എങ്കിലും പൊ മാഷെ എന്ന് പറഞ്ഞു അവള്‍ എന്‍റെ നെഞ്ചിലേക്ക് നോക്കി. മാഷ് നല്ല ഫിറ്റ് ബോഡി ആണല്ലോ എന്ന് പറഞ്ഞു.
കണ്ണ് വെക്കാതെ പെണ്ണെ എന്ന് പറഞ്ഞു ഞാന്‍ കോഫി താഴെ വച്ച് വാര്‍ഡ്‌റോബില്‍ നിന്നും ഒരു ടി ഷര്‍ട്ട് എടുത്തു ഇട്ടു.
അയ്യേ മാഷിന് നാണം വന്നോ. ഇടണ്ട മാഷെ നല്ല ബോഡി ആണല്ലോ. ഇവിടെ ഞാനല്ലേ ഉള്ളു എന്ന് പറഞ്ഞു അവള്‍ കുണുങ്ങി ചിരിച്ചു.
ഞാന്‍ അടി എന്ന് പറഞ്ഞു കയ്യോങ്ങി. അവള്‍ വീണ്ടും ചിരിച്ചു.
കോഫി കുടിക്കുന്ന കൂട്ടത്തില്‍ ഞാന്‍ ചോദിച്ചു. താന്‍ ഓക്കേ ആണോ ?
അതെ മാഷെ. മാഷിന് ബാകി കഥ കേള്‍ക്കണോ ?
അയ്യോ വേണ്ട ഇനി കഥ പറയണ്ട. എന്‍റെ ഒരു ടീ ഷര്‍ട്ട് മുഴുവന്‍ നനച്ചതില്‍ ആണ് താന്‍ ചാരി ഇരിക്കുന്നത്.
അയ്യോ മാഷെ എനിക്ക് സങ്കടം സഹിക്കാന്‍ പറ്റിയില്ല. പക്ഷെ മാഷിനോട് ഒക്കെ പറഞ്ഞപ്പോള്‍ നല്ല ആശ്വാസം. എനിക്ക് ഒരുപാടു സുരക്ഷിതത്വം തോന്നി മാഷിന്‍റെ കൂടെ. ഒരുപാടു നാളായി അറിയുന്ന ആളെ പോലെ ആണ് മാഷ്. സോറി മാഷെ. മാഷിന് ഇഷ്ടമായില്ലെങ്കില്‍. ഇനി ഞാന്‍ ശ്രദ്ധിക്കാം. അതും പറഞ്ഞു അവള്‍ ചെറിയൊരു വിഷമത്തോടെ കോഫി കപ്പുകളും എടുത്തു പോയി.
അല്പം കഴിഞ്ഞിട്ടും അവളെ കാണാതെ വന്നപ്പോള്‍ ഞാന്‍ എണീറ്റ് സിറ്റിംഗ് റൂമില്‍ ചെന്ന്. അവള്‍ അവിടെ സോഫയില്‍ ഇരിക്കുന്നു.
എടൊ ജിന്‍സി ഞാന്‍ തമാശ പറഞ്ഞതല്ലേ. എനിക്ക് കുഴപ്പം ഇല്ലടോ. ഇഷ്ടായി. തനിക്കു എന്നോട് അടുപ്പം തോന്നിയത് കൊണ്ടല്ലേ.
അത് കേട്ടപ്പോള്‍ അവളുടെ മുഖം വിടര്‍ന്നു. എണീറ്റ് ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു കവിളില്‍ ഒരുമ്മ തന്നു. എന്നിട്ട് എന്നെ തള്ളി മാറ്റി ഓടി പോയി സോഫയില്‍ ഇരുന്നു.
ഈ പെണ്ണിന് വട്ടു തന്നെ എന്ന് പറഞ്ഞു ഞാന്‍ അടുത്തുള്ള സോഫയില്‍ ഇരുന്നു.
അവള്‍ എന്നെ നോക്കി ചോദിച്ചു ബാക്കി കഥ പറയട്ടെ മാഷെ.
ഉയ്യോ ഇനി സെന്റി അടിക്കുമോ. എനിക്ക് ആ ടോയിടെ കഥ മാത്രം കേട്ടാല്‍ മതിയാരുന്നു.