിനു ശേഷം അല്പ നേരം tv ഒക്കെ കണ്ട് പയ്യെ മക്കൾ എല്ലാരും അവരവരുടെ റൂമിലേക്കു ഒതുങ്ങി.
അനുപമ അടുക്കളയിൽ പാത്രം കഴുകികൊണ്ടിരിക്കുന്നു, രവി tv il.
റൂമിൽ പോയി കിടന്ന അഭിക്ക് കിടക്കാൻ പറ്റുന്നില്ല കണ്ണടച്ചാൽ മുന്നിൽ അമ്മയുടെ രൂപം,അവൻ എണീറ്റു താഴേക്ക് ചെന്നു.
ഹാളിൽ അച്ഛൻ ഇരുന്നു tv കാണുന്നു
” എന്താടാ ഉറങ്ങുന്നില്ലേ ”
” ഉറക്കം വന്നില്ല, കുറച്ചു വെള്ളം കുടിക്കാമെന്ന് കരുതി, അമ്മ എവിടെ ”
“അവിടെ ഉണ്ട് പാത്രം കഴുകുന്നു ”
അച്ഛൻ വീണ്ടും tv യിലേക്ക് തിരിഞ്ഞു.
അഭി അടുക്കളയിലേക്ക് നടന്നു.
അവിടെ പുറം തിരിഞ്ഞു നിന്ന് പാത്രം കഴുകുന്ന അനുപമ.
അഭിയുടെ കാലൊച്ച കേട്ടതും
” ഹാ നീ ഉറങ്ങിയില്ലേ , നന്നായി അസിസ്റ്റന്റന് കുറച്ചു ജോലി ഉണ്ട് വേഗം വാ ”
അഭി അവളുടെ അടുത്ത് ചെന്നു
” വേഗം ഈ പാത്രം ഒന്ന് അടുക്കി അപ്പുറത്തേക്ക് എടുത്ത് വെച്ചേ ”
അവൻ എല്ലാം എടുത്ത് മാറ്റി
അവസാന പത്രവും മാറിയപ്പോൾ അനുപമക്ക് ആശ്വാസമായി
” ആഹാ പണി കഴിഞ്ഞു”