ചോക്ലേറ്റ് ബോക്സ് 3 [കുന്നിക്കുരു]

Posted by

ചോക്ലേറ്റ് ബോക്സ് 3

Chcocolate Box Part 3 | Author : Kunnikkuru

 [ Previous Part ] [ www.kkstories.com ]


 

അമ്മയും അച്ഛനും കയറി വരുമ്പോൾ അരുൺ അവന്റെ സ്ഥിരം കുട്ടി നിക്കറുമിട്ട് ഹാളിൽ ഇരുന്ന് ടിവി കാണുകയായിരുന്നു.

അമ്മ ഒരു ഒഴുക്കൻ മട്ടിൽ അവനോട് ചോദിച്ചു.

 

“എന്താടാ…പതിവില്ലാതെ ഒരു ടിവി കാഴ്ച. നിന്റെ ഫോൺ എങ്ങാനും അടിച്ചുപോയോ.”

 

ഉള്ളിൽ നേരത്തെ നടന്ന സംഭവവികാസങ്ങൾ എല്ലാം ഓർമ്മയിൽ ഉള്ളതിനാൽ ഒരല്പം പേടി തോന്നിയെങ്കിലും അമ്മയോട് അതെ മട്ടിൽ പറഞ്ഞു.

 

“അമ്മയ്‌ക്കെന്താ? ഞാൻ എന്ത് ചെയ്താലും കുറ്റമാണല്ലോ.”

 

ഗൾഫിൽ നിന്ന് അച്ഛൻ വന്നതുമുതൽ മക്കളെ നന്നായി നോക്കുന്നുണ്ടെന്ന് കാണിക്കാനെന്ന മട്ടിൽ സംഗീത, അച്ഛന്റെ മുന്നിൽ വച്ച് മക്കളെ വഴക്കുപറയാറുണ്ട്. ബുദ്ധിമാനായ അച്ഛൻ ഇതൊന്നും അത്ര കാര്യമാക്കാറുമില്ല. എങ്കിലും തന്റെ മക്കളുടെ വളർച്ച ഗോപിയെ അത്ഭുതപ്പെടുത്തിയിട്ടേയുള്ളു.

ഗോപിനാഥും സംഗീതയും ആ നാട്ടിലെ തന്നെ വളരെ നല്ല കപ്പിൾസ് ആണ് കല്യാണം കഴിഞ്ഞു 23 വർഷങ്ങൾ ആയെങ്കിലും നാട്ടുകാർ വളരെ ബഹുമാനത്തോടെയാണ് അവരെ കണ്ടിട്ടുള്ളത്. ഗോപിനാഥ് ഗൾഫിലാണ് ജോലി നോക്കുന്നതെങ്കിലും നാട്ടിൽ വരുമ്പോളെല്ലാം എല്ലാവരോടും വളരെ നല്ല പെരുമാറ്റവും അടുപ്പവും കാണിക്കാറുണ്ട്. സംഗീതയാണെകിൽ നാട്ടിലെ എല്ലാ സംഘങ്ങളിലും സാമൂഹ്യസേവനത്തിലും മുൻപന്തിയിലും. സംഗീത അൽപ്പം എക്സ്പ്രസ്സിവ് ആണെന്ന് ഗോപിക്കുൾപ്പെടെ എല്ലാവർക്കും അറിയാവുന്ന കാര്യവുമാണ്. അതുകൊണ്ട് തന്നെ അവൾ മക്കളെ ശകാരിക്കുന്നത് തന്നെ കാണിക്കാൻ ആണെന്ന് ഗോപിക്ക് മനസിലാവാറുമുണ്ട്. അത്രയ്ക്കുണ്ട് അവർ തമ്മിലുള്ള ആത്മബന്ധം.

 

“മതി ടിവി കണ്ടത് എഴുന്നേറ്റ് പോയി കുളിക്കെടാ അരുണേ.”

 

അമ്മയുടെ ഈ ശകാരം കേട്ടുമടുത്താണ് എന്നും അരുൺ കുളിക്കാൻ പോവാറുള്ളത്. പക്ഷെ ഇന്ന് പതിവിലും താമസിച്ചു എന്ന് ക്ലോക്ക് നോക്കിയപ്പോളാണ് അവനു മനസിലായത്.

 

വെറുതെ ടിവി വെച്ചതാണെങ്കിലും വല്യ കാര്യമായിട്ട് ടിവി ഓഫാക്കി അരുൺ കുളിക്കാൻ പോയി. അരുണിന്റെ കുളി കാക്കക്കുളി ആണെന്നാണ് എല്ലാവരും പറയാറ്. മുൻപൊക്കെ ഒത്തിരി സമയമെടുത്താണ് അരുൺ കുളിച്ചിരുന്നത് എന്നാൽ ഹോസ്റ്റലിൽ ഒരു വർഷം താമസിച്ചു വന്ന ശേഷം പിന്നെ പത്തുമിനിറ്റ് മാത്രമേ കുളിക്കാൻ എടുക്കാറുളളു. ചില ദിവസങ്ങളിൽ അത് പതിനഞ്ച് മിനിറ്റ് ആവും. അപ്പൊ കുളി മാത്രമല്ല ഒറ്റയ്ക്കൊരു കളിയും നടത്തിയിട്ടേ ആശാൻ ഇറങ്ങാറുള്ളു. ഇന്ന് പക്ഷെ പത്തുമിനിട്ടിൽ താഴെ മാത്രമേ അരുൺ കുളിക്കാൻ എടുത്തുള്ളൂ. ദേഹത്തുമുഴുവൻ പഞ്ചസാര ഇരുന്ന് ഒട്ടുന്നപോലെ ഒരു ഫീൽ ഉണ്ടായിരുന്നു. കുളി കഴിഞ്ഞു ഫ്രഷ് ആയി തന്റെ രാത്രി ഇടുന്ന ഡ്രസ്സ് പതിവുപോലെ എടുത്തിട്ടു. നൈറ്റ് ഡ്രസ്സ് എന്ന് പറയാനും മാത്രമൊന്നുമില്ല. ഒരു ഷോർട് പാന്റ്സ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *