നിശയുടെ ചിറകില്‍ തനിയെ [Smitha]

Posted by

ദേഷ്യം കൊണ്ട് ചുവന്ന കണ്ണുകളോടെ സാം എന്നെ നോക്കിപ്പറഞ്ഞു.

“ജനലിന്‍റ്റെ അടുത്ത് നിന്ന് ഇത്രേം നേരോം നേരിട്ടു കണ്ടതാ ഞാന്‍ നിങ്ങടെ ശൃംഗാരം…! രണ്ടു കൊടെ കണ്ണില്‍ കണ്ണില്‍ നോക്കി, ചിരിച്ചു കൊഴഞ്ഞ്, മറിഞ്ഞ്….”

“ഞങ്ങള് വെറുതെ..വെറുതെ വര്‍ത്താനം…വര്‍ത്താനം പറഞ്ഞതല്ലേയുള്ളൂ?”

രഞ്ജിത്ത് ശാന്തനായി പറഞ്ഞു.

“ആണോ?” സാം പരിഹാസത്തോടെ ചോദിച്ചു.

“സാമേ!”

ഞാന്‍ ശബ്ദമുയര്‍ത്തി.

“എന്നതാ ഈ പറയുന്നത് എന്ന് വല്ല ധാരണയും ഉണ്ടോ?”

രഞ്ജിത്തിന്‍റെ പഞ്ചാര വാക്കുകള്‍ കേട്ടു മയങ്ങി സുഖിച്ചു നില്‍ക്കുകയായിരുന്നു എന്നത് നേര് തന്നെയാണ്. അത് ശരിയുമല്ല എന്നും അറിയാം. എന്നാലും സാം പറഞ്ഞ വാക്കുകള്‍! അതുപോലെയൊന്നും സംഭവിച്ചിട്ടില്ലല്ലോ!

“എങ്ങനെയൊന്നും സംഭവിച്ചിട്ടില്ലന്ന്‍?”

സാം കയര്‍ത്തു.

“ഇവനെപ്പോലെ കൂതീന്ന് മഞ്ഞള് മാറാത്ത ചെറുക്കന്റെ മുമ്പില്‍ ഇതുപോലെ അഴിഞ്ഞട്ടക്കാരീടെ ഡ്രെസ്സും ഇട്ടോണ്ട് നിന്നിട്ട് നീ വേറെ കൊണവതിയാരമോന്നും ഇങ്ങോട്ട് ഒണ്ടാക്കണ്ട!”

“അഴിഞ്ഞാട്ടക്കാരിയോ? ഞാന്‍..സാമെ!..എന്തായീ…?!”

“നീ ബ്രായിട്ടിട്ടുണ്ടോടീ?”

സാം അലറി.

“ഉണ്ടോന്ന്! കുണ്ടിയൊക്കെ പൊളത്തിത്തൊറന്ന്‍ കാണിക്കുന്ന ഡ്രസ്സും ഇട്ടേച്ച്…!”

സാമിനെ ദേഷ്യം കൊണ്ട് വിറയ്ക്കാന്‍ തുടങ്ങി.

“അതേ, ചേട്ടാ…”

രഞ്ജിത്തിന്‍റെ ശബ്ദമുയര്‍ന്നു.

“നിങ്ങള് പറയുന്ന പോലെയൊന്നും ഞാന്‍ സംസാരിക്കുകയോ ബീഹേവ ചെയ്യുകയോ ചെയ്തിട്ടില്ല…”

“നീ ഒന്നും പറയണ്ട രഞ്ജിത്ത്!”

എനിക്കും ദേഷ്യം നിയന്ത്രിക്കാനായില്ല.

“കൊണച്ച വര്‍ത്താനോം കൊണ്ട് വന്നിരിക്കുന്നു….!”

സാധാരണ താമശയ്ക്ക് പോലും തെറിവാക്കുകള്‍ ഉപയോഗിക്കാത്ത എന്‍റെ നാവില്‍ നിന്നും അത്തരം വാക്കുകള്‍ പുറത്തേക്ക് തെറിച്ചു.

“അതേഡീ…”

സാം കലിതുള്ളി.

“തൊടേം മൊലേം കുണ്ടീം ഒക്കെ കാണിച്ച് പത്തോ പതിനഞ്ചോ വയസ്സുള്ള ഒരു ചെറുക്കന്റെ മുമ്പി ..നാണോം മാനോം ഇല്ലാതെ…!”

“ആര്‍ക്കാ ഇവിടെ പതിനഞ്ച് വയസ്സ്?”

ഭീഷണമായ സ്വരത്തില്‍ രഞ്ജിത്ത് ചോദിച്ചു.

“എനിക്കേ പ്രായം ഇരുപതാ, ഇരുപത്!”

“ഇതുപോലെ വേറെ ഒരാള്‍ കെട്ടിയ പെണ്ണിന്‍റെ പൊറകെ മണപ്പിച്ച് നടന്നാലേ മോന്‍ ഇരുപത്തി ഒന്ന് വയസ്സ് കാണില്ല!”

സാം അവന്‍റെ നേരെ അടുത്തുകൊണ്ട്‌ പറഞ്ഞു.

“ചേട്ടനെന്നാ പേടിപ്പിക്കുവാണോ?”

അവനും സാമിന് നേര്‍ക്കടുത്തു.

“എടാ ചെറുക്കാ…”

സാം പറഞ്ഞു.

“ഞാന്‍ പിന്നേം പറയുവാ, ഇതുപോലെ കണ്ടവമ്മാരുടെ പെമ്പ്രന്നോത്തിമാരുടെ പൊറകെ വളീം പിടിച്ച് നടന്നാ നീ ശരിക്കും വെവരം അറിയും…പറഞ്ഞില്ലെന്നു വേണ്ട!”

Leave a Reply

Your email address will not be published. Required fields are marked *