മുംബൈയിലെ സ്വാപ്പിങ് 3 [Walter White]

Posted by

” അതൊക്കെ നടക്കും.. ” ഞാൻ പറഞ്ഞു.

” ഇത്രയും കാലം ആയിട്ട് എനിക്ക് ഇതുവരെ മുഴുവൻ ചെയ്യാൻ പറ്റിയിട്ടില്ല.. അപ്പോള ആ കിളുന്ത് പെണ്ണ്… വേണ്ടാത്ത പണിക്കൊന്നും നിക്കണ്ട ട്ടാ.. വല്ലതും പറ്റിയാൽ അത് മതി.. ”

” നീ പേടിക്കണ്ട.. ഇത് കാരണം ഒരു പ്രശ്നവും ഉണ്ടാകില്ല.. ഒരു സേഫ്റ്റിക്ക് വേണ്ടി വാങ്ങിയതാ.. അവൾക്കു ഫുൾ ഓക്കേ ആണെകിൽ ചെയ്യൂ.. ” ഞാൻ ഉറപ്പ് നൽകി.

അതിനടുത്തിരിക്കുന്ന ഡയറി മിൽക്കും അവള് കണ്ടു.. അത് കയ്യിലെടുത്തു എന്നെ നോക്കി വല്ലാത്തൊരു ആക്കിയ ചിരി ചിരിച്ചു കനത്തിലൊരു ” ഹ്മ്മ്മ്മ് ” എന്ന് പറഞ്ഞു അവൾ അത് തിരികെ വെച്ച്.. ” ആ പെണ്ണ് 2 കാലിൽ നടന്നാൽ മതിയായിരുന്നു.. ” ഞാൻ നന്നായൊന്നു വിയർത്തു.. ആകെ ഒരു ചമ്മൽ..

അന്ന് ബാക്കി പണിയെല്ലാം കഴിഞ്ഞു ഫുഡ് കഴിച്ചു കിടന്നു.. നാളത്തെ രാത്രിയെ പറ്റിയുള്ള ചിന്തയായിരുന്നു മുഴുവനും..

നാളെ വൈകീട്ട് 6 മണിയോടെ ഡോക്കിൽ എത്തണം.. അവിടെന്ന് ഫെറി സർവീസ് ഉണ്ട്, 30 മിനിറ്റ് റിസോർട്ടിലേക്ക്.. നാളെ കഴിഞ്ഞു 3 ദിവസത്തേക്കാണ് റിസോർട് ബുക്ക് ചെയ്തിരിക്കുന്നത്.. എല്ലാവര്ക്കും അതായിരുന്നു സൗകര്യം. ചൊവ്വാഴ്ച ഏർളി മോർണിംഗ് റിട്ടേൺ. അതായിരുന്നു ഷെഡ്യൂൾ.

……………………………………………………………

” നിങ്ങൾ എപ്പോ എത്തും?? ഞങ്ങൾ ഇവിടെ ഡോക്കിൽ ഉണ്ട്.. അടുത്ത് തന്നെ പാർക്കിംഗ് ഉണ്ട്.. ” ജയൻ ആണ്. അവർ നാല് പേരും എത്തിയിരിക്കുന്നു എന്ന് പറയാൻ വിളിച്ചത…

” ഒരു 10 മിനിറ്റ്.. ഞങ്ങൾ അടുത്തുതന്നെ ഉണ്ട്, കീർത്തിക്കു ചില സാധനങ്ങൾ വാങ്ങാൻ സൂപ്പർമാർകെറ്റിൽ നിർത്തിയതാണ്.. ഇപ്പൊ എത്താം.. ” ഫോൺ കട്ട് ചെയ്തു കീർത്തിയോട് വേഗം വരൻ പറഞ്ഞു ഞങ്ങൾ പെട്ടന്ന് തന്നെ ഡോക്കിൽ എത്തി,..

അവർ നാലും അവിടെ സംസാരിച്ചു നിൽപ്പുണ്ട്. 6 മണി കഴിഞ്ഞിരിക്കുന്നു.. എത്തിയപാടെ ലഗേജ് കൈമാറിയ ശേഷം ഞങ്ങൾ ബോട്ടിൽ കേറി.. ഒരു 10 ആൾക്ക് സഞ്ചരിക്കാൻ പറ്റിയ ചെറിയൊരു സ്പീഡ് ബോട്ട്.. 30 മിനിറ്റ് സമയം എടുക്കും റിസോർട്ടിൽ എത്താൻ.

Leave a Reply

Your email address will not be published. Required fields are marked *