വളഞ്ഞ വഴികൾ 39 [Trollan]

Posted by

നമുക്ക് എന്തിനാ വെളിച്ചം എന്ന് തിരിച്ചു ചോദിച്ചപ്പോൾ..

ലക്ഷ്യം തെറ്റി വേറെ വല്ലാത്തിലും കയറ്റി ഒഴിക്കും എന്നാ മറുപടി ആയിരുന്നു.

അങ്ങനെ ഞങ്ങൾ അവിടെ നടന്നു കാണാൻ ഇറങ്ങി..

നല്ല തണുപ്പ് ഉണ്ടേലും എലിയ എനിക്ക് ഒരു ആശുവസം ആയി ചേർന്നു നിന്ന്…

അവിടെ അടുത്തുള്ള ഡാം ന്റെ റിസേർവ്വേയേർ കൂടെ ഞങ്ങൾ നടന്നു…

പശുകൾ പുല്ല് കഴിക്കുന്നു…. കിളികളുടെ ശബ്ദം…

ആ ഡാം തടകത്തിൽ ആരോ വഞ്ചി തുഴഞ്ഞു പോകുന്നു.

അങ്ങ് ദുരെ സൂര്യൻ എന്തിനോ വേണ്ടി വെയിൽ തരുന്നു.. വേറെ ഒന്നും അല്ല തണുത്ത കോട വന്നു വിറച്ചു ഇരിക്കുവാ.

തിരിച്ചു രാത്രി അവർ ആയപോഴേക്കും അവളും ഞാനും വീട്ടിൽ വന്നു.

പാചകം ചെയ്യാൻ ഉള്ളത് എല്ലാം അവൾ വാങ്ങി ഇരുന്നു.

പിന്നെ ഒരു കുളി പതിവ് അല്ലോ..

അതിന് വെളിയിൽ നിന്ന് അവൾ കുളിച്ചു… വേറെ ഒന്നും അല്ല അവിടെ അറ്റാച്ച് ബാത്രൂം ഒന്നും ഇല്ലാ. വെളിയിൽ ഉണ്ട്.

പക്ഷെ കുളിക്കാൻ വീടിന്റെ പുറം ഭാഗം മതി.

അതിന്റെ ഒരു ഫീലിംഗ് വേറെയാ.

സത്യം പറഞ്ഞാൽ ഞാനും കൂടിയേനെ കുളിപ്പിക്കാൻ പക്ഷേ ഇല് പോലെ ഞാൻ വിറകുവ.. പക്ഷേ അവളുടെ സീൻ പിടുത്തത്തിൽ ഒരു കുറവ് വരുത്തില്ല.

അവൾ കുളി കഴിഞ്ഞു എനിക്ക് ചൂടൻ വെള്ളം ഉണ്ടാക്കി തന്നു.

ഞാൻ ഇല്ല് പോലെ വേഗം കുളി കഴിഞ്ഞു…

എന്റെ തണുപ്പ് മാറ്റാൻ അപ്പോഴേക്കും അവൾ അടുപ്പിൽ തീ കൂട്ടി ഇരുന്നു.

ഞാൻ മേൽ തുടച് ശേഷം ലുങ്കി മുണ്ട് ഉടുത്തു വന്നു അടുപ്പിന്റെ അടുത്ത് നിന്ന് ചൂട് കൊണ്ട്.

എലിയ ഒരു പിങ്ക് നൈറ്റി ഇട്ട് രാത്രി ലേക്കുള്ള ചിരാ തോരൻ വേണ്ടി ചീര അരിഞ്ഞു കൊണ്ടു ചിരിച്ചു.

 

അപ്പോഴാണ് എന്റെ ഫോൺ അടികുന്നെ.

ഞാൻ വേഗം പോയി ഫോൺ നോക്കി ജൂലി ആയിരുന്നു.

ഫോൺ എടുത്തപ്പോൾ ഗായത്രി ആയിരുന്നു എന്നോട് സംസാരിചേ.

“അജു…

നിനക്ക് ഒന്നല്ല… രണ്ട് ….. സന്തോഷ വാർത്തകൾ ഉണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *