ഒരു ഒമെഗിൾ ചാറ്റ് ഡയറി 3 [Athirakutti]

Posted by

രണ്ടുപേരും എന്നെ തന്നെ നോക്കി ഒരു പുഞ്ചിരിയോടെ ഇരിക്കുന്നത് കണ്ടപ്പോ എനിക്കൊരു സംശയം. പ്രിയ ഇനി അവളോട് പറഞ്ഞോ? പ്രശ്നമുണ്ടായിട്ടല്ല… പക്ഷെ ഒരു ചമ്മൽ. പറഞ്ഞാലും എന്താവും പറഞ്ഞെ? ഡാഡിയുടെ കാര്യമോ? അതോ ഇന്നലത്തെ കാര്യമോ? ഒരു അല്പം ടെൻഷൻ മനസ്സിൽ ഓടിക്കയറി. എന്താ എന്നുള്ള ഭാവത്തിൽ ഞാൻ ആംഗ്യം കാണിച്ചു ചോദിച്ചു. ഒന്നുമില്ല എന്ന മട്ടിൽ പ്രിയയും, വിടർന്ന കണ്ണുകൾ കൊണ്ടുള്ള ചിരിയുമായി ലക്ഷ്‌മിയും എന്നെ നോക്കി.

ഞാനും പ്രിയയുമാണ് നടുക്കിരിക്കുന്നതു. ഞാൻ പോയി ഇരുന്നിട്ട് ബാഗൊക്കെ പുറകിൽ വച്ച്. “എന്താടി? നീ അവളോട് പറഞ്ഞോ?” ഞാൻ ശബ്ദമില്ലാതെ പ്രിയയുടെ ചെവിയിൽ ബാഗ് താഴെ വയ്ക്കുന്നതിൻ്റെ കൂടെ ലക്ഷ്‌മി കാണാതെ ചോദിച്ചു. അവൾ അതെ എന്ന മട്ടിൽ മെല്ലെ പുഞ്ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു. “ഡാഡി? അതോ നമ്മളോ?” ഞാൻ വീണ്ടും ചോദിച്ചു. “നമ്മൾ” വായ് കൊണ്ട് ആംഗ്യം കാണിച്ചു പറഞ്ഞു. അല്പം ആശ്വാസമായെങ്കിലും വീണ്ടും ഒരു ആശങ്ക. എന്ത് കരുതിക്കാണും.

ഞാൻ നേരെ ഒന്നിരുന്നതും ലക്ഷ്‌മി എത്തി വലിഞ്ഞു പറഞ്ഞു “എടി പെണ്ണെ… നീ ഞങ്ങളെയൊക്കെ കടത്തി വെട്ടിയല്ലോ… ഇവളെ മാത്രേ പഠിപ്പിക്കത്തൊള്ളൂ എന്ന് വല്ലോം ഉണ്ടോ ആവോ?” എന്നെ ഒന്ന് ആക്കിക്കൊണ്ടു പറഞ്ഞതാണ്. “എൻ്റെ പൊന്നുമോളെ… ഇതൊന്നും പ്ലാൻ ചെയ്തു നടന്നതല്ലല്ലോ… അങ്ങനെയൊക്കെ അങ്ങ് സംഭവിച്ചു… അപ്പൊ അതിനെ തടയാനും നിന്നില്ല. അത്രേയുള്ളു.” ഞാൻ പറഞ്ഞു. അല്പം കൂടി കഴിഞ്ഞപ്പോൾ ജീനയും വന്നു. ലക്ഷ്‌മി അവളോടും കഥാസംഹാരം അവതരിപ്പിച്ചു. ജീന എന്നെ അടിമുടി ഒന്ന് നോക്കി. “സത്യാണോടി?” അവൾ എന്നെ നോക്കി ഒരു ചെറിയ പുഞ്ചിരിയോടെ ചോദിച്ചു. അതെ എന്ന മട്ടിൽ ഞാൻ തലയാട്ടി. പിടിക്കപ്പെട്ടു എന്ന ഒരു ഭാവമായിരുന്നു എനിക്ക്. “എങ്ങനുണ്ടായിരുന്നു? പറ?” അവളുടെ അടുത്ത ചോദ്യം. അപ്പോഴേക്കും എൻ്റെ മുഖം വിടർന്നു. പ്രിയയും ഒരു വിടർന്ന പുഞ്ചിരി നൽകി. “കരുതിയിരുന്നതിനേക്കാളും ഒക്കെ വളരെ മേലെ… സൂപ്പർ…” ഞാൻ പറഞ്ഞിട്ട് ഒരു ചിരിയും പാസ്സാക്കി.

അന്നേരമാണ് മനസിലായത് ഇവളുമാരൊക്കെ ഈ രതിമൂർച്ഛ എന്നതു പറച്ചിലിൽ മാത്രേ ഉണ്ടായിരുന്നുള്ളു. വാസ്‌തവത്തിൽ ചുമ്മാ തോടാറുമാത്രമേ ഉള്ളു. അപ്പൊ ഞാനും പ്രിയയും ആണ് ഇക്കൂട്ടത്തിൽ പുലികൾ ഇപ്പൊ. ഞാൻ മനസ്സിൽ ഓർത്തു.

Leave a Reply

Your email address will not be published. Required fields are marked *