പേഴ്‌സണൽ കേസ് [Danmee]

Posted by

പേഴ്‌സണൽ കേസ്

Personal Case | Author : Danmee


പേഴ്‌സണൽ കേസ്  ഡയറി

 

“ഹലോ”

 

“ഹലോ മേഡം  അടുത്ത  ബോഡിയും  കിട്ടിയിട്ടുണ്ട്  ”

 

” എവിടെ ”

 

” വില്ലേജ് ഓഫീസിൽ ആണ്‌ മേഡം ”

 

” ഓക്കേ  ഞാൻ  10 മിനിറ്റിനുള്ളിൽ അവിടെ  എത്തും ”

 

കാൾ കട്ട്‌ ചെയ്തു ടേബിളിൽ ഇരുന്ന  കപ്പിൽ നിന്നും ഒരു സിപ്  കോഫീ കുടിച്ച  ശേഷം  നിത്യ ഐ പി എസ്  പുറത്തേക്ക്  നടന്നു.

 

“ജയ  വണ്ടി  എടുക്ക് ”

 

ഡ്രൈവർ ജയനോട് പറഞ്ഞു കൊണ്ട് നിത്യ  ജീപ്പിൽ  കയറി. ജയൻ  വണ്ടി  മുന്നോട്ട് എടുത്തു.

 

നിത്യ ക്രൈം സീനിൽ  എത്തുമ്പോൾ അവിടെ  മാധ്യമപ്രവർത്തകരെയും  നാട്ടുകാരെയും കൊണ്ട്  നിറഞ്ഞിരുന്നു. വണ്ടിയിൽ നിന്നും ഇറങ്ങിയ നിത്യക്ക് ചുറ്റും അവർ കൂടിനിന്നു.

 

” ഏട്ടമത്തെ കൊലപാതകം  ആണ്‌  ഇത്‌… ഇതുവരെ  പ്രതിയെ പിടിക്കാത്തത്  പോലീസിന്റെ  കഴിവ് കേടല്ലേ ”

 

” കില്ലറിനെ കുറിച്ച്  എന്തെങ്കിലും  വിവരം ഉണ്ടോ ”

 

 

” ഇനിയും  എത്ര പേർ  കൊല്ലപ്പെടും ”

Leave a Reply

Your email address will not be published.