അൽത്താഫിന്റെ പ്രതികാരം [കുമ്പളം ഹരി]

Posted by

അൽത്താഫിന്റെ പ്രതികാരം

Althafinte Prathikaaram | Author : Kumbalam Hari


പ്രിയ വായനക്കാരെ  ഇതൊരു വലിയ കഥ ആണ്,  ഈ കഥ ചുരുക്കാൻ ഞാൻ ശ്രേമിച്ചു  പക്ഷെ കഴിഞ്ഞില്ല കഥയിൽ ലാഗ് തോന്നിയാൽ ക്ഷെമിക്കുക… ഇതിൽ ഉള്ളതെല്ലാം സങ്കല്പികം മാത്രം..,

 

എന്റെ പേര് അൽത്താഫ് മുഹമ്മദ്‌, ഏഴു വർഷത്തെ പ്രവാസി ജീവിതം കഴിഞ്ഞു പെങ്ങളുടെ വിവാഹം നടത്താൻ വേണ്ടി നാട്ടിലേക്കു വന്നത് ആണ് ഞാൻ. ഈ ഏഴു വർഷത്തിനിടയിൽ ഒരു വട്ടം പോലും ഞാൻ നാട്ടിലേക്കു വന്നിട്ടില്ല,, ഈ കാലയളവിൽ ഒരുപാട് മാറ്റങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു. പെങ്ങളുടെ വിവാഹം കഴിഞ്ഞിട്ടു വേണം എനിക്ക് ഒരുത്തനെ തല്ലാൻ… ആരെന്നാകും അല്ലെ എന്റെ ജീവിതം തകർത്ത ഒരുത്തൻ ഉണ്ട് എന്റെ സ്വപ്നങ്ങൾ തകർത്തവൻ.  എല്ലാം ഞാൻ വിശദമായി പറയാം….

 

ഫ്ലൈറ്റ് ഇറങ്ങിയ എന്നെ കാത്തു ഉമ്മയും അനിയത്തിയും അയൽകാരനും സുഹൃത്തും ആയ മിഥുനും ഉണ്ടായിരുന്നു എന്നാൽ എന്നെ കാത്തു നാട്ടിൽ കുറെ ഫാൻസ്‌ ഉണ്ട് കേട്ടോ കൂടുതലും പെൺകുട്ടികൾ ആണ്.. പത്താം ക്ലാസ്സ്‌ മുതൽ കോളേജ് പഠിക്കുന്ന കുട്ടികൾ ഉണ്ട് എനിക്ക് ഫാൻസ്‌ ആയിട്ടു അതിനു കാരണം ഞാൻ ഒരു ഫാഷൻ മോഡൽ ആയി ആണ് ജോലി ചെയുന്നത്. വളരെച്ചുരുങ്ങിയ സമയം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഒരുപാടു ഫോളോവെർസ് ഉള്ള ഒരു ആളായി മാറി ഞാൻ, ശെരിക്കും പറഞ്ഞാൽ 3 വർഷം കൊണ്ട്….

 

എന്റെ ശാരീരിക സൗന്ദര്യം നല്ല രീതിയിൽ ഉപയോഗിച്ചു എടുത്ത മോഡലിംഗ് ഫോട്ടോസ് ഇട്ടു ആണ് ഞാൻ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ മനം കീഴടക്കിയത്, എന്റെ ഫോട്ടോസ് നാട്ടിൽ ഒന്ന് രണ്ടു തുണിക്കടകളിൽ പരസ്യത്തിനായി ഉപയോഗിച്ചിട്ടുമുണ്ട്, ദുബായിൽ ആണ് ഞാൻ മോഡലിംഗ് ചെയുന്നത് അതുകൊണ്ട് തന്നെ ആറു വർഷം മുന്നേ ഗൾഫിലേക്ക് വണ്ടി കയറിയ പഴയ അൽത്താഫ് അല്ല ഞാൻ അത്യാവശ്യം നല്ല സാമ്പത്തിക സ്ഥിതി ഉണ്ട് എനിക്ക്..6 അടി 3 ഇഞ്ച് ഉയരവും വെളുത്തു വിരിഞ്ഞ നെഞ്ചും തോളും പിന്നെ സിക്സ് പാക്ക് ഉള്ള ഒരു ചുള്ളൻ ആണ് ഞാൻ, ഫിറ്റ്നസ് ബോയ് ആണ് ഞാൻ മോഡലിംഗ് വേണ്ടി ബോഡി നന്നായി നോക്കിയിരുന്നു ട്രിമ് ചെയ്ത കുറ്റി മീശയും താടിയും നീളം ഉള്ള മുടിയും സ്റ്റൈൽ വെട്ടി നടക്കുന്നതാണ് ശീലം,

Leave a Reply

Your email address will not be published. Required fields are marked *