ഗൗരിയും ശ്യാമും [Sojan]

Posted by

(അവരുടെ പേര് ഒരു കുനഷ്ട് പിടിച്ചതാണ്, ഏതാണ്ട് കന്യാസ്ത്രിമാരുടെ പോലൊരെണ്ണം. ഇന്നും അത് അറിയില്ല. ഫെലീസ എന്നോ മറ്റോ വിളിക്കാം)

ഈ ചേച്ചിയെ ശ്യാം കണ്ടിട്ടും, സംസാരിച്ചിട്ടും ഉണ്ട്. ഒരു 50 വയസ് പ്രായം വരും. വെളുത്ത് തുടുത്ത്, സ്വൽപ്പം വണ്ണമൊക്കെയുള്ള ഒരു മസാലദോശ!! ശ്യാമിന്റെ ക്രയ്റ്റീരിയായിൽ വരുന്ന വകുപ്പല്ലാത്തതിനാലും, ഗൗരി ഉള്ളതിനാലും അത്രയങ്ങ് ശ്രദ്ധിക്കാൻ പോയില്ല.

പണിക്കാരോട് മീൻകാർ വരുമ്പോൾ മീൻ മേടിച്ച് വച്ചേക്കണം എന്നും പറഞ്ഞ് ക്യാഷും കൊടുത്തിട്ടാണ് ശ്യാം പോകുന്നത്. പക്ഷേ മീൻകാർ നമ്മുടെ ചേച്ചിയുടെ വീടിനടുത്തു കൂടിയാണ് പോകുന്നത്.

ശ്യാമിന്റെ വീട് കുറച്ച് ഉള്ളിലായതിനാൽ ഇങ്ങോട്ട് വരില്ല. അതിനാൽ പണിക്കാരുടെ ലീഡർ, ശ്യാമിന് അന്നും ഇന്നും ഏറ്റവും പ്രിയപ്പെട്ട മനോഹരൻ (ശ്യാം ‘മനോ’ എന്ന് വിളിക്കും ) ഈ ചേച്ചിയെ മീനിന്റെ പണം ഏൽപ്പിക്കും.

ചേച്ചി മീൻ മേടിച്ച് ഫ്രിഡ്ജിൽ വയ്ക്കും. മനോഹരനോ ശ്യാമോ മതിലിങ്കൽ ചെന്ന് ചേച്ചിയോട് മീൻ വാങ്ങിക്കൊണ്ട് പോരും.

ഇതാണ് ചേച്ചി എക്‌പ്ലോയിറ്റ് ചെയ്തത്.

ആ കാരണവും പറഞ്ഞ് മീനിന്റെ കൂടും തൂക്കി, പണിക്കാരുടെ അടുത്തുവരിക, അവരോട് വാചകമടിക്കുക ഇത്യാദിയായിരുന്നു കലാപരിപാടി.

ശ്യാം കരുതി മനോഹരനുമായി ആണ് ചേച്ചിക്ക് ഡിങ്കോൾഫിക്കേഷൻ എന്ന്.

പക്ഷേ സത്യത്തിൽ ചേച്ചി ശ്യാമിന്റെ കടാക്ഷത്തിനായിരുന്നു വന്നിരുന്നത്.

പണിക്കാരുമായുള്ള ചേച്ചിയുടെ അടുപ്പം താമസിയാതെ ശ്യാമും ആയിട്ടായി. അപ്പോൾ തന്നെ മനോഹരൻ ശ്യാമിനോട് സൂചിപ്പിച്ചു, “ഏട്ടാ ദവള് പിശകാ കെട്ടോ, ഏട്ടനോട് ഒരു നോട്ടമുണ്ടെന്ന് തോന്നുന്നു.”

“ഒന്നു പോടാ” എന്നായിരുന്നു ശ്യാമിന്റെ മറുപടി.

ശ്യാം ബൈക്കിൽ വന്നാൽ ഈ ചേച്ചിക്ക് കാണാൻ സാധിക്കില്ല, കാരണം മറ്റൊരുവഴിക്കാണ് വരുന്നത്. എന്നാൽ കടയിൽ സാധനം വാങ്ങാൻ പോയി നടന്നു വന്നാൽ ചേച്ചിക്ക് സംസാരിക്കാൻ അവസരം കിട്ടും.

വൈകിട്ട് ഒരു ചാരായം മേടിക്കാൻ പോക്കുണ്ട് ശ്യാമിന്. അപ്പോൾ ചേച്ചിയുടെ മതിലിങ്കൽ നിന്ന് കുശലം പറയും. എന്നാൽ കൈയ്യിലുള്ള സാധനം അകത്താക്കാനുള്ള ധൃതിയിൽ ചേച്ചിയുടെ കൊഞ്ചക്കത്തിന് ശ്യാം അധികം നിൽക്കാറില്ലായിരുന്നു.

ഒരു ദിവസം ഉച്ചയ്ക്ക് ചേച്ചി ശ്യാമിനെ അകത്തേക്ക് വിളിച്ചു. അവർ കുറെ നേരം സംസാരിച്ചു. എല്ലാം വളരെ ഹെൽത്തി ടാക്കിങ്ങ്.

Leave a Reply

Your email address will not be published. Required fields are marked *