സാന്ദ്രയിൽ ലയിച്ചവർ [Ajitha]

Posted by

ഞാൻ : ഡാ വല്ല ജീവികളും കാണും ഈ രാത്രിയിൽ പോയാൽ.

സമീർ : 😆 ഞാൻ മിക്കവാറും പോകുന്നത് രാത്രി 11മണിക്കാണ്. ഇതുവരെയും എനിക്കൊന്നും സംഭവിച്ചിട്ടില്ല.

അവന്റെ സംസാരത്തിൽ നല്ല കോൺഫിഡൻസ് ഞാൻ കണ്ടു

ഞാൻ : എപ്പോഴാ പോകുന്നത്.

സമീർ : കുറച്ചു കഴിഞ്ഞിട്ട്. എനിക്കു കുറച്ചു ജോലിക്കൂടെ ഉണ്ട്‌

ഞാൻ : നീ പോകുമ്പോൾ വിളിച്ചാൽ മതി.

അവൻ അവിടെ നിന്നും പോയി.

8 മണിക്ക് അവൻ വന്നു വിളിച്ചു.

ഞാൻ: ഡാ ഒരു മിനിട്ട്, ഞാൻ അകത്തേക്ക് പോയി

കുളി കഴിഞ്ഞിട്ട് നൈറ്റി ഇട്ടേക്കുവായിരുന്നു. ഞാൻ റൂമിൽ കയറി, ഒരു ലൂസ് t ഷർട്ട്‌ എടുത്തു, ഉം കൊള്ളാം നല്ലതുപോലെ വായു സഞ്ചാരം ഉണ്ട്‌. പിന്നെയൊരു സ്കെർട്ടും എടുത്തു. രാത്രി ആയോണ്ട് ബ്രായും പന്റിയും വേണ്ടാന്ന് വെച്ച്. ഡ്രെസ്സൊക്കെ ഇട്ടതിനു ശേഷം. ഞാൻ കണ്ണാടിയിൽ നോക്കി, t ഷർട്ട്‌ ആണെങ്കിലും കഴുത്തിന്റെ താഴെ മുതൽ മുലയുടെ നടുക്ക് ഭാഗം വരെ വരുന്ന രീതിയിൽ ഓപ്പൺ ചെയ്യാൻ പറ്റും. ബട്ടൻസ് ഉണ്ട്‌ ഞാൻ 2 ബട്ടൻസ് അഴിച്ചു. ഞാൻ ഇറങ്ങി വന്നു. ഡോർ ലോക്ക് ചെയ്തിട്ട് അവന്റെ കൂടെ നടന്നു, അവൻ മൊബൈൽ ടോർച് ഓൺ ആക്കി എനിക്കു വഴി കാണിച്ചു തന്നു. ഞാൻ അവന്റെ പിറകെ നടന്നു അവിടെ എത്തി. ഞാൻ എന്റെ മൊബൈൽ ഫ്ലാഷ് ലൈറ്റ് ഓണാക്കിട്ട് അവിടെ മൊത്തവും ഒന്ന് നോക്കി. ഇപ്പോൾ അവൻ അവിടെ മൊത്തവും അടിപൊളി അക്കിട്ടുണ്ട്. അവനെ ഞാൻ ഒരുപാടു അഭിനധിച്ചു. ഞാനും അവനും നല്ലതുപോലെ ഒരുപാടു സമയം സംസാരിച്ചു.

സമീർ : ചേച്ചി എപ്പോഴാ എനിക്കു ഭയങ്കര സന്തോഷമായതു.

ഞാൻ : അതെന്താ

സമീർ : എന്റെ മനസ്സിലെ ഭാരം ഇറക്കിയ പോലെ തോന്നി.

ഞാൻ : അങ്ങനെ പറയാൻ വരട്ടെ. നീ എല്ലാം ഒന്നും പറഞ്ഞില്ല

സമീർ : അതെന്താ ചേച്ചി.

ഞാൻ : നിനക്ക് പ്രേമം ഒന്നും ഇല്ലേ

Leave a Reply

Your email address will not be published. Required fields are marked *