ഷഹല എന്ന ഹൂറി 3 [Cuck Hubby]

Posted by

ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു, ഷഹല മുഖം പൊത്തി പൊട്ടിക്കരഞ്ഞു !!

എല്ലാം കേട്ടുനിന്ന ചന്ദ്രേച്ചി, അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു പോയി , ഷഹലയിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല , പക്ഷെ ഷഹലയുടെ അവസ്ഥ ഓർത്തു അവർക്കു അവളോട് വല്ലാത്ത സഹതാപം തോന്നി, ചന്ദ്രേച്ചി അടുത്ത് ചെന്ന് ഷഹലയെ തന്നോട് ചേർത്ത് നിർത്തി , മോളെ നിന്റെ അവസ്ഥ എനിക്ക് ശരിക്കും മനസ്സിലായി, പക്ഷെ നീ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്, എന്നെപ്പോലെയല്ല നീ , ചന്ദ്രേച്ചി എന്ത് വൃത്തികേട് ചെയ്താലും അത് ഒരാഴ്ച നീണ്ടു നിക്കുന്ന അങ്ങാടിപ്പാട്ടു മാത്രമായിരിക്കും, പക്ഷെ നിന്റെ കാര്യം അങ്ങനെയല്ല , നിന്നെ ഉപദേശിക്കാനുള്ള യോഗ്യതെയും , അറിവുമൊന്നും ഈ ചന്ദ്രേചിക്കില്ല എങ്കിലും നിന്നോടുള്ള സ്നേഹം കൊണ്ട് പറയുന്നത് , നീ ഇതിനു നിക്കരുത് , അത് വലിയ പ്രശ്നങ്ങളുണ്ടാക്കും, നിന്റെയും മുനീബിന്റെയും വീട്ടുകാർ അന്തസ്സുള്ളവരാണ് , സമൂഹത്തിൽ വളരെ നിലയും വിലയും ഉള്ളവർ , അതുകൊണ്ടു തന്നെ ഈ ബന്ധം പുറത്തറിഞ്ഞാൽ അവർ നിങല്ക് മാപ്പു തരില്ല, നിങ്ങൾക്കു ഒന്നിച്ചു ജീവിക്കാനും പറ്റില്ല , ഇപ്പോഴുള്ള ജീവിതം പോകുകയും ചെയ്യും, അത് കൊണ്ട് നീ ശരിക്കും ആലോജിക്ക്‌ , നിന്റെ മക്കളെ ഓർത്തെങ്കിലും,

ചന്ദ്രേച്ചിയുടെ വാക്കുകൾ കേട്ട ഷഹല അവരെ ഒന്നൂടെ മുറുകെ കെട്ടിപ്പിടിച്ചു വീണ്ടും പൊട്ടി പൊട്ടി കരഞ്ഞു, തന്റെ മനസ്സിൽ ഇത്രയും കാലം ആരോടും പറയാതെ ഒതുക്കി വെച്ച എല്ലാ സങ്കടങ്ങളും ഒഴുക്കി കളയുന്നത് വരെ !!

അന്ന് ചന്ദ്രേച്ചിയുടെ അടുത്ത് നിന്നും തിരിച്ചു പോകുന്ന ഷഹലയുടെ മനസ്സിൽ ചന്ദ്രേച്ചിയുടെ ഉപദേശങ്ങളൊന്നും യാതൊരു മാറ്റങ്ങളും വരുത്തിയില്ല , മറിച്ചു, തനിക്കു ഇത്രകാലം നിഷേധിക്കപ്പെട്ട കാമ സുഖം മുനീബിൽ നിന്നും അറിയണം എന്ന് അവൾ മനസ്സിൽ തീർച്ചപ്പെടുത്തി. ഷഹലക്ക്‌ എന്തോ വലിയ ധൈര്യമാണ് ഇപ്പോൾ, തനിക്കു എന്ത് സംഭവിച്ചാലും മുനീബ് തന്റെ കൂടെ നില്കുമെന്നുള്ള ധൈര്യം, അവൾ കടുത്ത കാമാസക്തിയാൽ വിവേകം നഷ്ടപ്പെട്ടവൾ ആയിക്കയിന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *