ഞാൻ ചിന്തിച്ചു പോയി ,ചന്ദ്രേച്ചിയോടു ഇത്ര വൃത്തികെട്ട രീതിയിൽ സംസാരിച്ച നാരായണൻ ചേട്ടൻ , ഞാൻ അവിടെ ഉണ്ടെന്നു അറിഞ്ഞതും ആകെ വല്ലാതായി പെട്ടെന്ന് സ്ഥലം വിട്ടു, ഞാനും ചന്ദ്രേച്ചിയും പെണ്ണാണ് , പക്ഷെ എനിക്ക് അയാൾ തന്ന റെസ്‌പെക്ട് , ഞാൻ വലിയ വീട്ടിലെ പെണ്ണായതു കൊണ്ടും, മാന്യമായി ജീവിക്കുന്നത് കൊണ്ടും, എല്ലാത്തിലുമുപരി ഹരിഫിന്റെ ഭാര്യ, അല്ല അങ്ങനെയല്ല, ഉസ്മാൻ ഹാജിയുടെ മകന്റെ ഭാര്യ ആയതു കൊണ്ടും ആവണം!! രണ്ടു മനുഷ്യ ജീവികളെ വ്യത്യസ്തമായ അളവ് കോലിൽ അളക്കുന്നതിന്റെ മാനദണ്ഡങ്ങൾ !!
എന്തായാലും നാരായണൻ ചേട്ടൻറെ ആ വരവ് അവിടെ ഇരുന്നു ഇത്രയും നേരം ചന്ദ്രേച്ചിയുടെ വധം സഹിച്ച ആ പെണ്ണിന് ഉപകാരപ്പെട്ടു, ആ ഗ്യാപ്പിൽ അവൾ മുങ്ങിയിരുന്നു, പക്ഷെ ചന്ദ്രേച്ചിക്കു അതിൽ യാതൊരു സങ്കടവും തോന്നിയില്ല കാരണം അതിനേക്കാൾ നല്ല ഒരു ഇര തൊട്ടു മുമ്പിൽ കിടക്കുവല്ലേ , ഈ ഞാൻ !! പക്ഷെ ഞാനും മനസ്സിൽ ഉറപ്പിച്ചിരുന്നു , എത്രയും പെട്ടെന്ന് എന്റെ സാധനവും കൈക്കലാക്കി ഇവിടുന്നു മുങ്ങുമെന്ന് (അമ്പടി ജിന്ജിന്നാകടി)
ഞാൻ തിരക്ക് അഭിനയിച്ചു കൊണ്ട് പറഞ്ഞു , ചന്ദ്രേച്ചി എന്റെ ബ്ലൗസ് പെട്ടെന്ന് തന്നെ, മോള് കരയുന്നുണ്ടാകും.
ചന്ദ്രേച്ചി: ആ നിന്റെ ബ്ലൗസോക്കെ റെഡിയാണ് , നീ ഇരിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കട്ടെ
ഷഹല: ഇല്ല ചന്ദ്രേച്ചി , ഇപ്പൊ ടൈം ഇല്ല, പിന്നീട് സംസാരിക്കാം , നിങ്ങൾ വേഗം ബ്ലൗസ് ഇങ്ങെടുക്ക് .
ചന്ദ്രേച്ചി: ഇതാ നിന്റെ ബ്ലൗസ് , നീ സമയം ഇല്ലെങ്കിൽ ഇരിക്കണ്ട, പക്ഷെ ഒരു കാര്യത്തിന് മറുപടി പറഞ്ഞിട്ട് പോയ മതി , എവിടം വരെ ആയി കാര്യങ്ങൾ , നിന്റെയും മുനീബിന്റെയും ?? പെട്ടെന്ന് തന്നെ നീ അവനു കാലകത്തി കൊടുക്കുമോ ??
ഈ ചോദ്യം കേട്ടപ്പോൾ ഞാൻ അറിയാതെ അവിടെ ഇരുന്നു പോയി, ടെൻഷൻ കൊണ്ട് തല കറങ്ങുന്നതു പോലെ, ഈ കാര്യം ഈ ലോകത്തു ആരു അറിഞ്ഞാലും കുഴപ്പമില്ല,പക്ഷെ ചന്ദ്രേച്ചി അറിഞ്ഞാൽ ഈ ലോകം മൊത്തം അറിഞ്ഞു എന്ന് തന്നെ വേണം കരുതാൻ.