മനു അനു 4 [Max]

Posted by

 

എങ്ങും എത്താതെ ആ ശ്രമവും അവസാനിപ്പിക്കാം എന്ന് കരുതി, വെറുതെ “People Nearby” എന്ന പേജിൽ കയറിയപ്പോഴാണ് “TrustWorthyBull” എന്ന പേര് തൊട്ടടുത്തായി ശ്രദ്ധയിൽപ്പെട്ടത്. പേര് കണ്ട് എന്തോ പ്രത്യേകത തോന്നി ഞാൻ ആൾക്ക് ഒരു മെസ്സേജ് അയച്ചു. ആദ്യമായി തന്നെ വന്ന റിപ്ലൈ എന്നെ ഒന്ന് ഞെട്ടിച്ചു. വളരെ ഓപ്പൺ മൈൻഡ് ആയ ഒരാളോടാണ് ചാറ്റ് ചെയ്യുന്നത് എന്നെനിക്ക് തോന്നി.

 

Manu: “Hi..”

TrustWorthyBull: “Please don’t message me if it is just your fantasy.”

Manu: “I haven’t told you anything, right?”

TrustWorthyBull: “Yeah, but obviously you texted me because of my chat name, right?”

Manu: “Yep, that’s correct.”

TrustWorthyBull: “Haa.. thats why I told you in advance, most people come here just to roleplay and do fantasy chats. Am not interested in it.”

Manu: “I am not that type..”

TrustWorthyBull: “That’s cool..! So you are looking for me for your wife, gf, or someone else?”

Manu: “Wife..”

TrustWorthyBull: “She’s ready right? Let’s call and confirm.. Then we can plan the rest of the things..”

Manu: “But there are some complications… She won’t talk to you..”

TrustWorthyBull: “What complications..?”

 

എല്ലാ കാര്യങ്ങളും ചാറ്റിലൂടെ പറഞ്ഞാൽ ഒന്നിനും ഒരു വ്യക്തത വരില്ല എന്ന് തോന്നിയത് കൊണ്ട് ആളെ ഒന്ന് വിളിക്കാം എന്ന് ഞാൻ കരുതി.

 

Manu: “Can I call you to talk about all these in detail?”

TrustWorthyBull: “Okay, lets call..”

 

അതിനു ശേഷം ഞാൻ എണീറ്റു ബാൽക്കണിയിലേക്ക് നടന്നു. ആളെ Voice Call ചെയ്തു. ആദ്യത്തെ റിങ്ങിനു തന്നെ ആൾ കാൾ എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *