വർഷങ്ങൾക്ക് ശേഷം 2 [വെറും മനോഹരൻ]

Posted by

അമ്പലത്തിൽ നല്ല തിരക്കാണ്. തൊഴാൻ നിൽക്കുന്നവരിൽ അഞ്ജുവിനേയും രേഷ്മ ചേച്ചിയേയും കണ്ടെങ്കിലും റോഷൻ തത്കാലം അവർക്ക് മുഖം കൊടുക്കേണ്ടാ എന്ന ഉദ്ദേശത്തോടെ അമ്പലത്തിന്റെ മറ്റൊരു വശത്തേക്ക് നീങ്ങി നിന്നു. ഇപ്പോൾ മുന്നിലെ മതിലിന് മുകളിലൂടെ അവന് അകത്തെ കാഴ്ച്ചകൾ അത്യാവിശം വ്യക്തമായി കാണാം. മാത്രമല്ല ചുറ്റുമുള്ള ശബ്ദങ്ങൾ കാരണം പ്രമോദിന്റെ വാചകമടിക്ക് മറുപടി പറയാതെ രക്ഷപ്പെടാം എന്നൊരു ഉദ്ദേശം കൂടി അതിനുണ്ടായിരുന്നു. പ്രമോദ് കുറച്ചു നേരം ആ കാഴ്ചയും നോക്കി നിന്ന ശേഷം റോഷനോട് പറഞ്ഞുകൊണ്ട് കുറച്ചപ്പുറത്തേക്ക് മാറി. അവന് ഇപ്പോഴത്തെ അവസ്ഥയിൽ എവിടേയും അടങ്ങി നിക്കാൻ ആവില്ല എന്ന് റോഷൻ ഊഹിച്ചിരുന്നു. അത്രക്ക് പവറില്ലല്ലേ മച്ചാൻ..!

പ്രമോദ് പോയതും അവിടേക്ക് തിരക്ക് കൂടി വന്നു. പുരുഷന്മാരും സ്ത്രീകളുടെയും ഒരു കൂട്ടത്തിന് നടുവിലാണ് താനെന്നു അവൻ പെട്ടന്നു തന്നെ മനസ്സിലാക്കി. “ദൈവമേ… ഇവരും പ്രമോദിനെ പേടിച്ചു ഇങ്ങോട്ട് വരാതെ നിന്നതായിരുന്നോ..”, അവൻ സ്വയം പറഞ്ഞു.

അതിനിടയിൽ പുറകിൽ നിന്നും ഒരു ഉന്ത് വന്നതും അവൻ ഒന്നു മുന്നോട്ടാഞ്ഞു. ചെന്ന് ഇടിച്ചത് മുന്നിൽ നിന്നിരുന്ന ഒരു പെൺകുട്ടിയുടെ പിന്നിലാണ്. അവന്റെ ഇടി കിട്ടിയതും പെൺകുട്ടി ബാലൻസ് കിട്ടാതെ മുന്നിലോട്ട് ഇറങ്ങി. അപ്പോഴാണ് റോഷൻ അത് ശ്രദ്ധിച്ചത്. ഇത്തിരി പൊക്കക്കുറവുള്ള ആ സുന്ദരിക്കുട്ടി അകത്തെ കാഴ്ച്ച കാണാനായി, അവിടെ കിടന്ന ഒരു വലിയ കല്ലിന്റെ മുകളിൽ കയറി നിൽക്കുകയായിരുന്നു. ഇരുട്ടിൽ ഇരുവർക്കും പരസ്പരം കാണാൻ കഴിഞ്ഞിരുന്നുമില്ല.

“സോറി…” റോഷൻ പറഞ്ഞു.

“ഇത്സ് ഓകേ …” ചുറ്റുമുള്ള അവസ്ഥ മനസ്സിലാക്കി അവളും പോസിറ്റിവായി മറുപടി നൽകി.

സമയം വീണ്ടും കടന്നു പോയി. റോഷന്റെ ഇടിയിൽ, കല്ലിൽ നിന്നും താഴെ ഇറങ്ങിയ അവൾ പിന്നെ താഴെ തന്നെ നിന്നുകൊണ്ടാണ് പരിപാടി കാണുന്നത്. റോഷൻ അവളെ ഒന്ന് ശ്രദ്ധിച്ചു. ഏകദേശം ഒരു 25 വയസ്സ് പ്രായം തോന്നിക്കുന്ന അവൾക്ക് അവന്റെ ഏതാണ്ട് തോൾ പൊക്കമേ ഉയരമുള്ളു. ഇപ്പോൾ നിൽക്കുന്നിടത്ത് നിന്നു അവൾക്ക് പരിപാടി കാണാൻ ബുദ്ധിമുട്ടാണ്. അധികം തിളക്കമില്ലാത്ത ഒരു ആഷ് കളർ ചുരിദാറാണ് വേഷം. ആ ടൈറ്റ് ചുരിദാറിന്റെ പിൻവശം അവളുടെ ഉരുണ്ട ചന്തി കഴിഞ്ഞും ഏകദേശം ഒരു അര മീറ്റർ നീളത്തിൽ താഴേക്കു വീണു കിടക്കുന്നുണ്ട്. ഇപ്പോൾ അവനവളെ പുറകിൽ നിന്നും വട്ടം കെട്ടിപ്പിടിക്കുകയാണെങ്കിൽ അവന്റെ കൈ എത്തിച്ചേരുക അവളുടെ കഴുത്തിന് ചുറ്റും മാത്രമായിരിക്കും, അവൻ ചിന്തിച്ചു… ഇടയിൽ കിടക്കുന്ന കല്ല് അപ്പോഴും അവർക്കിടയിൽ നല്ലൊരു അകലം നൽകി.

Leave a Reply

Your email address will not be published. Required fields are marked *