മഞ്ഞ് മൂടിയ കനൽ വഴികൾ [Sawyer]

Posted by

റൂമിലെത്തി ഫോണെടുത്തു നോക്കിയപ്പോൾ മൂന്ന് മിസ്ഡ് കോളും ഒരു മെസേജും . കോൾ മകന്റെയും പിന്നെ മോളുടെയും ചാക്കോചേട്ടനന്റെയും. പിന്നെ ഒരു മെസേജും അത് ചാക്കോചേട്ടന്റെ നമ്പറിൽ നിന്നാണ്.

“മറ്റന്നാൾ രാവിലെ പാമ്പനാർ പള്ളിയിൽ കുർബാനയ്ക്ക് വരണം .”

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *