ചോക്ലേറ്റ് ബോക്സ് 3 [കുന്നിക്കുരു]

Posted by

“എനിക്കും ഉറക്കം വരുന്നുണ്ട്.”

 

“ഇനി നമ്മൾ കാണോ”

“അതിന് നമ്മൾ കണ്ടട്ടില്ലലോ”

 

“ഓ അതല്ല, ഇനി ചാറ്റ് പറ്റുവോന്ന്”

“നീ 10.00 ആവുമ്പോൾ ഇവിടെ വന്നു അനഘ എന്ന് നോക്കിയാൽ മതി.

 

“നമ്മളെ ഒക്കെ മൈൻഡ് ചെയ്യുവോ”

“പിന്നെ നിന്നെ ,മൈൻഡ് ചെയ്തില്ലേ പിന്നെ ആരെയാ മൈൻഡ് ആക്കുക”

 

“ഒക്കെ എന്നാൽ …ഗുഡ് നൈറ്റ്”

“സ്വീറ്റ് ഡ്രീംസ്”

 

മനസിന്റെ ഒരു ഭാരം ഇറക്കി വെച്ചതുകൊണ്ടാണോ പുതിയ ഒരു കൂട്ട് കിട്ടിയത് കൊണ്ടാണോ നല്ല സന്തോഷത്തിലാണ് അരുൺ ഉറങ്ങാൻ പോയത്. സമാധാനത്തോടെ ഉറങ്ങി വളരെ ഫ്രഷ് ആയി എണീറ്റ് പിറ്റേ ദിവസം രാത്രി പത്തുമണി ആകാൻ വേണ്ടി അവൻ കാത്തിരുന്നു.

പിറ്റേന്ന് ഒരു സാധാരണ ദിവസം പോലെ ആയിരുന്നുവെങ്കിലും അരുണിന് എങ്ങനെ എങ്കിലും രാത്രി പത്തു മണി ആയാൽ മതിയാരുന്നു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അരുൺ സന്തോഷവാനായിരുന്നു അതിലേറെ ആകാംഷ അവന്റെ മുഖത്തുണ്ടായിരുന്നു. അമൃത അവനെ ശ്രദ്ധിച്ചെങ്കിലും അവർ അധികം സംസാരിച്ചില്ല.

അങ്ങനെ രാത്രി ഭക്ഷണത്തിനു ശേഷം അരുൺ നേരെ മുറിയിലേക്ക് പോയി, ഫോണെടുത്ത് കട്ടിലിലേക്ക് കിടന്നു. അനഘ എന്ന് ടൈപ്പ് ചെയ്തു സേർച്ച് ചെയ്തപ്പോൾ നാലോളം പ്രൊഫൈലുകൾ കടന്നുവന്നു. ഒന്നും നോക്കാതെ എല്ലാത്തിലും ഹായ് എന്ന് ടൈപ്പ് ചെയ്ത അവൻ കാത്തിരുന്നു.

നിമിഷങ്ങൾക്കകം അനഘയുടെ മെസ്സേജ്.

 

“എനിക്കറിയാമായിരുന്നു നീ കൃത്യസമയത്തു വരുമെന്ന്”

 

അരുൺ വളരെ മാന്യമായി സംസാരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

 

“എനിക്ക് ഇന്നലെയും ഇന്നുമായി മനസിന് ഒത്തിരി സന്തോഷം ഉണ്ടായത് തന്നോട് സംസാരിച്ചപ്പോഴാണ്”

 

“ഓഹോ അത് നല്ല ഒരു കാര്യമാണല്ലോ. എന്നെകൊണ്ട് ആർക്കെങ്കിലും ഒരു ഉപകാരം ഉണ്ടായി”

 

“നിന്റെ ചിന്ത മാത്രമായിരുന്നു എനിക്ക് ഇന്നുമുഴുവൻ”

“അതിനുമാത്രം ചിന്തിക്കാൻ നമ്മൾ അത്ര പരിചയപ്പെട്ടിട്ടൊന്നുമില്ലലോ. ആകെക്കൂടി ഒരു ടു പീസിൽ ഞാൻ രാത്രി കിടക്കുന്നത് മാത്രമാണ് നിനക്ക് എന്നെപ്പറ്റിയുള്ള അറിവ്.”

 

മാന്യതയുടെ മൂടുപടം മാറ്റാൻ അവൾ തന്നെ തയ്യാറെടുക്കുന്നത് അവനു മനസിലായി. അവനും ഒരു ഇറോട്ടിക് രീതിയിൽ തുടരാൻ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *