ഷിജി ചേച്ചി 3 [Athirakutti]

Posted by

ഇരുട്ടിൽ ചേച്ചിയുടെ ആ പുഞ്ചിരിക്ക് ഏഴഴക് നിറഞ്ഞു നിന്നിരുന്നു. ലൈറ്റ് ഇടുവാൻ ഒട്ടും തോന്നിയില്ല. ചേച്ചിയുടെ മുഖത്തു നോക്കി അങ്ങനെ എത്ര നേരം വേണേലും കിടക്കാം.

“ഒരുപക്ഷെ അതിൽ ചേച്ചിയുടെ സ്വാദില്ലാത്തതുകൊണ്ടാവും….” ഞാൻ ചേച്ചിയുടെ കണ്ണിൽ തന്നെ നോക്കിക്കൊണ്ടു സ്വയം പറഞ്ഞു.

“എന്താണാവോ എൻ്റെ സ്വാദ്?” ചേച്ചി ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് ചോദിച്ചു. ഞാൻ മെല്ലെയാണ് പറഞ്ഞതെങ്കിലും ചേച്ചി കേട്ടു.

“ശരിക്കും വർണിക്കണമെങ്കിൽ ഒന്നുടെ രുചിച്ചു നോക്കണം.” ഞാൻ പറഞ്ഞു.

“അയ്യടാ.. ഞാൻ പോയി വീണ്ടും ചോദിക്കാം… വേറെ ഒരു പണിയും ഇല്ലല്ലോ എനിക്ക്.” ചേച്ചി എൻ്റെ കവിളിൽ തട്ടിക്കൊണ്ടു പറഞ്ഞു.

“ദാ ഈ സ്പൂണിൽ ഒന്ന് രണ്ടു തുള്ളി കൂടി കാണും… വേണേൽ അത് രുചിച്ചു നോക്കിക്കോ…” ചേച്ചി ആ സ്പൂൺ കൈയ്യിൽ എടുത്തുകൊണ്ടു പറഞ്ഞു.

“അപ്പൊ ചേച്ചിയുടെ രുചി എങ്ങനാ അറിയാ… ഇതിൽ മുക്കി തരുവോ?” ഞാൻ ചേച്ചിയുടെ ഇടത്തെ മുല ചൂണ്ടി കാണിച്ചുകൊണ്ട് ചോദിച്ചു.

“ഓ… അങ്ങനെ… നീ കിട്ടുന്ന ഒരു ചാൻസും മുടക്കില്ല അല്ലെ…?” അതും ചോദിച്ചു കൊണ്ട് ചേച്ചി എൻ്റെ തലമുടിയിൽ തഴുകി. അപ്പോഴും കണ്ണുകൾ തമ്മിൽ ഇമവെട്ടാതെ നോക്കിക്കൊണ്ടിരുന്നു.

എൻ്റെ കണ്ണിൽ തന്നെ നോക്കിക്കൊണ്ട് ചേച്ചി ഷിർട്ടിൻ്റെ ബട്ടൻസ് ഓരോന്നായി അഴിക്കാൻ തുടങ്ങി. അപ്പോൾ ആ കണ്ണുകളിൽ നിറഞ്ഞു കണ്ടത് ഒരു മാസ്മരികമായ വശ്യത മാത്രമായിരുന്നു. ഓരോ ബട്ടൻസ് അഴിയുംതോറും എൻ്റെ ഞെഞ്ചിടിപ്പു കൂടി കൂടി വന്നു. ഒപ്പം ആകാംഷയും. അവസാനത്തെ ബട്ടൻസ് അഴിച്ചതിനു ശേഷം ചേച്ചി ഷിർട്ടിൻ്റെ ഇടതുഭാഗം മെല്ലെ തുറന്നു വച്ച്. ആ മധുരം തുളുമ്പുന്ന മാംസഗോളം അതിൻ്റെ അടിഭാഗത്തൂടെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്. വട്ടത്തുള്ള ആ തുടുത്ത മാതളങ്ങളിൽ അഴകേറ്റുവാനായി ചെറിയ ഇരുണ്ട നിറത്തിലുള്ള ഏരിയോളയിൽ നിന്നും ആ മുലഞ്ഞെട്ടു തുറിച്ചു നിന്നു. ആ മുലഞെട്ടിനെ വായിലാക്കി നുണയുവാനായി എന്നിലെ ദാഹം എന്നെ അക്ഷമനാക്കി.

എൻ്റെ നോട്ടം കണ്ടു ചേച്ചി വീണ്ടും ഒരു പുഞ്ചിരി നൽകി. ഒപ്പം സ്പൂൺ മുലഞെട്ടിനോട് അടുത്ത് കൊണ്ടുവന്നു. എന്നിട്ടു ആ ഞെട്ട് എൻ്റെ ചുണ്ടുകൾക്ക് മേലെ കൊണ്ടുവന്നിട്ടു അതിൽ നിന്നും ഒരു തുള്ളി ആ ഞെട്ടിൽ തൊട്ടു. നേരെ കാണുവാൻ സാധിച്ചില്ലെങ്കിലും ഞാൻ ഒന്നും പറയാതെ തന്നെ ആ മുലഞെട്ടിനെ വായിലാക്കി നുണഞ്ഞു. അറിയാതെ തന്നെ എൻ്റെ നാവു ആ ഞെട്ടിനു ചുറ്റും തഴുകി ഇളക്കി.

Leave a Reply

Your email address will not be published. Required fields are marked *